Malayalam Lyrics
My Notes
M | ജീവനേകുന്ന നാഥാ, ജീവനാകുന്ന നാഥാ ഈശോ നാഥാ… |
🎵🎵🎵 | |
F | ജീവനേകുന്ന നാഥാ, ജീവനാകുന്ന നാഥാ ഈശോ നാഥാ… |
M | എന്നില്‍ വസിക്കാന്‍, ഇന്നെന്‍ സ്വന്തമാകാന്‍ എന്‍ തണലായി താങ്ങായ് നീ വരണേ |
A | ഉള്ളം നീറുന്ന നേരം, മനം പാടും നിന്‍ ഗാനം ഈ ഹൃദയങ്ങള്‍ ഒന്നാകും ഗാനം |
A | ഉള്ളം നീറുന്ന നേരം, മനം പാടും നിന്‍ ഗാനം ഈ ഹൃദയങ്ങള്‍ ഒന്നാകും ഗാനം |
—————————————– | |
M | ഈശോ നീ വന്നിടാന്‍, ഞാന്‍ കൊതിയോടെയും എന്നും ആ ഹൃത്തിന്റെ, പടിവാതില്‍ക്കലായ് |
F | നില്‍പ്പു നിന്നെയും നോക്കി, നിന്റെ സ്‌നേഹം നുകരാന്‍ ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങാന്‍ |
M | നില്‍പ്പു നിന്നെയും നോക്കി, നിന്റെ സ്‌നേഹം നുകരാന്‍ ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങാന്‍ |
A | ഉള്ളം നീറുന്ന നേരം, മനം പാടും നിന്‍ ഗാനം ഈ ഹൃദയങ്ങള്‍ ഒന്നാകും ഗാനം |
A | ഉള്ളം നീറുന്ന നേരം, മനം പാടും നിന്‍ ഗാനം ഈ ഹൃദയങ്ങള്‍ ഒന്നാകും ഗാനം |
—————————————– | |
F | കുരുകില്‍ പക്ഷി കൂടു കണ്ടെത്തും പോല്‍ തിരുസന്നിധാനത്തില്‍ അണഞ്ഞീടുവാന്‍ |
M | എന്നും കൊതിയോടെ ഞാനും, കാത്തു കാത്തിരിപ്പു ആ സ്‌നേഹത്തില്‍ ഒന്നായി തീരാന്‍ |
F | എന്നും കൊതിയോടെ ഞാനും, കാത്തു കാത്തിരിപ്പു ആ സ്‌നേഹത്തില്‍ ഒന്നായി തീരാന്‍ |
M | ജീവനേകുന്ന നാഥാ, ജീവനാകുന്ന നാഥാ ഈശോ നാഥാ… |
F | ജീവനേകുന്ന നാഥാ, ജീവനാകുന്ന നാഥാ ഈശോ നാഥാ… |
M | എന്നില്‍ വസിക്കാന്‍, ഇന്നെന്‍ സ്വന്തമാകാന്‍ എന്‍ തണലായി താങ്ങായ് നീ വരണേ |
A | ഉള്ളം നീറുന്ന നേരം, മനം പാടും നിന്‍ ഗാനം ഈ ഹൃദയങ്ങള്‍ ഒന്നാകും ഗാനം |
A | ഉള്ളം നീറുന്ന നേരം, മനം പാടും നിന്‍ ഗാനം ഈ ഹൃദയങ്ങള്‍ ഒന്നാകും ഗാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവനേകുന്ന നാഥാ, ജീവനാകുന്ന നാഥാ ഈശോ നാഥാ Jeevanekunna Nadha Jeevanakunna Nadha Lyrics | Jeevanekunna Nadha Jeevanakunna Nadha Song Lyrics | Jeevanekunna Nadha Jeevanakunna Nadha Karaoke | Jeevanekunna Nadha Jeevanakunna Nadha Track | Jeevanekunna Nadha Jeevanakunna Nadha Malayalam Lyrics | Jeevanekunna Nadha Jeevanakunna Nadha Manglish Lyrics | Jeevanekunna Nadha Jeevanakunna Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanekunna Nadha Jeevanakunna Nadha Christian Devotional Song Lyrics | Jeevanekunna Nadha Jeevanakunna Nadha Christian Devotional | Jeevanekunna Nadha Jeevanakunna Nadha Christian Song Lyrics | Jeevanekunna Nadha Jeevanakunna Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eesho Nadha...
🎵🎵🎵
Jeevanekunna Nadha, Jeevanaakunna Nadha
Eesho Nadha...
Ennil Vasikkaan, Innen Swanthamaakaan
En Thanalaayi Thaangaai Nee Varane
Ullam Neerunna Neram, Manam Paadum Nin Gaanam
Ee Hrudhayangal Onnaakum Gaanam
Ullam Neerunna Neram, Manam Paadum Nin Gaanam
Ee Hrudhayangal Onnaakum Gaanam
-----
Eesho Nee Vannidaan, Njan Kothiyodeyum
Ennum Aa Hruthinte, Padivaathilkkalaai
Nilppu Ninneyum Nokki, Ninte Sneham Nukaraan
Aa Nenchinte Choodetturangaan
Nilppu Ninneyum Nokki, Ninte Sneham Nukaraan
Aa Nenchinte Choodetturangaan
Ullam Neerunna Neram, Manam Paadum Nin Ganam
Ee Hridhayangal Onnakum Ganam
Ullam Neerunna Neram, Manam Paadum Nin Ganam
Ee Hridhayangal Onnakum Ganam
-----
Kurukil Pakshi Koodu Kandethum Pol
Thirusannidhaanathil Ananjeeduvaan
Ennum Kothiyode Njanum, Kaathu Kaathirippu
Aa Snehathil Onnaayi Theeraan
Ennum Kothiyode Njanum, Kaathu Kaathirippu
Aa Snehathil Onnaayi Theeraan
Jeevanekunna Nadha, Jeevanakunna Nadha
Eesho Nadha...
Jeevanekunna Nadha, Jeevanakunna Nadha
Eesho Nadha...
Ennil Vasikkaan, Innen Swanthamaakaan
En Thanalaayi Thangaai Nee Varane
Ullam Neerunna Neram, Manam Paadum Nin Gaanam
Ee Hrudhayangal Onnaakum Gaanam
Ullam Neerunna Neram, Manam Paadum Nin Gaanam
Ee Hrudhayangal Onnaakum Gaanam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet