Malayalam Lyrics

| | |

A A A

My Notes
M ജീവനായ്, സ്‌നേഹ നാഥനായ്
ആത്മാവില്‍ ആനന്ദം ഏകും നാഥന്‍
അപ്പമായ്, നിത്യ സ്‌നേഹമായ്
കൂടെ വസിക്കും, കാരുണ്യം
F ജീവനായ്, സ്‌നേഹ നാഥനായ്
ആത്മാവില്‍ ആനന്ദം ഏകും നാഥന്‍
അപ്പമായ്, നിത്യ സ്‌നേഹമായ്
കൂടെ വസിക്കും, കാരുണ്യം
A വാ വാ, വാ വാ, എന്നീശോയേ
നാവില്‍, അലിയും, കൂദാശയെ
ഹൃദയം നിനക്കായ് തുറന്നിതാ ഞാന്‍
നീ വരുമോ, സ്‌നേഹ നാഥാ
A വാ വാ, വാ വാ, എന്നീശോയേ
നാവില്‍, അലിയും, കൂദാശയെ
ഹൃദയം നിനക്കായ് തുറന്നിതാ ഞാന്‍
നീ വരുമോ, സ്‌നേഹ നാഥാ
—————————————–
M കുറ്റങ്ങളെന്തും ഞാന്‍ ചെയ്‌തീടിലും
മാപ്പേകി എന്നെ നീ സ്‌നേഹിക്കുന്നു
F കുറ്റങ്ങളെന്തും ഞാന്‍ ചെയ്‌തീടിലും
മാപ്പേകി എന്നെ നീ സ്‌നേഹിക്കുന്നു
M പാറ പോല്‍ എന്നുള്ളം കഠിനമായാല്‍
മാംസളമായ് അവ മാറ്റുന്നു നീ
F പാറ പോല്‍ എന്നുള്ളം കഠിനമായാല്‍
മാംസളമായ് അവ മാറ്റുന്നു നീ
A വാ വാ, വാ വാ, എന്നീശോയേ
നാവില്‍, അലിയും, കൂദാശയെ
ഹൃദയം നിനക്കായ് തുറന്നിതാ ഞാന്‍
നീ വരുമോ, സ്‌നേഹ നാഥാ
A വാ വാ, വാ വാ, എന്നീശോയേ
നാവില്‍, അലിയും, കൂദാശയെ
ഹൃദയം നിനക്കായ് തുറന്നിതാ ഞാന്‍
നീ വരുമോ, സ്‌നേഹ നാഥാ
—————————————–
F പാപ സുഖങ്ങളില്‍ വഴി തെറ്റിയോടെ
ഇടറിയെന്‍ പാദങ്ങള്‍ തളര്‍ന്നിടുന്നു
M പാപ സുഖങ്ങളില്‍ വഴി തെറ്റിയോടെ
ഇടറിയെന്‍ പാദങ്ങള്‍ തളര്‍ന്നിടുന്നു
F തിരികെ വരുന്നു ഞാന്‍, തിരുസവിധെ
ആ തിരുമാറില്‍, ചേര്‍ത്തണയ്‌ക്കൂ
M തിരികെ വരുന്നു ഞാന്‍, തിരുസവിധെ
ആ തിരുമാറില്‍, ചേര്‍ത്തണയ്‌ക്കൂ
F ജീവനായ്, സ്‌നേഹ നാഥനായ്
ആത്മാവില്‍ ആനന്ദം ഏകും നാഥന്‍
അപ്പമായ്, നിത്യ സ്‌നേഹമായ്
കൂടെ വസിക്കും, കാരുണ്യം
M ജീവനായ്, സ്‌നേഹ നാഥനായ്
ആത്മാവില്‍ ആനന്ദം ഏകും നാഥന്‍
അപ്പമായ്, നിത്യ സ്‌നേഹമായ്
കൂടെ വസിക്കും, കാരുണ്യം
A വാ വാ, വാ വാ, എന്നീശോയേ
നാവില്‍, അലിയും, കൂദാശയെ
ഹൃദയം നിനക്കായ് തുറന്നിതാ ഞാന്‍
നീ വരുമോ, സ്‌നേഹ നാഥാ
A വാ വാ, വാ വാ, എന്നീശോയേ
നാവില്‍, അലിയും, കൂദാശയെ
ഹൃദയം നിനക്കായ് തുറന്നിതാ ഞാന്‍
നീ വരുമോ, സ്‌നേഹ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവനായ്, സ്‌നേഹ നാഥനായ് ആത്മാവില്‍ ആനന്ദം ഏകും നാഥന്‍ Jeevanayi Sneha Nadhanayi Lyrics | Jeevanayi Sneha Nadhanayi Song Lyrics | Jeevanayi Sneha Nadhanayi Karaoke | Jeevanayi Sneha Nadhanayi Track | Jeevanayi Sneha Nadhanayi Malayalam Lyrics | Jeevanayi Sneha Nadhanayi Manglish Lyrics | Jeevanayi Sneha Nadhanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanayi Sneha Nadhanayi Christian Devotional Song Lyrics | Jeevanayi Sneha Nadhanayi Christian Devotional | Jeevanayi Sneha Nadhanayi Christian Song Lyrics | Jeevanayi Sneha Nadhanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevanaai, Sneha Nadhanaai
Aathmaavil Aanandham Ekum Nadhan
Appamaai, Nithya Snehamaai
Koode Vasikkum, Kaarunyam

Jeevanaai, Sneha Nadhanaai
Aathmaavil Aanandham Ekum Nadhan
Appamaai, Nithya Snehamaai
Koode Vasikkum, Kaarunyam

Vaa Vaa, Vaa Vaa, Enneeshoye
Naavil, Aliyum, Koodhaashaye
Hrudhayam Ninakkaai Thurannithaa Njan
Nee Varumo, Sneha Nadha

Vaa Vaa, Vaa Vaa, Enneeshoye
Naavil, Aliyum, Koodhaashaye
Hrudhayam Ninakkaai Thurannithaa Njan
Nee Varumo, Sneha Nadha

-----

Kuttangalenthum Njan Cheytheedilum
Maappeki Enne Nee Snehikkunnu
Kuttangalenthum Njan Cheytheedilum
Maappeki Enne Nee Snehikkunnu

Paara Pol Ennullam Kadinamaayaal
Maamsalamaai Ava Maattunnu Nee
Paara Pol Ennullam Kadinamaayaal
Maamsalamaai Ava Maattunnu Nee

Vaa Vaa, Vaa Vaa, En Eeshoye
Naavil, Aliyum, Koodashaye
Hridhayam Ninakkaai Thurannithaa Njan
Nee Varumo, Sneha Nadha

Vaa Vaa, Vaa Vaa, En Eeshoye
Navil, Aliyum, Koodhashaye
Hridhayam Ninakkaai Thurannithaa Njan
Nee Varumo, Sneha Nadha

-----

Paapa Sukhangalil Vazhi Thettiyode
Idariyen Paadhangal Thalarnnidunnu
Paapa Sukhangalil Vazhi Thettiyode
Idariyen Paadhangal Thalarnnidunnu

Thirike Varunnu Njan, Thirusavidhe
Aa Thirumaaril, Cherthanaikkoo
Thirike Varunnu Njan, Thirusavidhe
Aa Thirumaaril, Cherthanaikkoo

Jeevanaai, Sneha Nadhanaai
Aathmaavil Aanandham Ekum Nadhan
Appamaai, Nithya Snehamaai
Koode Vasikkum, Karunyam

Jeevanaai, Sneha Nadhanaai
Aathmavil Aanandham Ekum Nadhan
Appamaai, Nithya Snehamaai
Koode Vasikkum, Karunyam

Vaa Vaa, Vaa Vaa, Enneeshoye
Naavil, Aliyum, Koodhaashaye
Hrudayam Ninakkaai Thurannithaa Njan
Nee Varumo, Sneha Nadha

Vaa Vaa, Vaa Vaa, Enneeshoye
Naavil, Aliyum, Koodhaashaye
Hridayam Ninakkaai Thurannithaa Njan
Nee Varumo, Sneha Nadha

Jeevanayi Jeevanaayi Jeevanai Jeevanaai Sneha Nadhanayi Nadhanaayi Nadhanai Nadhanaai Aathmavil Aathmaavil Aanandham Aanandhamekum Kuttangal Enthum


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 170.  Song ID 13685


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.