Malayalam Lyrics

| | |

A A A

My Notes
M ജീവനേകും ആത്മാവേ
പുതുജീവിതമേകും ആത്മാവേ
തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ
F ജീവനേകും ആത്മാവേ
പുതുജീവിതമേകും ആത്മാവേ
തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ
A ​ആത്മവേ എന്നില്‍ നീ​,​ കത്തിപ്പടരണമേ
ആത്മവേ എന്നെ നീ​,​ തീയായ് മാറ്റണമേ
A ​ആത്മവേ എന്നില്‍ നീ​,​ കത്തിപ്പടരണമേ
ആത്മവേ എന്നെ നീ​,​ തീയായ് മാറ്റണമേ
—————————————–
M ​ഏലിയായുടെ ദൈവമേ, അഗ്നി അയ​യ്‌ക്കണമേ
ഏലിശായുടെ ദൈവമേ, ശക്തി അയ​യ്‌ക്കണമേ
F ​ഏലിയായുടെ ദൈവമേ, അഗ്നി അയ​യ്‌ക്കണമേ
ഏലിശായുടെ ദൈവമേ, ശക്തി അയ​യ്‌ക്കണമേ
M ​ദാനിയേലിന്‍ ദൈവമേ​,​ എന്നെ ഉണര്‍ത്തണമേ
F ​ദാനിയേലിന്‍ ദൈവമേ​,​ എന്നെ ഉണര്‍ത്തണമേ
M ​അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ
F ​അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ
A ​ആത്മവേ എന്നില്‍ നീ​,​ കത്തിപ്പടരണമേ
ആത്മവേ എന്നെ നീ​,​ തീയായ് മാറ്റണമേ
A ​ആത്മവേ എന്നില്‍ നീ​,​ കത്തിപ്പടരണമേ
ആത്മവേ എന്നെ നീ​,​ തീയായ് മാറ്റണമേ
—————————————–
F ​ശ്ലീഹന്മാരെ നയിച്ചതുപോല്‍​,​ എന്നെ നയിക്കണമേ
അഭിഷേകത്തിന്‍ ശക്തിയാല്‍​,​ എന്നെ നിറ​യ്‌ക്കണമേ
M ​ശ്ലീഹന്മാരെ നയിച്ചതുപോല്‍​,​ എന്നെ നയിക്കണമേ
അഭിഷേകത്തിന്‍ ശക്തിയാല്‍​,​ എന്നെ നിറ​യ്‌ക്കണമേ
F ​വചനത്തിന്‍െറ സാക്ഷിയായ്​,​ എന്നെ അയ​യ്‌ക്കണമേ
M ​വചനത്തിന്‍െറ സാക്ഷിയായ്​,​ എന്നെ അയ​യ്‌ക്കണമേ
F ​അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ
M ​അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ
F ജീവനേകും ആത്മാവേ
പുതുജീവിതമേകും ആത്മാവേ
തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ
M ജീവനേകും ആത്മാവേ
പുതുജീവിതമേകും ആത്മാവേ
തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ
A ​ആത്മവേ എന്നില്‍ നീ​,​ കത്തിപ്പടരണമേ
ആത്മവേ എന്നെ നീ​,​ തീയായ് മാറ്റണമേ
A ​ആത്മവേ എന്നില്‍ നീ​,​ കത്തിപ്പടരണമേ
ആത്മവേ എന്നെ നീ​,​ തീയായ് മാറ്റണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanekum Aathmave Puthu Jeevithamekum Aathmave | ജീവനേകും ആത്മാവേ പുതുജീവിതമേകും ആത്മാവേ Jeevanekum Aathmave Lyrics | Jeevanekum Aathmave Song Lyrics | Jeevanekum Aathmave Karaoke | Jeevanekum Aathmave Track | Jeevanekum Aathmave Malayalam Lyrics | Jeevanekum Aathmave Manglish Lyrics | Jeevanekum Aathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanekum Aathmave Christian Devotional Song Lyrics | Jeevanekum Aathmave Christian Devotional | Jeevanekum Aathmave Christian Song Lyrics | Jeevanekum Aathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevanekum Aathmave
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname

Jeevanekum Aathmave
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname

Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname

-----

Eliyayude Daivame, Agni Ayaykkaname
Elishayude Daivame, Shakthi Ayaykkaname
Eliyayude Daivame, Agni Ayaykkaname
Elishayude Daivame, Shakthi Ayaykkaname

Dhaniyelin Daivame, Enne Unarthaname
Dhaniyelin Daivame, Enne Unarthaname
Agniyaai Shakthiyaai Ennil Nirayaname
Agniyaai Shakthiyaai Ennil Nirayaname

Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname

-----

Shleehanmare Nayichathupole, Enne Nayikkaname
Abhishekhathin Shakthiyaal, Enne Niraikkaname
Shleehanmare Nayichathupole, Enne Nayikkaname
Abhishekhathin Shakthiyaal, Enne Niraikkaname

Vachanathinte Shakthiyaai, Enne Ayaykkaname
Vachanathinte Shakthiyaai, Enne Ayaykkaname
Agniyaai Shakthiyaai Ennil Nirayaname
Agniyaai Shakthiyaai Ennil Nirayaname

Jeevanekum Aathmave
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname

Jeevanekum Aatmave
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname

Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1730.  Song ID 7754


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.