Malayalam Lyrics

| | |

A A A

My Notes

പ്രദക്ഷിണത്തിനും കുരിശു മുത്തുമ്പോഴുമുള്ള ഗീതം
(ഹദൌ ആമ്മേ)

M ജാതികളെ മോദിപ്പിന്‍ മറിയാമോതീ
താതനെയാര്‍ന്നെന്‍ തനയന്‍ കബറിന്നേറി
F ദ്യുതിസുതരേ! ദ്യുതിസുതരേ! ദ്യുതിയാസന്നം
പാരൊളിയാം പകലതിനെ സ്‌തോത്രം ചെയ്‌വിന്‍
—————————————–
F ഉപഗതമായുത്ഥാനം ശിഷ്യന്മാരെ
കരയായ്‌വിന്‍  കരയായ്‌വിന്‍ ഗുരുവെഴുന്നേറ്റു
M പ്രഭ കണ്ടിട്ടാരെന്നവളാരായുന്നു
ഇതു ഞാന്‍ താനെന്നവളെ ബോധിപ്പിച്ചാന്‍
—————————————–
M മറിയാം താനുന്‍മുഖിയായ് നിലകൊള്ളുന്നോള്‍
വെളിവാകാന്‍ വരുമവനെ കണ്ടാളാദ്യം
F ഉഴറിച്ചെന്നറിയിപ്പിന്‍ ശ്ലീഹന്മാരെ
ഉയിരാര്‍ന്നേ ഉയിരാര്‍ന്നേന്‍ പതറീടേണ്ടാ
—————————————–
F ഗുരുവുയിരാര്‍ന്നെന്നൊരു നല്‍ ദൂതേകീടിന്‍
നല്‍ പകലില്‍ ഭാഗ്യമെഴും ശ്ലീഹന്മാര്‍ക്കായ്
M മൃതിപുരിയെ പാഴാക്കിയ മൃതനായോന്‍ താന്‍
മണവറയില്‍ ദൂതരിതാ വെള്ളങ്കിക്കാര്‍
—————————————–
M തോഷമൊട പ്രേക്ഷിതരോടോതീ സ്‌ത്രീകള്‍
ധീരതയൊടു മേവിന്‍ ഗുരു ജീവന്‍ നേടി
F ശീമോനേ! വീക്ഷിക്കുക പരമോത്ഥാനം
അവനേയേറ്റിക്ഷിതിയില്‍ നീ സാക്ഷിക്ക
—————————————–
F സുതനുയിര്‍ പൂണ്ടീഹൂദാ മൃതനായ് താനേ
കയ്യാപ്പാ തലതാഴ്‌ത്തി ഹന്നാന്‍ വെമ്പി
M വാനവരാ വനിതകളോടറിയിക്കുന്നു
മണവാളന്‍ മൃതിപുരിയീന്നുയിരാര്‍ന്നേറി
—————————————–
M പാഞ്ഞൊളിവില്‍ പോയോരേ മിഴിനീര്‍ നീക്കിന്‍
ഗുരുവുയിരാര്‍ന്നുന്നമനം മൌലിക്കേകിന്‍
F വന്‍ പ്രഭയാല്‍ കാവല്‍ക്കാര്‍ വിറയല്‍ പൂണ്ടു
നിരനിരയായ് ദൂതന്മാര്‍ സത്യം പാടി
—————————————–
F പ്രഭ നിശയേ ബന്ധിച്ചു പുലര്‍കാലത്തില്‍
പ്രഭയുദയം ചെയ്‌തതിനാലിരുള്‍ മായുന്നു
M നിദ്രക്കായ് വീരന്‍ മൃതി ലോകം പൂകീ
മതിയാകാഞ്ഞുണര്‍വാര്‍ന്നപ്പുരി ധൂളിച്ചാന്‍
—————————————–
A മ്‌ശിഹായാം പൊന്‍പുലരി! സ്‌തോത്രം സ്‌തോത്രം
സ്‌തോത്രംതേ താതവിശുദ്ധാത്മാവിന്നും.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jathikale Modhippin | ജാതികളെ മോദിപ്പിന്‍ മറിയാമോതീ താതനെയാര്‍ന്നെന്‍ തനയന്‍ കബറിന്നേറി Jathikale Modhippin Lyrics | Jathikale Modhippin Song Lyrics | Jathikale Modhippin Karaoke | Jathikale Modhippin Track | Jathikale Modhippin Malayalam Lyrics | Jathikale Modhippin Manglish Lyrics | Jathikale Modhippin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jathikale Modhippin Christian Devotional Song Lyrics | Jathikale Modhippin Christian Devotional | Jathikale Modhippin Christian Song Lyrics | Jathikale Modhippin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jaathikale Modhippin Mariyaamothee
Thaathaneyaarnnen Thanayan Kabarinneri
Dhyuthisuthare! Dhyuthisuthare! Dhyuthiyaasannam
Paaroliyaam Pakalathine Sthothram Cheyvin

-----

Upagathamaayuthaanam Shishyanmaare
Karayaayvin Karayaayvin Guruvezhunnettu
Prabha Kandiddaarennavalaaraayunnu
Ithu Njan Thaanennavale Bodhippichaan

-----

Mariyaam Thaanunmukhiyaay Nilakollunnol
Velivaakaan Varumavane Kandaalaadhyam
Uzharichennariyippin Shleehanmaare
Uyiraarnne Uyiraarnnen Pathareedendaa

-----

Guruvuyiraarnnennoru Nal Dhoothekeedin
Nal Pakalil Bhaagyamezhum Shleehanmaarkkaay
Mruthipuriye Paazhaakkiya Mruthanaayon Thaan
Manavarayil Dhootharithaa Vellankikkaar

-----

Thoshamoda Prekshitharodothee Sthreekal
Dheerathayodu Mevin Guru Jeevan Nedi
Sheemone! Veekshikkuka Paramothaanam
Avaneyettikshithiyil Nee Saakshikka

-----

Suthanuyir Poondeehoodhaa Mruthanaay Thaane
Kayyaappaa Thalathaazhthi Hannaan Vembi
Vaanavaraa Vanithakalodariyikkunnu
Manavaalan Mruthipuriyeennuyiraarnneri

-----

Paanjolivil Poyore Mizhineer Neekkin
Guru Uyiraarnnunnamanam Moulikkekin
Van Prabhayaal Kaavalkkaar Virayal Poondu
Niranirayaai Dhoothanmaar Sathyam Paadi

-----

Prabha Nishaye Bandhichu Pularkaalathil
Prabhayudhayam Cheythathinaalirul Maayunnu
Nidhrakkaai Veeran Mruthi Lokam Pookee
Mathiyaakaanj Unarvaarnnappuri Dhoolichaan

-----

M'shihaayaam Ponpulari! Sthothram Sthothram
Sthothramthe Thaatha Vishudhaathmaavinnum.

Jaathikale Jathikale Modhippin Mothippin Mariyamothee Othee Othi Modhipin Mothipin


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1098.  Song ID 10359


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.