Malayalam Lyrics

| | |

A A A

My Notes
M ജാതനായ് ഇന്നൊരുനാള്‍, മാട്ടിന്‍ കൂട്ടില്‍
ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ്
എരിതീ തന്‍ നടുവിങ്കല്‍, എരിയാ ഒരു തരുവായ്
പരിപാവന കന്യകയില്‍, മനുവേല്‍ ഉരുവായി
F ജാതനായ് ഇന്നൊരുനാള്‍, മാട്ടിന്‍ കൂട്ടില്‍
ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ്
എരിതീ തന്‍ നടുവിങ്കല്‍, എരിയാ ഒരു തരുവായ്
പരിപാവന കന്യകയില്‍, മനുവേല്‍ ഉരുവായി
A ജാതനായ് ഇന്നൊരുനാള്‍, മാട്ടിന്‍ കൂട്ടില്‍
ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ്
A ലാ ലാ.. ല ല ലാ…
ലാ ലാ.. ല ല ലാ…
—————————————–
M ബേത്‌ലഹേം പട്ടണമേ നീ പുരികളിലേറ്റം
മഹിമയേഴും, പുരിയായ് മാറിയ ഈ ദിനമല്ലേ
F ബേത്‌ലഹേം പട്ടണമേ നീ പുരികളിലേറ്റം
മഹിമയേഴും, പുരിയായ് മാറിയ ഈ ദിനമല്ലേ
M ദാവീദിന്‍. പട്ടണമേ. യെരുശലേം. മകുടം നീ.
ഏദ..നിലെത്തിയ പാപം മാറ്റിയ നീയല്ലെ, ല ല്ല ലാ
F സര്‍വ്വേശനു നരജന്മം, നലകിയ നാടല്ലേ
സ്വര്‍ലോക പറുദീസാ, ധരണിയില്‍ നീയല്ലേ
A ജാതനായ് ഇന്നൊരുനാള്‍, മാട്ടിന്‍ കൂട്ടില്‍
ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ്
A ലാ ലാ.. ല ല ലാ…
ലാ ലാ.. ല ല ലാ…
—————————————–
F പുല്‍ക്കുടിലെ, ബേത്‌ലഹേമിലെ കാലി കൂടേ
വീടുകളില്‍, ഏറ്റം പാവന മോഹന വീടെ
M പുല്‍ക്കുടിലെ, ബേത്‌ലഹേമിലെ കാലി കൂടേ
വീടുകളില്‍, ഏറ്റം പാവന മോഹന വീടെ
F ലോകത്തിന്‍. രക്ഷകനാം. സകലത്തിന്‍. ഉടയവാനാം.
കര്‍ത്താവിന്‍ ജന്മം നല്‍കിയ ഭവനം നീയല്ലെ, ല ല്ല ലാ
M ക്രോവേന്മാര്‍ സ്രോപ്പേന്മാര്‍, എന്നീ ദുതഗണം
നീയാകും മണിയറയില്‍, കാവല്‍ നിന്നില്ല
F ജാതനായ് ഇന്നൊരു നാള്‍, മാട്ടിന്‍ കൂട്ടില്‍
ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ്
എരിതീ തന്‍ നടുവിങ്കല്‍, എരിയാ ഒരു തരുവായ്
പരിപാവന കന്യകയില്‍, മനുവേല്‍ ഉരുവായി
M ജാതനായ് ഇന്നൊരു നാള്‍, മാട്ടിന്‍ കൂട്ടില്‍
ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ്
എരിതീ തന്‍ നടുവിങ്കല്‍, എരിയാ ഒരു തരുവായ്
പരിപാവന കന്യകയില്‍, മനുവേല്‍ ഉരുവായി
A ജാതനായ് ഇന്നൊരു നാള്‍, മാട്ടിന്‍ കൂട്ടില്‍
ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ്
A ലാ ലാ.. ല ല ലാ…
ലാ ലാ.. ല ല ലാ…
A ലാ ലാ.. ല ല ലാ…
ലാ ലാ.. ല ല ലാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജാതനായ് ഇന്നൊരുനാള്‍, മാട്ടിന്‍ കൂട്ടില്‍ ലോകത്തിന്‍ പാപത്തെ നീക്കിടുവാനായ് എരിതീ തന്‍ നടുവിങ്കല്‍, എരിയാ ഒരു തരുവായ് Jathanayi Innoru Naal Mattin Koottil Lyrics | Jathanayi Innoru Naal Mattin Koottil Song Lyrics | Jathanayi Innoru Naal Mattin Koottil Karaoke | Jathanayi Innoru Naal Mattin Koottil Track | Jathanayi Innoru Naal Mattin Koottil Malayalam Lyrics | Jathanayi Innoru Naal Mattin Koottil Manglish Lyrics | Jathanayi Innoru Naal Mattin Koottil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jathanayi Innoru Naal Mattin Koottil Christian Devotional Song Lyrics | Jathanayi Innoru Naal Mattin Koottil Christian Devotional | Jathanayi Innoru Naal Mattin Koottil Christian Song Lyrics | Jathanayi Innoru Naal Mattin Koottil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jaathanaai Innorunaal, Maattin Koottil
Lokathin Paapathe Neekkiduvaanaai
Erithee Than Naduvinkal, Eriyaa Oru Tharuvaai
Paripaavana Kanyakayil, Manuvel Uruvaayi

Jaathanaai Innorunaal, Maattin Koottil
Lokathin Paapathe Neekkiduvaanaai
Erithee Than Naduvinkal, Eriyaa Oru Tharuvaai
Paripaavana Kanyakayil, Manuvel Uruvaayi

Jaathanaai Innorunaal, Maattin Koottil
Lokathin Paapathe Neekkiduvaanaai
Laa Laa.. La La Laa…
Laa Laa.. La La Laa…

-----

Bethlahem Pattaname Nee Purikalilettam
Mahimayezhum, Puriyaai Maariya Ee Dhinamalle
Bethlahem Pattaname Nee Purikalilettam
Mahimayezhum, Puriyaai Maariya Ee Dhinamalle

Dhaaveedhin. Pattaname. Yerushalem. Makudam Nee.
Edha..nilethiya Paapam Maattiya Neeyalle, La Lla Laa
Sarvveshanu Narajanmam, Nalakiya Naadalle
Swarloka Parudheesaa, Dharaniyil Neeyalle

Jaathanaai Innorunaal, Maattin Koottil
Lokathin Paapathe Neekkiduvaanaai
Laa Laa.. La La Laa…
Laa Laa.. La La Laa…

-----

Pulkkudile, Bethlahemile Kaali Koode
Veedukalil, Ettam Paavana Mohana Veede
Pulkkudile, Bethlahemile Kaali Koode
Veedukalil, Ettam Paavana Mohana Veede

Lokathin. Rakshakanaam. Sakalathin. Udayavaanaam.
Karthavin Janmam Nalkiya Bhavanam Neeyalle, La Lla Laa
Krovenmaar Sroppenmaar, Ennee Dhuthaganam
Neeyaakum Maniyarayil, Kaaval Ninnilla

Jaathanaai Innorunaal, Maattin Koottil
Lokathin Paapathe Neekkiduvaanaai
Erithee Than Naduvinkal, Eriyaa Oru Tharuvaai
Paripaavana Kanyakayil, Manuvel Uruvaayi

Jaathanaai Innorunaal, Maattin Koottil
Lokathin Paapathe Neekkiduvaanaai
Erithee Than Naduvinkal, Eriyaa Oru Tharuvaai
Paripaavana Kanyakayil, Manuvel Uruvaayi

Jaathanaai Innorunaal, Maattin Koottil
Lokathin Paapathe Neekkiduvaanaai

Laa Laa.. La La Laa…
Laa Laa.. La La Laa…
Laa Laa.. La La Laa…
Laa Laa.. La La Laa…

Jathanayi Jathanaayi Jathanai Jathanaai Innoru Naal Nal Innorunal Innorunaal Annorunal Annorunaal Annoru Mattin Koottil Mattinkoottil Mattinkkoottil Lokhathin Neekkiduvanayi


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 267.  Song ID 12715


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.