Malayalam Lyrics

| | |

A A A

My Notes
M ജീവനില്‍ നീ, വൈകാതെ വായോ
ഒരു സ്‌നേഹ സാന്ത്വനം തായോ
F കേഴുമെന്റെ, സന്താപമെല്ലാം
ഒഴിയുന്ന നേരമതായോ
M സ്‌മൃതിയുള്ള കാലം, ഹൃദയത്തിന്‍ ആഴത്തില്‍
ഒരു രൂപം മാത്രമെന്‍ യേശു
F ഇനിയുള്ള കാലം, മനസ്സിന്റെ തീരത്തില്‍
തിരിനീട്ടുമാ സ്‌നേഹദൂതന്‍
—————————————–
M ആരറിയാനായ് നീയറിയാതെ
അടിയന്റെ നോവില്‍ ദലമര്‍മരം
🎵🎵🎵
F ആരറിയാനായ് നീയറിയാതെ
ഉരുകുന്ന നെഞ്ചിന്‍, മൃദുമന്ത്രണം
M നീ അറിയുമ്പോള്‍, നീ കനിയുമ്പോള്‍
F നീ അറിയുമ്പോള്‍, നീ കനിയുമ്പോള്‍
A അകലുന്നു ദുഃഖമെല്ലാം, സുഖമെന്റെ നാഥാ
M ജീവനില്‍ നീ, വൈകാതെ വായോ
ഒരു സ്‌നേഹ സാന്ത്വനം തായോ
F കേഴുമെന്റെ, സന്താപമെല്ലാം
ഒഴിയുന്ന നേരമതായോ
M സ്‌മൃതിയുള്ള കാലം, ഹൃദയത്തിന്‍ ആഴത്തില്‍
ഒരു രൂപം മാത്രമെന്‍ യേശു
F ഇനിയുള്ള കാലം, മനസ്സിന്റെ തീരത്തില്‍
തിരിനീട്ടുമാ സ്‌നേഹദൂതന്‍
—————————————–
F യാത്രയിലെന്നും, കൂടെ വരാനായ്
ക്ഷമ കാട്ടിടുന്ന, ദയയോടെ നീ
🎵🎵🎵
M കാല്‍ചുവടോരം, മണ്ണിളകുമ്പോള്‍
കരമേകിടുന്നു, കനിവോടെ നീ
F നീ അണയുമ്പോള്‍, നീ തഴുകുമ്പോള്‍
M നീ അണയുമ്പോള്‍, നീ തഴുകുമ്പോള്‍
A ഉണരുന്നു ശാന്തി എന്നില്‍, അതിനെന്റെ നന്ദി
F ജീവനില്‍ നീ, വൈകാതെ വായോ
ഒരു സ്‌നേഹ സാന്ത്വനം തായോ
M കേഴുമെന്റെ, സന്താപമെല്ലാം
ഒഴിയുന്ന നേരമതായോ
F സ്‌മൃതിയുള്ള കാലം, ഹൃദയത്തിന്‍ ആഴത്തില്‍
ഒരു രൂപം മാത്രമെന്‍ യേശു
M ഇനിയുള്ള കാലം, മനസ്സിന്റെ തീരത്തില്‍
തിരിനീട്ടുമാ സ്‌നേഹദൂതന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanil Nee Vaikathe Vayo Oru Sneha Santhwanam Thaayo | ജീവനില്‍ നീ, വൈകാതെ വായോ ഒരു സ്‌നേഹ സാന്ത്വനം തായോ Jeevanil Nee Vaikathe Vayo Lyrics | Jeevanil Nee Vaikathe Vayo Song Lyrics | Jeevanil Nee Vaikathe Vayo Karaoke | Jeevanil Nee Vaikathe Vayo Track | Jeevanil Nee Vaikathe Vayo Malayalam Lyrics | Jeevanil Nee Vaikathe Vayo Manglish Lyrics | Jeevanil Nee Vaikathe Vayo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanil Nee Vaikathe Vayo Christian Devotional Song Lyrics | Jeevanil Nee Vaikathe Vayo Christian Devotional | Jeevanil Nee Vaikathe Vayo Christian Song Lyrics | Jeevanil Nee Vaikathe Vayo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevanil Nee, Vaikathe Vaayo
Oru Sneha Santhwanam Thaayo
Kezhumente, Santhaapamellam
Ozhiyunna Neramathaayo
Smrithiyulla Kaalam Hrudhayathin Aazhathil
Oru Roopam Maathramenneshu
Iniyulla Kaalam Manassinte Theerathil
Thiri Neettumaa Sneha Dhoothan

-----

Aarariyaanaai Neeyariyaathe
Adiyante Novil Dhala Marmaram

🎵🎵🎵

Aarariyaanai Neeyariyaathe
Urukunna Nenjin, Mrudhu Manthranam

Neeyariyumbol, Nee Kaniyumbol
Neeyariyumbol, Nee Kaniyumbol
Akalunnu Dukhamellam, Sukhamente Nadha

Jeevanil Nee, Vaikaathe Vayo
Oru Sneha Santhwanam Thayo
Kezhumente, Santhapamellam
Ozhiyunna Neramathaayo
Smrithiyulla Kaalam Hrudhayathin Aazhathil
Oru Roopam Maathramenneshu
Iniyulla Kalam Manasinte Theerathil
Thiri Neettumaa Sneha Dhoothan

-----

Yathrayil Ennum, Koode Varaanaai
Kshama Kaattidunna, Dhayayode Nee

🎵🎵🎵

Kaal Chuvadoram, Mannilakumbol
Karamekidunnu, Kanivode Nee

Nee Anayumbol, Nee Thazhukumbol
Nee Anayumbol, Nee Thazhukumbol
Unarunnu Shaanthi Ennil, Athinente Nandhi

Jeevanil Nee, Vaikathe Vaayo
Oru Sneha Santhwanam Thaayo
Kezhumente, Santhaapamellam
Ozhiyunna Neramathaayo
Smrithiyulla Kaalam Hrudhayathin Aazhathil
Oru Roopam Maathramenneshu
Iniyulla Kaalam Manassinte Theerathil
Thiri Neettumaa Sneha Dhoothan

vaykathe vaikathe vaayo vayo thayo


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1175.  Song ID 7678


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.