Malayalam Lyrics

| | |

A A A

My Notes
M ജീവജലത്തിന്‍ അരുവിയെ, പരിശുദ്ധാത്മാവേ
സ്‌നേഹത്തിന്‍ നീരുറവയെ, പരിശുദ്ധാത്മാവേ
F ജീവജലത്തിന്‍ അരുവിയെ, പരിശുദ്ധാത്മാവേ
സ്‌നേഹത്തിന്‍ നീരുറവയെ, പരിശുദ്ധാത്മാവേ
M എന്നില്‍ വരേണമേ, എന്നില്‍ നിറഞ്ഞു കവിയണമേ
എന്നില്‍ വാഴണമേ, എന്നെ നിര്‍മ്മലനാക്കണമേ
A ആത്മാവേ, പരിശുദ്ധാത്മാവേ
നിറയണമേ, എന്നില്‍ നിറയണമേ
A ആത്മാവേ, പരിശുദ്ധാത്മാവേ
നിറയണമേ, എന്നില്‍ നിറയണമേ
F ജീവജലത്തിന്‍ അരുവിയെ, പരിശുദ്ധാത്മാവേ
സ്‌നേഹത്തിന്‍ നീരുറവയെ, പരിശുദ്ധാത്മാവേ
M ജീവജലത്തിന്‍ അരുവിയെ, പരിശുദ്ധാത്മാവേ
സ്‌നേഹത്തിന്‍ നീരുറവയെ, പരിശുദ്ധാത്മാവേ
—————————————–
A വേനി സാന്‍ക്‌റ്റേ സ്‌പിരിറ്റൂസ്
വേനി സാന്‍ക്‌റ്റേ സ്‌പിരിറ്റൂസ്
—————————————–
M പുതുമഴയായ് പെയ്യുന്നു, തെളിനീരായ് ഒഴുകുന്നു
ഇളം തെന്നലായ് തഴുകുന്നു, മഞ്ഞായ് പൊഴിയുന്നു
F പുതുമഴയായ് പെയ്യുന്നു, തെളിനീരായ് ഒഴുകുന്നു
ഇളം തെന്നലായ് തഴുകുന്നു, മഞ്ഞായ് പൊഴിയുന്നു
M അഗ്നി ജ്വാലകളായ്, കത്തിപ്പടരുന്നു
തൂവെണ്‍ പ്രാവായി, പറന്നിറങ്ങുന്നു
F അഗ്നി ജ്വാലകളായ്, കത്തിപ്പടരുന്നു
തൂവെണ്‍ പ്രാവായി, പറന്നിറങ്ങുന്നു
A പരിശുദ്ധാത്മാവേ, എന്നില്‍ വരേണമേ
എന്നില്‍ നിറയണമേ എന്നില്‍ വാഴണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ വരേണമേ
എന്നില്‍ നിറയണമേ എന്നില്‍ വാഴണമേ
—————————————–
A വേനി സാന്‍ക്‌റ്റേ സ്‌പിരിറ്റൂസ്
വേനി സാന്‍ക്‌റ്റേ സ്‌പിരിറ്റൂസ്
—————————————–
F എന്നില്‍ സ്‌നേഹം പകരുന്നു, നിത്യാനന്ദം നല്‍കുന്നു
ആത്മ ധൈര്യമേകുന്നു, സ്വതന്ത്രനാക്കുന്നു
M എന്നില്‍ സ്‌നേഹം പകരുന്നു, നിത്യാനന്ദം നല്‍കുന്നു
ആത്മ ധൈര്യമേകുന്നു, സ്വതന്ത്രനാക്കുന്നു
F സാക്ഷ്യമേകാനായ് എന്നെ ശക്തനാക്കുന്നു
സ്വന്തമാക്കിയെന്നില്‍ തന്‍, മുദ്ര പതിക്കുന്നു
M സാക്ഷ്യമേകാനായ് എന്നെ ശക്തനാക്കുന്നു
സ്വന്തമാക്കിയെന്നില്‍ തന്‍, മുദ്ര പതിക്കുന്നു
A പരിശുദ്ധാത്മാവേ, എന്നില്‍ വരേണമേ
എന്നില്‍ നിറയണമേ എന്നില്‍ വാഴണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ വരേണമേ
എന്നില്‍ നിറയണമേ എന്നില്‍ വാഴണമേ
🎵🎵🎵
F ജീവജലത്തിന്‍ അരുവിയെ, പരിശുദ്ധാത്മാവേ
സ്‌നേഹത്തിന്‍ നീരുറവയെ, പരിശുദ്ധാത്മാവേ
M ജീവജലത്തിന്‍ അരുവിയെ, പരിശുദ്ധാത്മാവേ
സ്‌നേഹത്തിന്‍ നീരുറവയെ, പരിശുദ്ധാത്മാവേ
F എന്നില്‍ വരേണമേ, എന്നില്‍ നിറഞ്ഞു കവിയണമേ
എന്നില്‍ വാഴണമേ, എന്നെ നിര്‍മ്മലനാക്കണമേ
A ആത്മാവേ, പരിശുദ്ധാത്മാവേ
നിറയണമേ, എന്നില്‍ നിറയണമേ
A ആത്മാവേ, പരിശുദ്ധാത്മാവേ
നിറയണമേ, എന്നില്‍ നിറയണമേ
A ആത്മാവേ, പരിശുദ്ധാത്മാവേ
നിറയണമേ, എന്നില്‍ നിറയണമേ
A ആത്മാവേ, പരിശുദ്ധാത്മാവേ
നിറയണമേ, എന്നില്‍ നിറയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeeva Jalathin Aruviye Parishudhathmave |ജീവജലത്തിന്‍ അരുവിയെ, പരിശുദ്ധാത്മാവേ സ്‌നേഹത്തിന്‍ നീരുറവയെ, പരിശുദ്ധാത്മാവേ Jeeva Jalathin Aruviye Parishudhathmave Lyrics | Jeeva Jalathin Aruviye Parishudhathmave Song Lyrics | Jeeva Jalathin Aruviye Parishudhathmave Karaoke | Jeeva Jalathin Aruviye Parishudhathmave Track | Jeeva Jalathin Aruviye Parishudhathmave Malayalam Lyrics | Jeeva Jalathin Aruviye Parishudhathmave Manglish Lyrics | Jeeva Jalathin Aruviye Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeeva Jalathin Aruviye Parishudhathmave Christian Devotional Song Lyrics | Jeeva Jalathin Aruviye Parishudhathmave Christian Devotional | Jeeva Jalathin Aruviye Parishudhathmave Christian Song Lyrics | Jeeva Jalathin Aruviye Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeeva Jalathin Aruviye, Parishudhathmave
Snehathin Neeruravaye, Parishudhathmave
Jeeva Jalathin Aruviye, Parishudhathmave
Snehathin Neeruravaye, Parishudhathmave

Ennil Varename, Ennil Niranju Kaviyaname
Ennil Vaazhaname, Enne Nirmmalanaakkaname

Aathmave, Parishudhathmaave
Nirayaname, Ennil Nirayaname
Aathmave, Parishudhathmaave
Nirayaname, Ennil Nirayaname

Jeeva Jalathin Aruviye, Parishudhathmave
Snehathin Neeruravaye, Parishudhathmave
Jeeva Jalathin Aruviye, Parishudhathmave
Snehathin Neeruravaye, Parishudhathmave

-----

Veni Saancte Spiritoos
Veni Saancte Spiritoos

-----

Puthu Mazhayaai Peyyunnu, Thelineeraai Ozhukunnu
Ilam Thennalaai Thazhukunnu, Manjaai Pozhiyunnu
Puthu Mazhayaai Peyyunnu, Thelineeraai Ozhukunnu
Ilam Thennalaai Thazhukunnu, Manjaai Pozhiyunnu

Agni Jwalakalaai, Kathi Padarunnu
Thoovenn Praavaayi, Parannirangunnu
Agni Jwalakalaai, Kathi Padarunnu
Thoovenn Praavaayi, Parannirangunnu

Parishudhathmave, Ennil Varename
Ennil Nirayaname, Ennil Vazhaname
Parishudhathmave, Ennil Varename
Ennil Nirayaname, Ennil Vazhaname

-----

Veni Saancte Spiritoos
Veni Saancte Spiritoos

-----

Ennil Sneham Pakarunnu, Nithyaanandham Nalkunnu
Aathma Dhairyamekunnu, Swathanthranakkunnu
Ennil Sneham Pakarunnu, Nithyaanandham Nalkunnu
Aathma Dhairyamekunnu, Swathanthranakkunnu

Sakshyamekanaai Enne Shakthanakkunnu
Swanthamakki Ennil Than, Mudhra Pathikkunnu
Sakshyamekanaai Enne Shakthanakkunnu
Swanthamakki Ennil Than, Mudhra Pathikkunnu

Parishudhathmave, Ennil Varename
Ennil Nirayaname, Ennil Vazhaname
Parishudhathmave, Ennil Varename
Ennil Nirayaname, Ennil Vazhaname

🎵🎵🎵

Jeeva Jalathin Aruviye, Parishudhathmave
Snehathin Neeruravaye, Parishudhathmave
Jeeva Jalathin Aruviye, Parishudhathmave
Snehathin Neeruravaye, Parishudhathmave

Ennil Varename, Ennil Niranju Kaviyaname
Ennil Vaazhaname, Enne Nirmmalanaakkaname

Aathmave, Parishudhathmaave
Nirayaname, Ennil Nirayaname
Aathmave, Parishudhathmaave
Nirayaname, Ennil Nirayaname

Aathmave, Parishudhathmaave
Nirayaname, Ennil Nirayaname
Aathmave, Parishudhathmaave
Nirayaname, Ennil Nirayaname

Jeevajalathin Jeeva Jalathinnaruviye Jalathinaruviye Jeevajalathinnaruviye Jeevajalathinaruviye Parishudhathmaave


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1176.  Song ID 8248


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.