Malayalam Lyrics

| | |

A A A

My Notes
M ജീവന്‍ പകുത്തവന്‍ തന്നു
ജീവന്റെ അപ്പമായ് മാറാന്‍
അള്‍ത്താരയില്‍, എന്നും ഉയരുന്ന
താലത്തില്‍, ചെറുതായി എന്നേശു നാഥന്‍
F ജീവന്‍ പകുത്തവന്‍ തന്നു
ജീവന്റെ അപ്പമായ് മാറാന്‍
അള്‍ത്താരയില്‍, എന്നും ഉയരുന്ന
താലത്തില്‍, ചെറുതായി എന്നേശു നാഥന്‍
A ഓ ദിവ്യ സ്‌നേഹമേ ആരാധനാ
ഓ മധ്യ രൂപനെ ആരാധനാ
തിരുവോസ്‌തിയായി നീ, പ്രിയനേശുവേ
വാഴേണമേ എന്റെ ഉള്‍ത്താരിലായ്
—————————————–
M ഈ പാപിയാം എന്നെ ഇന്നും
തിരുരക്തത്താല്‍ കഴുകി മോചിക്കാന്‍
F ഈ പാപിയാം എന്നെ ഇന്നും
തിരുരക്തത്താല്‍ കഴുകി മോചിക്കാന്‍
M ബലിവേദിയില്‍, എന്റെ ഈശോ
മുറിയപ്പെടുന്നു, ശൂന്യനായി
F ബലിവേദിയില്‍, എന്റെ ഈശോ
മുറിയപ്പെടുന്നു, ശൂന്യനായി
A മുറിയപ്പെടുന്നു, ശൂന്യനായി
A ഓ ദിവ്യ സ്‌നേഹമേ ആരാധനാ
ഓ മധ്യ രൂപനെ ആരാധനാ
തിരുവോസ്‌തിയായി നീ, പ്രിയനേശുവേ
വാഴേണമേ എന്റെ ഉള്‍ത്താരിലായ്
—————————————–
F ഈ കുര്‍ബാനയില്‍ എന്റെ ഈശോ
നാവില്‍ അലിയുന്നു എന്നോടു ചേരാന്‍
M ഈ കുര്‍ബാനയില്‍ എന്റെ ഈശോ
നാവില്‍ അലിയുന്നു എന്നോടു ചേരാന്‍
F ശാശ്വതമാം, മോക്ഷമേകാന്‍
അന്‍പോടെ എന്നെ നയിച്ചിടുന്നു
M ശാശ്വതമാം, മോക്ഷമേകാന്‍
അന്‍പോടെ എന്നെ നയിച്ചിടുന്നു
A അന്‍പോടെ എന്നെ നയിച്ചിടുന്നു
F ജീവന്‍ പകുത്തവന്‍ തന്നു
ജീവന്റെ അപ്പമായ് മാറാന്‍
അള്‍ത്താരയില്‍, എന്നും ഉയരുന്ന
താലത്തില്‍, ചെറുതായി എന്നേശു നാഥന്‍
A ഓ ദിവ്യ സ്‌നേഹമേ ആരാധനാ
ഓ മധ്യ രൂപനെ ആരാധനാ
തിരുവോസ്‌തിയായി നീ, പ്രിയനേശുവേ
വാഴേണമേ എന്റെ ഉള്‍ത്താരിലായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevan Pakuthavan Thannu Jeevante Appamaai Maraan | ജീവന്‍ പകുത്തവന്‍ തന്നു ജീവന്റെ അപ്പമായ് മാറാന്‍ Jeevan Pakuthavan Thannu Lyrics | Jeevan Pakuthavan Thannu Song Lyrics | Jeevan Pakuthavan Thannu Karaoke | Jeevan Pakuthavan Thannu Track | Jeevan Pakuthavan Thannu Malayalam Lyrics | Jeevan Pakuthavan Thannu Manglish Lyrics | Jeevan Pakuthavan Thannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevan Pakuthavan Thannu Christian Devotional Song Lyrics | Jeevan Pakuthavan Thannu Christian Devotional | Jeevan Pakuthavan Thannu Christian Song Lyrics | Jeevan Pakuthavan Thannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevan Pakuthavan Thannu
Jeevante Appamaai Maaraan
Altharayil, Ennum Uyarunna
Thaalathil, Cheruthaayi Enneshu Nadhan

Jeevan Pakuthavan Thannu
Jeevante Appamaai Maaraan
Altharayil, Ennum Uyarunna
Thalathil, Cheruthaayi Enneshu Nadhan

Oh Divya Snehame Aaradhanaa
Oh Madhya Roopane Aaradhanaa
Thiruvosthiyaayi Nee, Priyaneshuve
Vaazhename Ente Ulthaarilaai

-----

Ee Paapiyaam Enne Innum
Thirurakthathaal Kazhuki Mochikkaan
Ee Paapiyaam Enne Innum
Thirurakthathaal Kazhuki Mochikkaan

Balivedhiyil, Ente Eesho
Muriyappedunnu, Shoonyanaayi
Balivedhiyil, Ente Eesho
Muriyappedunnu, Shoonyanaayi
Muriyappedunnu, Shoonyanaayi

Oh Divya Snehame Aaradhanaa
Oh Madhya Roopane Aaradhanaa
Thiruvosthiyaayi Nee, Priyaneshuve
Vaazhename Ente Ulthaarilaai

-----

Ee Kurbanayil Ente Eesho
Naavil Aliyunnu Ennodu Cheraan
Ee Kurbanayil Ente Eesho
Naavil Aliyunnu Ennodu Cheraan

Shaashwathamaam, Mokshamekaan
Anpode Enne Nayichidunnu
Shaashwathamaam, Mokshamekaan
Anpode Enne Nayichidunnu
Anpode Enne Nayichidunnu

Jeevan Pakuthavan Thannu
Jeevante Appamaai Maraan
Altharayil, Ennum Uyarunna
Thalathil, Cheruthaayi Enneshu Nadhan

Oh Divya Snehame Aaradhanaa
Oh Madhya Roopane Aaradhanaa
Thiruvosthiyaayi Nee, Priyaneshuve
Vaazhename Ente Ulthaarilaai

Jeevan Pakuthu Avan Thannu Appamayi Appamaayi Appamai Appamaai Maran Maaran Divyasnehame Rupane


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 397.  Song ID 11279


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.