Malayalam Lyrics

| | |

A A A

My Notes
M ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
F ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
M യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
F യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
—————————————–
M പാപത്തെയും രോഗത്തെയും
ക്രൂശിന്മേല്‍ താന്‍ വഹിച്ചു
F പാപത്തെയും രോഗത്തെയും
ക്രൂശിന്മേല്‍ താന്‍ വഹിച്ചു
M സാത്താനെയും സൈന്യത്തെയും
കാല്‍വരിയില്‍ തോല്‍പ്പിച്ചു
F സാത്താനെയും സൈന്യത്തെയും
കാല്‍വരിയില്‍ തോല്‍പ്പിച്ചു
A ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
—————————————–
F ശത്രുഗണം ഒന്നാകവേ
ചെങ്കടലില്‍ മുങ്ങിപ്പോയ്
M ശത്രുഗണം ഒന്നാകവേ
ചെങ്കടലില്‍ മുങ്ങിപ്പോയ്
F വൈരിയുടെ എതിര്‍പ്പുകള്‍
ഫലിക്കയില്ലിനിമേല്‍
M വൈരിയുടെ എതിര്‍പ്പുകള്‍
ഫലിക്കയില്ലിനിമേല്‍
A ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
—————————————–
M വാദ്യഘോഷങ്ങളോടു നാം
ജയത്തിന്റെ പാട്ടുകള്‍
F വാദ്യഘോഷങ്ങളോടു നാം
ജയത്തിന്റെ പാട്ടുകള്‍
M ആഘോഷമായ് പാടീടുക
ശുദ്ധിമാന്മാര്‍ സഭയില്‍
F ആഘോഷമായ് പാടീടുക
ശുദ്ധിമാന്മാര്‍ സഭയില്‍
A ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
—————————————–
F രക്തംകൊണ്ടു മുദ്രയിട-
പ്പെട്ട ജനം ഒന്നിച്ചു
M രക്തംകൊണ്ടു മുദ്രയിട-
പ്പെട്ട ജനം ഒന്നിച്ചു
F കാഹളങ്ങള്‍ ഊതിടുമ്പേള്‍
ഭൂതലം വിറയ്‌ക്കുമേ
M കാഹളങ്ങള്‍ ഊതിടുമ്പേള്‍
ഭൂതലം വിറയ്‌ക്കുമേ
A ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
—————————————–
M തകര്‍ക്കുന്ന രാജരാജന്‍
സൈന്യത്തിന്റെ മുമ്പിലായ്
F തകര്‍ക്കുന്ന രാജരാജന്‍
സൈന്യത്തിന്റെ മുമ്പിലായ്
M നായകനായുള്ളതിനാല്‍
ജയം ജയം നിശ്ചയം
F നായകനായുള്ളതിനാല്‍
ജയം ജയം നിശ്ചയം
A ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
—————————————–
F ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയമേ
M ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയമേ
F ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
M ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
A ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും
A യേശു നാഥന്‍ നാമത്തിനു
ജയം ജയം എപ്പോഴും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴും Jayam Jayam Halleluya Lyrics | Jayam Jayam Halleluya Song Lyrics | Jayam Jayam Halleluya Karaoke | Jayam Jayam Halleluya Track | Jayam Jayam Halleluya Malayalam Lyrics | Jayam Jayam Halleluya Manglish Lyrics | Jayam Jayam Halleluya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jayam Jayam Halleluya Christian Devotional Song Lyrics | Jayam Jayam Halleluya Christian Devotional | Jayam Jayam Halleluya Christian Song Lyrics | Jayam Jayam Halleluya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jayam Jayam Halleluyyaa
Jayam Jayam Eppozhum
Jayam Jayam Halleluyyaa
Jayam Jayam Eppozhum

Yeshu Nadhan Naamathinu
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum

Jayam Jayam Halleluyyaa
Jayam Jayam Eppozhum

Yeshu Nadhan Naamathinu
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum

-----

Paapatheyum Rogatheyum
Krooshinmel Thaan Vahichu
Paapatheyum Rogatheyum
Krooshinmel Thaan Vahichu

Saathaaneyum Sainyatheyum
Kalvariyil Tholppichu
Saathaaneyum Sainyatheyum
Kalvariyil Tholppichu

Jayam Jayam Halleluyyaa
Jayam Jayam Eppozhum

Yeshu Nadhan Namathinu
Jayam Jayam Eppozhum
Yeshu Nadhan Namathinu
Jayam Jayam Eppozhum

-----

Shathruganam Onnaakave
Chenkadalil Mungippoi
Shathruganam Onnaakave
Chenkadalil Mungippoi

Vairiyude Ethirppukal
Phalikkayillinimel
Vairiyude Ethirppukal
Phalikkayillinimel

Jayam Jayam Halleluyyaa
Jayam Jayam Eppozhum

Yeshu Nadhan Naamathinu
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum

-----

Vaadhyakhoshangalodu Naam
Jayathinte Paattukal
Vaadhyakhoshangalodu Naam
Jayathinte Paattukal

Aakhoshamaai Paadeeduka
Shudhimaanmaar Sabhayil
Aakhoshamaai Paadeeduka
Shudhimaanmaar Sabhayil

Jayam Jayam Halleluyyaa
Jayam Jayam Eppozhum

Yeshu Nadhan Naamathinu
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum

-----

Rakthamkondu Mudhrayida-
Ppetta Janam Onnichu
Rakthamkondu Mudhrayida-
Ppetta Janam Onnichu

Kaahalangal Oothidumbel
Bhoothalam Viraikkume
Kaahalangal Oothidumbel
Bhoothalam Viraikkume

Jayam Jayam Halleluyyaa
Jayam Jayam Eppozhum

Yeshu Nadhan Naamathinu
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum

-----

Thakarkkunna Raajarajan
Sainyathinte Mumbilaai
Thakarkkunna Raajarajan
Sainyathinte Mumbilaai

Naayakanaayullathinaal
Jayam Jayam Nishchayam
Naayakanaayullathinaal
Jayam Jayam Nishchayam

Jayam Jayam Haleluyyaa
Jayam Jayam Eppozhum

Yeshu Nadhan Naamathinu
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum

-----

Halleluyyaa Halleluyyaa
Halleluyyaa Jayame
Halleluyyaa Halleluyyaa
Halleluyyaa Jayame

Halleluyyaa Halleluyyaa
Halleluyyaa Aammen
Halleluyyaa Halleluyyaa
Halleluyyaa Aammen

Jayam Jayam Halleluyyaa
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum
Yeshu Nadhan Naamathinu
Jayam Jayam Eppozhum

Jayam Jayam Halleluya


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 252.  Song ID 13558


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.