Malayalam Lyrics

| | |

A A A

My Notes
M ജീവന്‍ നല്‍കും, ദിവ്യ കാരുണ്യ നാഥനേകും സ്‌നേഹം
പങ്കിടൂ… ദൈവ ജനമേ…
F ഹൃദയം നിറയെ, ദിവ്യമാം ശാന്തിയേകും ദൈവ സ്‌നേഹം
നുകരൂ… ശാന്തി ദൂതരെ…
A എന്‍ മനം.. പാടിടും, നിന്‍ തിരു.. ഗീതികള്‍
നിത്യമായ സ്‌നേഹമേ വന്നിടൂ..
A എന്‍ മനം.. പാടിടും, നിന്‍ തിരു.. ഗീതികള്‍
നിത്യമായ സ്‌നേഹമേ വന്നിടൂ..
A ജീവന്‍ നല്‍കും, ദിവ്യ കാരുണ്യ നാഥനേകും സ്‌നേഹം
പങ്കിടൂ… ദൈവ ജനമേ…
A ഹൃദയം നിറയെ, ദിവ്യമാം ശാന്തിയേകും ദൈവ സ്‌നേഹം
നുകരൂ… ശാന്തി ദൂതരെ…
—————————————–
M സ്‌നേഹമാം ദിവ്യ നാഥന്‍ എന്‍ ഹൃദയ സക്രാരിയില്‍
ദിവ്യകാരുണ്യമായെന്നില്‍ നിത്യം വാഴുന്നു
F എന്നോടൊന്നായ് തീരാന്‍ നാഥന്‍
എന്നോടൊത്തു വസിക്കാന്‍
M എന്നില്‍ നിറയും പാപം എന്നും
എന്നില്‍ നിന്നും നീക്കാന്‍
F കാല്‍വരി.. യാഗമായ് തീര്‍ന്ന യേശുവേ
A ജീവന്‍ നല്‍കും, ദിവ്യ കാരുണ്യ നാഥനേകും സ്‌നേഹം
പങ്കിടൂ… ദൈവ ജനമേ…
A ഹൃദയം നിറയെ, ദിവ്യമാം ശാന്തിയേകും ദൈവ സ്‌നേഹം
നുകരൂ… ശാന്തി ദൂതരെ…
—————————————–
F നിത്യ സൗഭാഗ്യമാം ദൈവ രാജ്യം, നേടുവാന്‍
നിത്യ ജീവന്റെ ഭോജ്യമായെന്‍ ഈശോ വാഴുന്നു
M ദിവ്യ രഹസ്യം വെളിപ്പെടുത്തും
ആത്മാവാകും ദൈവം
F ഈ തിരുവോസ്‌തിയിലെന്നും ചെറുതായ്
എന്നെ തേടി വരുന്നു
M യേശുവേ, എന്‍ ദൈവമേ, എന്‍ നാഥനെ
F ജീവന്‍ നല്‍കും, ദിവ്യ കാരുണ്യ നാഥനേകും സ്‌നേഹം
പങ്കിടൂ… ദൈവ ജനമേ…
M ഹൃദയം നിറയെ, ദിവ്യമാം ശാന്തിയേകും ദൈവ സ്‌നേഹം
നുകരൂ… ശാന്തി ദൂതരെ…
A എന്‍ മനം.. പാടിടും, നിന്‍ തിരു.. ഗീതികള്‍
നിത്യമായ സ്‌നേഹമേ വന്നിടൂ..
A എന്‍ മനം.. പാടിടും, നിന്‍ തിരു.. ഗീതികള്‍
നിത്യമായ സ്‌നേഹമേ വന്നിടൂ..
A ജീവന്‍ നല്‍കും, ദിവ്യ കാരുണ്യ നാഥനേകും സ്‌നേഹം
പങ്കിടൂ… ദൈവ ജനമേ…
A ഹൃദയം നിറയെ, ദിവ്യമാം ശാന്തിയേകും ദൈവ സ്‌നേഹം
നുകരൂ… ശാന്തി ദൂതരെ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവന്‍ നല്‍കും, ദിവ്യ കാരുണ്യ നാഥനേകും സ്‌നേഹം പങ്കിടൂ… ദൈവ ജനമേ… Jeevan Nalkum Divya Karunya Nadhanekum Sneham Lyrics | Jeevan Nalkum Divya Karunya Nadhanekum Sneham Song Lyrics | Jeevan Nalkum Divya Karunya Nadhanekum Sneham Karaoke | Jeevan Nalkum Divya Karunya Nadhanekum Sneham Track | Jeevan Nalkum Divya Karunya Nadhanekum Sneham Malayalam Lyrics | Jeevan Nalkum Divya Karunya Nadhanekum Sneham Manglish Lyrics | Jeevan Nalkum Divya Karunya Nadhanekum Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevan Nalkum Divya Karunya Nadhanekum Sneham Christian Devotional Song Lyrics | Jeevan Nalkum Divya Karunya Nadhanekum Sneham Christian Devotional | Jeevan Nalkum Divya Karunya Nadhanekum Sneham Christian Song Lyrics | Jeevan Nalkum Divya Karunya Nadhanekum Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevan Nalkum, Divya Kaarunya Nadhanekum Sneham
Pankidoo… Daiva Janame…
Hrudhayam Niraye, Divyamaam Shaanthiyekum Daiva Sneham
Nukaroo… Shaanthi Dhoothare…

En Manam.. Paadidum, Nin Thiru.. Geethikal
Nithyamaaya Snehame Vannidoo..
En Manam.. Paadidum, Nin Thiru.. Geethikal
Nithyamaaya Snehame Vannidoo..

Jeevan Nalkum, Divya Karunya Nadhanekum Sneham
Pankidoo… Daiva Janame…
Hrudhayam Niraye, Divyamaam Shaanthiyekum Daiva Sneham
Nukaroo… Shaanthi Dhoothare…

-----

Snehamaam Divya Nadhan En Hrudhaya Sakraariyil
Divyakarunyamaayennil Nithyam Vaazhunnu
Ennodonnaai Theeraan Nadhan
Ennodothu Vasikkaan

Ennil Nirayum Paapam Ennum
Ennil Ninnum Neekkaan
Kalvari.. Yaagamaai Theernna Yeshuve

Jeevan Nalkum, Divya Karunya Nadhanekum Sneham
Pankidu… Daiva Janame…
Hridhayam Niraye, Divyamaam Shanthiyekum Daiva Sneham
Nukaru… Shaanthi Dhoothare…

-----

Nithya Saubhagyamaam Daiva Raajyam, Neduvaan
Nithya Jeevante Bhojyamaayen Eesho Vaazhunnu
Divya Rahasyam Velippeduthum
Aathmaavaakum Daivam

Ee Thiruvosthiyil Ennum Cheruthaai
Enne Thedi Varunnu
Yeshuve, En Daivame, En Nadhane

Jeevan Nalkum, Divya Kaarunya Nadhanekum Sneham
Pankidoo… Daiva Janame…
Hrudhayam Niraye, Divyamaam Shaanthiyekum Daiva Sneham
Nukaroo… Shaanthi Dhoothare…

En Manam.. Paadidum, Nin Thiru.. Geethikal
Nithyamaya Snehame Vannidu..
En Manam.. Paadidum, Nin Thiru.. Geethikal
Nithyamaya Snehame Vannidu..

Jeevan Nalkum, Divya Karunya Nadhanekum Sneham
Pankidoo… Daiva Janame…
Hrudhayam Niraye, Divyamaam Shaanthiyekum Daiva Sneham
Nukaroo… Shaanthi Dhoothare…

Jeevan Nalkum Divya Karunya Nadhanekum Sneham Divyakarunya Nathanekum Nadhan Ekum Nathan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 282.  Song ID 12383


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.