Malayalam Lyrics
My Notes
സമാപനാശീര്‍വാദം (ഹൂത്താമ്മ)
(സാധാരണ ദിവസങ്ങളില്‍)
R | ജീവന് നല്‍കും ദൈവികമാം പരിപാവനമീ ബലിവഴിയായ് നാഥനു സ്തുതിയും ബഹുമതിയും നമ്മള് കാഴ്ച്ചയണച്ചല്ലോ. |
A | ആമ്മേന്‍ |
R | പ്രീതി കലര്‍ന്നു യുഗാന്ത്യത്തില്‍ സ്വര്ഗ്ഗീയോര്ശ്ലേം നഗരത്തില്‍ മാലാഖമാരൊത്തു വലം- ഭാഗം നമ്മള്‍ക്കരുളട്ടെ. |
A | ആമ്മേന്‍ |
R | നമ്മില്‍ ലോകം മുഴുവനിലും സഭയിലുമവള്‍ തന് തനയരിലും നാഥന് വരനിര ചൊരിയട്ടെ ഇപ്പൊഴുമെപ്പൊഴുമെന്നേക്കും |
A | ആമ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവന് നല്‍കും ദൈവികമാം പരിപാവനമീ ബലിവഴിയായ് Jeevan Nalkum Daivikamam Lyrics | Jeevan Nalkum Daivikamam Song Lyrics | Jeevan Nalkum Daivikamam Karaoke | Jeevan Nalkum Daivikamam Track | Jeevan Nalkum Daivikamam Malayalam Lyrics | Jeevan Nalkum Daivikamam Manglish Lyrics | Jeevan Nalkum Daivikamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevan Nalkum Daivikamam Christian Devotional Song Lyrics | Jeevan Nalkum Daivikamam Christian Devotional | Jeevan Nalkum Daivikamam Christian Song Lyrics | Jeevan Nalkum Daivikamam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paripaavanamee Balivazhiyaai
Nadhanu Sthuthiyum Bahumathiyum
Nammal Kaazhchayanachallo.
Ammen
Preethi Kalarnnu Yugaanthyathil
Swarggeeyorshlem Nagarathil
Maalaakhamaarothu Valam-
Bhaagam Nammalkkarulatte.
Ammen
Nammil Lokam Muzhuvanilum
Sabhayilumaval Than Thanayarilum
Nadhan Varanira Choriyatte
Ippozhumeppozhumennekkum
Ammen
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet