Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ അപ്പമായ്, എന്നകതാരില്‍.. വന്നിട്ടും..
അറിഞ്ഞതെയില്ലെന്റെ നാഥാ
നിന്‍ വില, അറിയുവാനായില്ലെനിക്ക്
F ഇന്നു ഞാന്‍ അറിയുന്നു, എന്‍ ദൈവമേയെന്‍
പാപത്തിന്‍ വിലയാണിതെന്നു
നിന്‍ സ്നേഹത്തിന്‍ നിണമാണിതെന്നു
A ജീവന്റെ അപ്പമായ്, എന്നകതാരില്‍.. വന്നിട്ടും..
അറിഞ്ഞതെയില്ലെന്റെ നാഥാ
നിന്‍ വില, അറിയുവാനായില്ലെനിക്ക്
—————————————–
M അറിയാതെ പോയ നിന്‍, കറയറ്റ സ്‌നേഹം
നുകരുവാനായെന്റെ ഹൃദയം തുറക്കൂ
F അറിയാതെ പോയ നിന്‍, കറയറ്റ സ്‌നേഹം
നുകരുവാനായെന്റെ ഹൃദയം തുറക്കൂ
M നിന്‍ സ്നേഹമെന്തെന്നു, അറിയാതെ ഞാന്‍ ചെയ്‌തൊ-
രപരാധമെല്ലാം,കഴുകി തരേണേ
F നിന്‍ സ്നേഹമെന്തെന്നു, അറിയാതെ ഞാന്‍ ചെയ്‌തൊ-
രപരാധമെല്ലാം,കഴുകി തരേണേ
A ഒരു നിമിഷം പോലും, പിരിയല്ലേ നാഥാ
ഈ ലോക ദുരിതങ്ങള്‍, എന്നെ തളര്‍ത്തുന്നു
🎵🎵🎵
A ജീവന്റെ അപ്പമായ്, എന്നകതാരില്‍.. വന്നിട്ടും..
അറിഞ്ഞതെയില്ലെന്റെ നാഥാ
നിന്‍ വില, അറിയുവാനായില്ലെനിക്ക്
—————————————–
F എന്തെന്നും ഏതെന്നും, അറിയാത്ത എന്നെ നീ
അറിവു പകര്‍ന്നു, നയിച്ചിടണേ
M എന്തെന്നും ഏതെന്നും, അറിയാത്ത എന്നെ നീ
അറിവു പകര്‍ന്നു, നയിച്ചിടണേ
F ഈ ലോക മോഹത്തിന്‍, അടിമയായ് തീരാതെ
നിന്‍ വചനത്താല്‍, നയിച്ചിടണേ
M ഈ ലോക മോഹത്തിന്‍, അടിമയായ് തീരാതെ
നിന്‍ വചനത്താല്‍, നയിച്ചിടണേ
A ഒരു പടി പോലും, വ്യതിചലിക്കാതെയെന്‍
പാദങ്ങളില്‍ ശക്തിയേകീടണേ
🎵🎵🎵
F ജീവന്റെ അപ്പമായ്, എന്നകതാരില്‍.. വന്നിട്ടും..
അറിഞ്ഞതെയില്ലെന്റെ നാഥാ
നിന്‍ വില, അറിയുവാനായില്ലെനിക്ക്
M ഇന്നു ഞാന്‍ അറിയുന്നു, എന്‍ ദൈവമേയെന്‍
പാപത്തിന്‍ വിലയാണിതെന്നു
നിന്‍ സ്നേഹത്തിന്‍ നിണമാണിതെന്നു
A ജീവന്റെ അപ്പമായ്, എന്നകതാരില്‍.. വന്നിട്ടും..
അറിഞ്ഞതെയില്ലെന്റെ നാഥാ
നിന്‍ വില, അറിയുവാനായില്ലെനിക്ക്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവന്റെ അപ്പമായ്, എന്നകതാരില്‍.. വന്നിട്ടും.. അറിഞ്ഞതെയില്ലെന്റെ നാഥാ Jeevante Appamayi En Akatharil Vannittum Lyrics | Jeevante Appamayi En Akatharil Vannittum Song Lyrics | Jeevante Appamayi En Akatharil Vannittum Karaoke | Jeevante Appamayi En Akatharil Vannittum Track | Jeevante Appamayi En Akatharil Vannittum Malayalam Lyrics | Jeevante Appamayi En Akatharil Vannittum Manglish Lyrics | Jeevante Appamayi En Akatharil Vannittum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Appamayi En Akatharil Vannittum Christian Devotional Song Lyrics | Jeevante Appamayi En Akatharil Vannittum Christian Devotional | Jeevante Appamayi En Akatharil Vannittum Christian Song Lyrics | Jeevante Appamayi En Akatharil Vannittum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Appamaai, Ennakathaaril.. Vannittum..
Arinjatheyillente Nadha
Nin Vila, Ariyuvaanaayillenikku

Innu Njan Ariyunnu, En Daivameyen
Paapathin Vilayaanithennu
Nin Snehathin Ninamaanithennu

Jeevante Appamaai, Ennakatharil.. Vannittum..
Arinjathe Illente Nadha
Nin Vila, Ariyuvanaayillenikku

-----

Ariyaathe Poya Nin, Karayatta Sneham
Nukaruvaanaayente Hrudhayam Thurakkoo
Ariyaathe Poya Nin, Karayatta Sneham
Nukaruvaanaayente Hrudhayam Thurakkoo

Nin Snehamenthennu, Ariyaathe Njan Cheytho-
Raparaadhamellaam,kazhuki Tharene
Nin Snehamenthennu, Ariyaathe Njan Cheytho-
Raparaadhamellaam,kazhuki Tharene

Oru Nimisham Polum, Piriyalle Nadha
Ee Loka Dhurithangal, Enne Thalarthunnu

🎵🎵🎵

Jeevante Appamaai, En Akathaaril.. Vannittum..
Arinjatheyillente Nadha
Nin Vila, Ariyuvanayillenikku

-----

Enthennum Ethennum, Ariyaatha Enne Nee
Arivu Pakarnnu, Nayichidane
Enthennum Ethennum, Ariyaatha Enne Nee
Arivu Pakarnnu, Nayichidane

Ee Loka Mohathin, Adimayaai Theeraathe
Nin Vachanathaal, Nayichidane
Ee Loka Mohathin, Adimayaai Theeraathe
Nin Vachanathaal, Nayichidane

Oru Padi Polum, Vyathichalikkaatheyen
Paadhangalil Shakthiyekeedane

🎵🎵🎵

Jeevante Appamaai, Ennakathaaril.. Vannittum..
Arinjatheyillente Nadha
Nin Vila, Ariyuvaanaayillenikku

Innu Njan Ariyunnu, En Daivameyen
Paapathin Vilayanithennu
Nin Snehathin Ninamanithennu

Jeevante Appamaai, Ennakathaaril.. Vannittum..
Arinjatheyillente Nadha
Nin Vila, Ariyuvaanaayillenikku

Jeevante Appamayi Appamaayi Appamai Appamaai En Akatharil Akathaaril Ennakatharil Ennakathaaril Vannittum


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 83.  Song ID 13571


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.