Malayalam Lyrics

| | |

A A A

My Notes
M ജീവ വിപഞ്ചിയില്‍, പങ്കുര പ്രാര്‍ത്ഥന
സര്‍വ്വേശനര്‍പ്പിച്ചു, മേരി ജീവിക്കവേ
ദൈവദൂതന്‍ അണഞ്ഞവള്‍ക്കരികെ
കര്‍മ്മ പിയൂഷമാം മധുരോക്തിയോടെ
സല്‍കൃപ പൂരിതേ വന്ദനം, നീ ധന്യ
സ്വര്‍ലോക നാഥന്‍, പ്രസാദിച്ചു നിന്നില്‍
സര്‍വ്വേശ സൂനുവിന്‍, അമ്മയായിടും നീ
യേശുവിന്നേക നിന്‍ സുതനു നാമം
നീ യേശുവിന്നെക, നിന്‍ സുതനു നാമം
—————————————–
F മംഗളവാര്‍ത്ത, കേട്ടമ്പരന്നു മേരി
മാലാഖയോടേവം ആരാഞ്ഞു
തേനായ് തീരുന്നതെങ്ങനെ നിന്‍ മൊഴി
നിത്യ കന്യാവ്രതം നോല്‍ക്കുമെന്നില്‍
നിത്യ കന്യാവ്രതം നോല്‍ക്കുമെന്നില്‍
—————————————–
M മേരി തന്‍ ചിത്തം, പിടഞ്ഞൊരാ നേരം
ദൈവത്തിന്‍ ദൂതന്‍, പറഞ്ഞേവം
ഭീതി വേണ്ടൊട്ടും, കന്യേ ദൈവം
നിന്നോടു കൂടെ വസിപ്പൂ നിത്യം
വന്ദ്യയാം നിന്‍ ഇളയമ്മ  ഏലീശ്വായ്‌ക്കും
സന്താന ഭാഗ്യമായ്‌ വാര്‍ധക്യത്തില്‍
ദൈവത്തിനൊന്നും അസാധ്യമല്ല
ദൈവത്തിനൊന്നും അസാധ്യമല്ല
—————————————–
F കന്യ തന്‍  വിശ്വാസം അചഞ്ചലമെന്നാലും
ചോദ്യങ്ങള്‍ ചോദിക്കാനവള്‍ ഭയന്നില്ലാ
അഗ്രാഹ്യ കാര്യങ്ങള്‍ മനസ്സിലാവോളം
ആ ധന്യ ഹൃദയത്തില്‍ ആരാഞ്ഞു
A എല്ലാത്തിനും ഉത്തരം, അല്ല വിശ്വാസം
ആജീവനാന്തം നാം നേടിടേണം
A വിശ്വാസം യുക്തിക്കതീതമെന്നാളും
വിശ്വാസം യുക്തിക്ക്‌ എതിരല്ല
വിശ്വാസം ഒരിക്കലും അന്ധമല്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeeva Vipanchiyil | ജീവ വിപഞ്ചിയില്‍, പങ്കുര പ്രാര്‍ത്ഥന സര്‍വ്വേശനര്‍പ്പിച്ചു, മേരി ജീവിക്കവേ Jeeva Vipanchiyil Lyrics | Jeeva Vipanchiyil Song Lyrics | Jeeva Vipanchiyil Karaoke | Jeeva Vipanchiyil Track | Jeeva Vipanchiyil Malayalam Lyrics | Jeeva Vipanchiyil Manglish Lyrics | Jeeva Vipanchiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeeva Vipanchiyil Christian Devotional Song Lyrics | Jeeva Vipanchiyil Christian Devotional | Jeeva Vipanchiyil Christian Song Lyrics | Jeeva Vipanchiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeeva Vipanchiyil, Pankura Prarthana
Saveshanarppichu, Meri Jeevikkave
Daiva Dhoothan Ananjavalkkarike
Karma Piyooshamaam Madhurokthiyode
Salkrupa Poorithe Vandhanam
Nee Dhanya, Swarloka Nadhan, Prasadhichu Ninnil
Sarvesha Soonuvin, Ammayaayidum Nee
Yeshuvinneka Nin Suthanu Naamam
Nee Yeshuvinneka, Nin Suthanu Naamam

-----

Mangala Vartha, Kettambarannu Meri
Malakhayodevam Aaranju
Thenaai Theerunnathengane Nin Mozhi
Nithya Kanyavrutham Nolkuum Ennil
Nithya Kanyavrutham Nolkuum Ennil

-----

Meri Than Chitham, Pidanjora Neram
Daivathin Dhoothan, Paranjevam
Bheethi Vendottum, Kanye Daivam
Ninnodu Koode Vasippu Nithyam
Vandhyayaam Nin Ilayamma Elishwaikkum
Santhana Bhagyamaai Vardhakyathil
Daivathinnonnum Asadhyamalla
Daivathinnonnum Asadhyamalla

-----

Kanya Than Vishwasam Achanchalam Ennaalum
Chodhyangal Chodikkaan Aval Bhayannilla
Agrahya Karyangal Manassilavollam
Aa Dhanya Hrudhayathil Aaranju

Ellathinum Utharam Alla Vishwasam
Aajeevanaantham Naam Nedidenam
Vishwasam Yukthikkathithamennaalum
Vishwasam Yukthikk Ethiralla
Vishwasam Orikkalum Andhamalla

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 696.  Song ID 8529


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.