Loading

Jayakhosham Kelkkunnallo Malayalam and Manglish Christian Devotional Song Lyrics

 Artist : Sujatha Mohan

 Album : Udhanam


Malayalam Lyrics

| | |

A A A

My Notes
M ജയഘോഷം കേള്‍ക്കുന്നല്ലോ
യേശു രാജാവെഴുന്നള്ളുന്നു
ആഘോഷം.. മുറുകട്ടെ..
മിഴിയെല്ലാം.. ഉണരട്ടെ..
ദീപമെടുക്ക്.. താലമെടുക്ക്..
തംബുരുവുണര്.. ഇനി കൊമ്പുവിളിക്ക്..
ഉടനെ… മിഴിതുറന്നവരങ്കണം കാണും
F ജയഘോഷം കേള്‍ക്കുന്നല്ലോ
യേശു രാജാവെഴുന്നള്ളുന്നു
ആഘോഷം.. മുറുകട്ടെ..
മിഴിയെല്ലാം.. ഉണരട്ടെ..
ദീപമെടുക്ക്.. താലമെടുക്ക്..
തംബുരുവുണര്.. ഇനി കൊമ്പുവിളിക്ക്..
ഉടനെ… മിഴിതുറന്നവരങ്കണം കാണും
—————————————–
M മധുമയ സുസ്‌മിതവും, മധുരിത ഭാഷണവും
മതിവരെ നുകരാനായ്, അണയുക ദീപവുമായ്
F പതമലര്‍ ജാലങ്ങള്‍, പരിചൊടു മുത്തുമ്പോള്‍
പരിമള തോരണിയില്‍, അടിമുടി മുങ്ങിടാം
M വേഗം.. അഞ്ചു വേഴ്‌ത്തിരികള്‍
മങ്ങി.. തിരിനാളം മങ്ങി
F ശോകം.. ഉള്ളിലിടയവേ
നോവിന്‍.. കനലാളുന്നല്ലോ
A ഹൃദയം. പുകയും.
അഞ്ചു കന്യകമാരുടെ നെഞ്ചു കലങ്ങി
A ഞങ്ങള്‍ക്കും എണ്ണ പകരണേ
നമുക്കൊരുമിച്ചങ്ങെതിരേല്‍ക്കാല്ലോ
തികയില്ല.. അവരോതി..
ഞങ്ങള്‍ക്കും.. നിങ്ങള്‍ക്കും..
വേഗം പോയി.. വാങ്ങിക്കോള്ളൂ..
ഭാഗ്യം ചൂടാന്‍.. ത്യാഗം ചെയ്യൂ..
ഉടനെ… തിരി തെളിച്ചവര്‍ അങ്കണം പൂകും
—————————————–
F ഉടനടി വാതിലിലെ, തഴുതുകള്‍ മാറുന്നു
കത്തിയ ദീപങ്ങള്‍, മണവറ പൂകുന്നു
M വിളറിയ നാളങ്ങള്‍, ഇടറിയ ഹൃദയങ്ങള്‍
ഇളകി മറിഞ്ഞീടും, അലകടലാകുന്നു
F നാഥാ.. നട തുറക്കണമേ..
തേങ്ങല്‍.. മിഴി നീരാവുന്നു..
M ദേവാ.. പടിയിറങ്ങണമേ..
കാണാന്‍.. കൊതിയാവുന്നല്ലോ..
A അലസര്‍. ഇതുപോല്‍.
ദൈവ ദര്‍ശനം കൂടാതെ വെന്തെരിഞ്ഞീടും
A ജയഘോഷം കേള്‍ക്കുന്നല്ലോ
യേശു രാജാവെഴുന്നള്ളുന്നു
ആഘോഷം.. മുറുകട്ടെ..
മിഴിയെല്ലാം.. ഉണരട്ടെ..
ദീപമെടുക്ക്.. താലമെടുക്ക്..
തംബുരുവുണര്.. ഇനി കൊമ്പുവിളിക്ക്..
ഉടനെ… മിഴിതുറന്നവരങ്കണം കാണും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജയഘോഷം കേള്‍ക്കുന്നല്ലോ യേശു രാജാവെഴുന്നള്ളുന്നു ആഘോഷം.. മുറുകട്ടെ.. Jayakhosham Kelkkunnallo Lyrics | Jayakhosham Kelkkunnallo Song Lyrics | Jayakhosham Kelkkunnallo Karaoke | Jayakhosham Kelkkunnallo Track | Jayakhosham Kelkkunnallo Malayalam Lyrics | Jayakhosham Kelkkunnallo Manglish Lyrics | Jayakhosham Kelkkunnallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jayakhosham Kelkkunnallo Christian Devotional Song Lyrics | Jayakhosham Kelkkunnallo Christian Devotional | Jayakhosham Kelkkunnallo Christian Song Lyrics | Jayakhosham Kelkkunnallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jayakhosham Kelkkunnallo
Yeshu Raajaavezhunnallunnu
Aakhosham.. Murukatte..
Mizhiyellaam.. Unaratte..
Deepamedukku.. Thaalamedukku..
Thamburuvunar.. Ini Kombuvilikku..
Udane… Mizhithurannavar Ankanam Kaanum

Jayakhosham Kelkkunnallo
Yeshu Rajavezhunnallunnu
Aakhosham.. Murukatte..
Mizhiyellaam.. Unaratte..
Deepamedukku.. Thaalamedukku..
Thamburuvunar.. Ini Kombuvilikku..
Udane… Mizhithurannavar Ankanam Kaanum

-----

Madhumaya Susmithavum, Madhuritha Bhaashanavum
Mathivare Nukaraanaai, Anayuka Deepavumaai
Pathamalar Jaalangal, Parichodu Muthumpol
Parimala Thoraniyil, Adimudi Mungidaam

Vegam.. Anchu Vezhthirikal
Mangi.. Thirinaalam Mangi
Shokam.. Ullilidayave
Novin.. Kanalaalunnallo

Hrudhayam. Pukayum.
Anchu Kanyakamaarude Nenchu Kalangi

Njangalkkum Enna Pakarane
Namukkorumichangethirelkkaallo
Thikayilla.. Avarothi..
Njangalkkum.. Ningalkkum..
Vegam Poyi.. Vaangikkolloo..
Bhagyam Choodaan.. Thyaagam Cheyyoo..
Udane... Thiri Thelichavar Ankanam Pookum

-----

Udanadi Vaathilile, Thazhuthukal Maarunnu
Kathiya Deepangal, Manavara Pookunnu
Vilariya Naalangal, Idariya Hrudhayangal
Ilaki Marinjeedum, Alakadalaakunnu

Nadha.. Nada Thurakkaname..
Thengal.. Mizhi Neeraavunnu..
Dhevaa.. Padiyiranganame..
Kaanaan.. Kothiyaavunnallo..

Alasar. Ithupol.
Daiva Dharshanam Koodaathe Ventherinjeedum

Jayakhosham Kelkkunnallo
Yeshu Rajavezhunnallunnu
Aakhosham.. Murukatte..
Mizhiyellaam.. Unaratte..
Deepamedukku.. Thaalamedukku..
Thamburuvunar.. Ini Kombuvilikku..
Udane… Mizhithurannavar Ankanam Kaanum

Jayakhosham Kelkkunnallo Jaya Khosham Ghosham Jayaghosham Kelkunnallo


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 501.  Song ID 13066


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.