Malayalam Lyrics

| | |

A A A

My Notes
M ജീവന്‍ നല്‍കും, പരിശുദ്ധാത്മാവേ
മൃതനാമെന്നില്‍, പുതുജീവന്‍ പകരണമേ
F ജീവന്‍ നല്‍കും, പരിശുദ്ധാത്മാവേ
മൃതനാമെന്നില്‍, പുതുജീവന്‍ പകരണമേ
M സ്‌നേഹാഗ്നിയായ് എന്നില്‍ പടരണമേ
എന്‍ ദാഹമെല്ലാം, അകറ്റണമേ
F സ്‌നേഹാഗ്നിയായ് എന്നില്‍ പടരണമേ
എന്‍ ദാഹമെല്ലാം, അകറ്റണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ
—————————————–
M എന്നെന്നും എന്നില്‍ വാഴാന്‍ നീ വന്നൂ
നിന്നെയറിയാതെ ഞാന്‍ ജീവിച്ചു
F എന്നില്‍ പുതുജീവനേകാന്‍ നീ വന്നൂ
സ്വര്‍ഗ്ഗീയ സ്‌നേഹമെന്നില്‍ ചൊരിഞ്ഞു
M എന്നെ നിന്‍, ആലയമാക്കി
എന്നില്‍ വാസം ചെയ്‌തു
എന്തൊരു ഭാഗ്യമിതു
F എന്നെ നിന്‍, ആലയമാക്കി
എന്നില്‍ വാസം ചെയ്‌തു
എന്തൊരു ഭാഗ്യമിതു
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ
—————————————–
F കുറവുകളോ നാഥായേറെയുണ്ടെന്നില്‍
ബലഹീന പാത്രമാണു ഞാന്‍
M സഹനത്തിന്‍ വഴികളിലെന്‍ തുണയാകണമേ
ശുദ്ധതയില്‍ എന്നെ നിത്യം കാത്തിടണേ
F നിത്യ സഹായകനായ്, നീ കൂടെയുള്ളതിനാല്‍
നിന്‍ ശക്തിയാലെയെന്‍
ഓട്ടം തികയ്‌ക്കും
M നിത്യ സഹായകനായ്, നീ കൂടെയുള്ളതിനാല്‍
നിന്‍ ശക്തിയാലെയെന്‍
ഓട്ടം തികയ്‌ക്കും
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ
F ജീവന്‍ നല്‍കും, പരിശുദ്ധാത്മാവേ
എന്നില്‍ വസിക്കും, എന്‍ ആത്മ സ്‌നേഹിതനെ
M ജീവന്‍ നല്‍കും, പരിശുദ്ധാത്മാവേ
എന്നില്‍ വസിക്കും, എന്‍ ആത്മ സ്‌നേഹിതനെ
F സ്‌നേഹാഗ്നിയായ് എന്നില്‍ പടരണമേ
എന്‍ ദാഹമെല്ലാം, അകറ്റണമേ
M സ്‌നേഹാഗ്നിയായ് എന്നില്‍ പടരണമേ
എന്‍ ദാഹമെല്ലാം, അകറ്റണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ
A പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ, എന്നില്‍ വാഴണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevan Nalkum Parishudhathmave | ജീവന്‍ നല്‍കും, പരിശുദ്ധാത്മാവേ മൃതനാമെന്നില്‍, പുതുജീവന്‍ പകരണമേ Jeevan Nalkum Parishudhathmave Lyrics | Jeevan Nalkum Parishudhathmave Song Lyrics | Jeevan Nalkum Parishudhathmave Karaoke | Jeevan Nalkum Parishudhathmave Track | Jeevan Nalkum Parishudhathmave Malayalam Lyrics | Jeevan Nalkum Parishudhathmave Manglish Lyrics | Jeevan Nalkum Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevan Nalkum Parishudhathmave Christian Devotional Song Lyrics | Jeevan Nalkum Parishudhathmave Christian Devotional | Jeevan Nalkum Parishudhathmave Christian Song Lyrics | Jeevan Nalkum Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevan Nalkum, Parishudhathmave
Mruthanaam Ennil, Puthu Jeevan Pakaraname
Jeevan Nalkum, Parishudhathmave
Mruthanaam Ennil, Puthu Jeevan Pakaraname

Snehaagniyayi Ennil Padaraname
En Dhaahamellam, Akattaname
Snehaagniyayi Ennil Padaraname
En Dhaahamellam, Akattaname

Parishudhathmave, Ennil Nirayaname
Parishudhathmave, Ennil Vazhaname
Parishudhathmave, Ennil Nirayaname
Parishudhathmave, Ennil Vazhaname

-----

Ennennum Ennil Vaazhan Nee Vannu
Ninne Ariyathe Njan Jeevichu
Ennil Puthu Jeevan Ekan Nee Vannu
Swargeeya Sneham Ennil Chorinju

Enne Nin, Aalayamaakki
Ennil Vaasam Cheythu
Enthoru Bhagyamithu

Enne Nin, Aalayamaakki
Ennil Vaasam Cheythu
Enthoru Bhagyamithu

Parishudhathmave, Ennil Nirayaname
Parishudhathmave, Ennil Vaazhaname
Parishudhathmave, Ennil Nirayaname
Parishudhathmave, Ennil Vaazhaname

-----

Kuravukalo Nadha Ere Undennil
Belahina Pathram Aanu Njan
Sahanathin Vazhikalil En Thunaaganame..
Shudhathayil Enne Nithyam Kathidane..

Nithya Sahayakanaai, Nee Koode Ullathinaal
Nin Shakthiyaale En
Ottam Thikaikkum

Nithya Sahayakanaai, Nee Koode Ullathinaal
Nin Shakthiyaale En
Ottam Thikaikkum

Parishudhathmave, Ennil Nirayename
Parishudhathmave, Ennil Vaazhename
Parishudhathmave, Ennil Nirayename
Parishudhathmave, Ennil Vaazhename

Jeevan Nalkum, Parishudhathmave
Ennil Vasikkum, En Aathma Snehithane
Jeevan Nalkum, Parishudhathmave
Ennil Vasikkum, En Aathma Snehithane

Snehaagniyayi Ennil Padaraname
En Dhaahamellam, Akattaname
Snehaagniyayi Ennil Padaraname
En Dhaahamellam, Akattaname

Parishudhathmave, Ennil Nirayename
Parishudhathmave, Ennil Vazhename
Parishudhathmave, Ennil Nirayename
Parishudhathmave, Ennil Vazhename

Parishudhathamaave Mruthanam Mruthanaam Mrithanam Mrithanaam Mruthanamennil Mruthanaamennil Mrithanamennil Mrithanaamennil


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1729.  Song ID 8361


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.