Malayalam Lyrics

| | |

A A A

My Notes
M ജീവനേകും ദിവ്യ കാരുണ്യം
യേശുവേ നീയല്ലയോ
F ഏക ദൈവം, ഞങ്ങള്‍ക്കേകും
രക്ഷകന്‍ നീയല്ലയോ
M ഒരു നാളിലും, പിരിയാതെ നില്‍ക്കും
സ്‌നേഹം നീയല്ലയോ
A ആരാധനാ, ആരാധനാ
കരുണാമയ, ആരാധനാ
F ജീവനേകും ദിവ്യ കാരുണ്യം
യേശുവേ നീയല്ലയോ
—————————————–
M യേശുവേ നിന്‍ തിരുപാദം രണ്ടും
കണ്ണീരിനാല്‍ ഞാന്‍ കഴുകാം
F ഏഴയാം എന്നുടെ ജീവിതമെന്നും
കാണിക്കയായ് ഞാന്‍ നല്‍കാം
M കനിവേകി നീ എന്നെ സ്വീകരിക്കു
അങ്ങയ്‌ക്കു സ്വന്തമായ് എന്നും
F ഒരു നാളിലും, പിരിയാതെ നില്‍ക്കും
സ്‌നേഹം നീയല്ലയോ
A ആരാധനാ, ആരാധനാ
കരുണാമയ, ആരാധനാ
M ജീവനേകും ദിവ്യ കാരുണ്യം
യേശുവേ നീയല്ലയോ
—————————————–
F അഞ്ചപ്പം കൊണ്ടു നീ അയ്യായിരങ്ങളെ
പോറ്റി നിന്‍ സ്‌നേഹം പകര്‍ന്നു
M ആലംബഹീനരില്‍ ആശ്വാസമേകി
അവരെ നിന്‍ തിരുമാറില്‍ ചേര്‍ത്തു
F എന്നെന്നും ജീവിക്കും ദൈവപുത്രാ
അങ്ങേക്കെന്നും മഹത്വം
M ഒരു നാളിലും, പിരിയാതെ നില്‍ക്കും
സ്‌നേഹം നീയല്ലയോ
A ആരാധനാ, ആരാധനാ
കരുണാമയ, ആരാധനാ
F ജീവനേകും ദിവ്യ കാരുണ്യം
യേശുവേ നീയല്ലയോ
M ഏക ദൈവം, ഞങ്ങള്‍ക്കേകും
രക്ഷകന്‍ നീയല്ലയോ
F ഒരു നാളിലും, പിരിയാതെ നില്‍ക്കും
സ്‌നേഹം നീയല്ലയോ
A ആരാധനാ, ആരാധനാ
കരുണാമയ, ആരാധനാ
A ജീവനേകും ദിവ്യ കാരുണ്യം
യേശുവേ നീയല്ലയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanekum Divya Karunyam | ജീവനേകും ദിവ്യ കാരുണ്യം യേശുവേ നീയല്ലയോ Jeevanekum Divya Karunyam Lyrics | Jeevanekum Divya Karunyam Song Lyrics | Jeevanekum Divya Karunyam Karaoke | Jeevanekum Divya Karunyam Track | Jeevanekum Divya Karunyam Malayalam Lyrics | Jeevanekum Divya Karunyam Manglish Lyrics | Jeevanekum Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanekum Divya Karunyam Christian Devotional Song Lyrics | Jeevanekum Divya Karunyam Christian Devotional | Jeevanekum Divya Karunyam Christian Song Lyrics | Jeevanekum Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevanekum Divya Karunyam
Yeshuve Neeyallayo
Eka Daivam, Njangalkkekkum
Rakshakan Neeyallayo
Oru Naalilum, Piriyathe Nilkkum
Sneham Neeyallayo

Aaradhana, Aaradhana
Karunamaya, Aaradhana

Jeevanekum Divya Karunyam
Yeshuve Neeyallayo

-----

Yeshuve Nin Thiru Paadham Randum
Kaneerinaal Njan Kazhukaam
Ezhayaam Ennude Jeevithamennum
Kaanikkayaai Njan Nalkaam

Kaniveki Nee Enne Sweekarikku
Angeikku Swanthamaai Ennum
Oru Naalilum, Piriyaathe Nilkkum
Sneham Neeyallayo

Aaradhana, Aaradhana
Karunamaya, Aaradhana

Jeevanekum Divya Karunyam
Yeshuve Neeyallayo

-----

Anchappam Kondu Nee Ayyayirangale
Potti Nin Sneham Pakarnnu
Aalambaheenaril Aashwasameki
Avare Nin Thirumaaril Cherthu

Ennennum Jeevikkum Daiva Puthra
Angekkennum Mahathwam
Oru Nalilum, Piriyathe Nilkkum
Sneham Neeyallayo

Aaradhana, Aaradhana
Karunamaya, Aaradhana

Jeevanekum Divya Karunyam
Yeshuve Neeyallayo
Eka Daivam, Njangalkkekkum
Rakshakan Neeyallayo
Oru Naalilum, Piriyathe Nilkkum
Sneham Neeyallayo

Aaradhana, Aaradhana
Karunamaya, Aaradhana

Jeevanekum Divyakarunyam
Yeshuve Nee Allayo

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 762.  Song ID 8937


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.