Malayalam Lyrics

| | |

A A A

My Notes
M ജയ ജയ രാജാ ക്രിസ്‌തു വിഭോ
ജയ ജയ രക്ഷകനീശ സുത
എല്ലാ സ്‌തുതിയും ബഹുമതിയും
മഹിമയും അങ്ങേയ്‌ക്കെന്നാളും
F ജയ ജയ രാജാ ക്രിസ്‌തു വിഭോ
ജയ ജയ രക്ഷകനീശ സുത
എല്ലാ സ്‌തുതിയും ബഹുമതിയും
മഹിമയും അങ്ങേയ്‌ക്കെന്നാളും
—————————————–
M പിഞ്ചധരങ്ങള്‍ പാടി
നിന്‍ മംഗള ഗാനം പാടി
F പിഞ്ചധരങ്ങള്‍ പാടി
നിന്‍ മംഗള ഗാനം പാടി
M ഹോസാന സ്‌തുതി ഗീതം
ജഗദീശ സുതന്‍ അതിമോദം
F ഹോസാന സ്‌തുതി ഗീതം
ജഗദീശ സുതന്‍ അതിമോദം
A ജയ ജയ രാജാ ക്രിസ്‌തു വിഭോ
ജയ ജയ രക്ഷകനീശ സുത
എല്ലാ സ്‌തുതിയും ബഹുമതിയും
മഹിമയും അങ്ങേയ്‌ക്കെന്നാളും
—————————————–
F ഇസ്രയേലിന്‍ നൃപനല്ലോ നീ
ദാവീദിന്‍ തിരുസുതനും
M ഇസ്രയേലിന്‍ നൃപനല്ലോ നീ
ദാവീദിന്‍ തിരുസുതനും
F പ്രഭു നാമത്തില്‍ വരുവോന്‍
അതിധന്യ മഹോന്നത രാജന്‍
അതിധന്യ മഹോന്നത രാജന്‍
M പ്രഭു നാമത്തില്‍ വരുവോന്‍
അതിധന്യ മഹോന്നത രാജന്‍
അതിധന്യ മഹോന്നത രാജന്‍
A ജയ ജയ രാജാ ക്രിസ്‌തു വിഭോ
ജയ ജയ രക്ഷകനീശ സുത
എല്ലാ സ്‌തുതിയും ബഹുമതിയും
മഹിമയും അങ്ങേയ്‌ക്കെന്നാളും
—————————————–
M വാനവ വൃന്ദം വാനില്‍
നിന്‍ സ്‌തോത്രാലാപമുതിര്‍ക്കു
F വാനവ വൃന്ദം വാനില്‍
നിന്‍ സ്‌തോത്രാലാപമുതിര്‍ക്കു
M സൃഷ്‌ടികളൊത്തീ ഞങ്ങള്‍
ഇന്നേറ്റതു ചൊല്‍വൂ മോദാല്‍
F സൃഷ്‌ടികളൊത്തീ ഞങ്ങള്‍
ഇന്നേറ്റതു ചൊല്‍വൂ മോദാല്‍
A ജയ ജയ രാജാ ക്രിസ്‌തു വിഭോ
ജയ ജയ രക്ഷകനീശ സുത
എല്ലാ സ്‌തുതിയും ബഹുമതിയും
മഹിമയും അങ്ങേയ്‌ക്കെന്നാളും
—————————————–
F പച്ച ചില്ലകളേന്തി
ഹെബ്രായേര്‍ എതിരേറ്റങ്ങേ
M പച്ച ചില്ലകളേന്തി
ഹെബ്രായേര്‍ എതിരേറ്റങ്ങേ
F സ്‌തുതി ഗീതങ്ങളുമായി
സമ്മേളിപ്പു തിരുമുന്‍പില്‍
സമ്മേളിപ്പു തിരുമുന്‍പില്‍
M സ്‌തുതി ഗീതങ്ങളുമായി
സമ്മേളിപ്പു തിരുമുന്‍പില്‍
സമ്മേളിപ്പു തിരുമുന്‍പില്‍
A ജയ ജയ രാജാ ക്രിസ്‌തു വിഭോ
ജയ ജയ രക്ഷകനീശ സുത
എല്ലാ സ്‌തുതിയും ബഹുമതിയും
മഹിമയും അങ്ങേയ്‌ക്കെന്നാളും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജയ ജയ രാജാ ക്രിസ്‌തു വിഭോ ജയ ജയ രക്ഷകനീശ സുത എല്ലാ സ്‌തുതിയും ബഹുമതിയും Jaya Jaya Raja Kristhu Vibho Lyrics | Jaya Jaya Raja Kristhu Vibho Song Lyrics | Jaya Jaya Raja Kristhu Vibho Karaoke | Jaya Jaya Raja Kristhu Vibho Track | Jaya Jaya Raja Kristhu Vibho Malayalam Lyrics | Jaya Jaya Raja Kristhu Vibho Manglish Lyrics | Jaya Jaya Raja Kristhu Vibho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jaya Jaya Raja Kristhu Vibho Christian Devotional Song Lyrics | Jaya Jaya Raja Kristhu Vibho Christian Devotional | Jaya Jaya Raja Kristhu Vibho Christian Song Lyrics | Jaya Jaya Raja Kristhu Vibho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jaya Jaya Raajaa Kristhu Vibho
Jaya Jaya Rakshakaneesha Sudha
Ellaa Sthuthiyum Bahumathiyum
Mahimayum Angeikkennaalum

Jaya Jaya Raajaa Kristhu Vibho
Jaya Jaya Rakshakaneesha Sudha
Ellaa Sthuthiyum Bahumathiyum
Mahimayum Angeikkennaalum

-----

Pinchadharangal Paadi
Nin Mangala Gaanam Paadi
Pinchadharangal Paadi
Nin Mangala Gaanam Paadi

Hosana Sthuthi Geetham
Jagadheesha Sudhan Athimodham
Hosana Sthuthi Geetham
Jagadheesha Sudhan Athimodham

Jaya Jaya Rajaa Kristhu Vibho
Jaya Jaya Rakshakanneesha Sudha
Ellaa Sthuthiyum Bahumathiyum
Mahimayum Angekkennaalum

-----

Israyelin Nrupanallo Nee
Dhaaveedhin Thirusuthanum
Israyelin Nrupanallo Nee
Dhaaveedhin Thirusuthanum

Prabhu Naamathil Varuvon
Athidhanya Mahonnatha Rajan
Athidhanya Mahonnatha Rajan

Prabhu Naamathil Varuvon
Athidhanya Mahonnatha Rajan
Athidhanya Mahonnatha Rajan

Jaya Jaya Raajaa Kristhu Vibho
Jaya Jaya Rakshakaneesha Sudha
Ellaa Sthuthiyum Bahumathiyum
Mahimayum Angeikkennaalum

-----

Vaanava Vrundham Vaanil
Nin Sthothraalaapamuthirkku
Vaanava Vrundham Vaanil
Nin Sthothraalaapamuthirkku

Srushttikalothee Njangal
Innettathu Cholvoo Modhaal
Srushttikalothee Njangal
Innettathu Cholvoo Modhaal

Jaya Jaya Raajaa Kristhu Vibho
Jaya Jaya Rakshakaneesha Sudha
Ellaa Sthuthiyum Bahumathiyum
Mahimayum Angeikkennaalum

-----

Pacha Chillakalenthi
Hebraayer Ethirettange
Pacha Chillakalenthi
Hebraayer Ethirettange

Sthuthi Geethangalumaayi
Sammelippu Thirumunpil
Sammelippu Thirumunpil

Sthuthi Geethangalumaayi
Sammelippu Thirumunpil
Sammelippu Thirumunpil

Jaya Jaya Raajaa Kristhu Vibho
Jaya Jaya Rakshakaneesha Sudha
Ellaa Sthuthiyum Bahumathiyum
Mahimayum Angeikkennaalum

Jaya Jaya Raja Kristhu Vibho Raaja Christhu Kristhuvibho Christhuvibho


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 358.  Song ID 13462


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.