Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ അപ്പമായ്, നീയെന്നില്‍ വാഴുവാന്‍
നിന്നിലൊന്നായ് തീരുവാനായ്
തുടിക്കുന്നു എന്‍ മനം
F ജീവന്റെ അപ്പമായ്, നീയെന്നില്‍ വാഴുവാന്‍
നിന്നിലൊന്നായ് തീരുവാനായ്
തുടിക്കുന്നു എന്‍ മനം
M നിന്നെ, കൈക്കൊള്ളുവാനായ്
അടിയനില്‍ യോഗ്യത, ഇല്ല യേശുവേ
F നിന്നെ, കൈക്കൊള്ളുവാനായ്
അടിയനില്‍ യോഗ്യത, ഇല്ല യേശുവേ
M നിന്‍ മൊഴി തന്‍ കൃപയാലെ
സൗഖ്യമാകും എന്നാത്മം
A ദിവ്യകാരുണ്യമേ, ഓയെന്റെ യേശുവേ
ഓസ്‌തിരൂപനാമെന്‍, ജീവദായക
A ദിവ്യകാരുണ്യമേ, ഓയെന്റെ യേശുവേ
ഓസ്‌തിരൂപനാമെന്‍, ജീവദായക
A നിന്‍ മൊഴി തന്‍ കൃപയാലെ
സൗഖ്യമാകും എന്നാത്മം
—————————————–
M നീ എന്നില്‍ സ്‌നേഹമായ്
നീ എന്നില്‍ ജീവനായ്
ജീവന്റെ ഭോജ്യമായ്
അലിഞ്ഞീടുന്നു
F നീ എന്നില്‍ സ്‌നേഹമായ്
നീ എന്നില്‍ ജീവനായ്
ജീവന്റെ ഭോജ്യമായ്
അലിഞ്ഞീടുന്നു
M നിന്‍ സ്‌നേഹ തണലില്‍ ഞാന്‍
മറഞ്ഞീടുന്നു
F നിന്‍ സ്‌നേഹ തണലില്‍ ഞാന്‍
മറഞ്ഞീടുന്നു
M നീ മാത്രമേയുള്ളൂ
എന്റെ ആശ്രയം
A ദിവ്യകാരുണ്യമേ, ഓയെന്റെ യേശുവേ
ഓസ്‌തിരൂപനാമെന്‍, ജീവദായക
A ദിവ്യകാരുണ്യമേ, ഓയെന്റെ യേശുവേ
ഓസ്‌തിരൂപനാമെന്‍, ജീവദായക
A നിന്‍ മൊഴി തന്‍ കൃപയാലെ
സൗഖ്യമാകും എന്നാത്മം
—————————————–
F നീ എന്നില്‍ ദീപമായ്
നീ എന്നില്‍ ദാഹമായ്
ജീവന്റെ അരുവിയായ്
ഒഴുകീടുന്നു
M നീ എന്നില്‍ ദീപമായ്
നീ എന്നില്‍ ദാഹമായ്
ജീവന്റെ അരുവിയായ്
ഒഴുകീടുന്നു
F എന്‍ പാപ കറയെല്ലാം
കഴുകിടുന്നു
M എന്‍ പാപ കറയെല്ലാം
കഴുകിടുന്നു
F തന്‍ കുഞ്ഞിനെ പോലെ
കരുതീടുന്നു
M ജീവന്റെ അപ്പമായ്, നീയെന്നില്‍ വാഴുവാന്‍
നിന്നിലൊന്നായ് തീരുവാനായ്
തുടിക്കുന്നു എന്‍ മനം
F നിന്നെ, കൈക്കൊള്ളുവാനായ്
അടിയനില്‍ യോഗ്യത, ഇല്ല യേശുവേ
A നിന്‍ മൊഴി തന്‍ കൃപയാലെ
സൗഖ്യമാകും എന്നാത്മം
A ദിവ്യകാരുണ്യമേ, ഓയെന്റെ യേശുവേ
ഓസ്‌തിരൂപനാമെന്‍, ജീവദായക
A ദിവ്യകാരുണ്യമേ, ഓയെന്റെ യേശുവേ
ഓസ്‌തിരൂപനാമെന്‍, ജീവദായക
A നിന്‍ മൊഴി തന്‍ കൃപയാലെ
സൗഖ്യമാകും എന്നാത്മം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവന്റെ അപ്പമായ്, നീയെന്നില്‍ വാഴുവാന്‍ നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എന്‍ മനം Jeevante Appamayi Nee Ennil Vazhuvan Lyrics | Jeevante Appamayi Nee Ennil Vazhuvan Song Lyrics | Jeevante Appamayi Nee Ennil Vazhuvan Karaoke | Jeevante Appamayi Nee Ennil Vazhuvan Track | Jeevante Appamayi Nee Ennil Vazhuvan Malayalam Lyrics | Jeevante Appamayi Nee Ennil Vazhuvan Manglish Lyrics | Jeevante Appamayi Nee Ennil Vazhuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Appamayi Nee Ennil Vazhuvan Christian Devotional Song Lyrics | Jeevante Appamayi Nee Ennil Vazhuvan Christian Devotional | Jeevante Appamayi Nee Ennil Vazhuvan Christian Song Lyrics | Jeevante Appamayi Nee Ennil Vazhuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Appamaai, Neeyennil Vaazhuvaan
Ninnilonnaai Theeruvaanaai
Thudikkunnu En Manam

Jeevante Appamaai, Neeyennil Vaazhuvaan
Ninnilonnaai Theeruvaanaai
Thudikkunnu En Manam

Ninne, Kaikkolluvaanaai
Adiyanil Yogyatha, Illa Yeshuve
Ninne, Kaikkolluvaanaai
Adiyanil Yogyatha, Illa Yeshuve

Nin Mozhi Than Krupayaale
Saukhyamaakum Ennaathmam

Divya Karunyame, Oh Ente Yeshuve
Osthiroopanaamen, Jeeva Dhaayaka
Divya Karunyame, Oh Ente Yeshuve
Osthiroopanaamen, Jeeva Dhaayaka
Nin Mozhi Than Kripayaale
Saukhyamakum Ennaathmam

-----

Nee Ennil Snehamaai
Nee Ennil Jeevanaai
Jeevante Bhojyamaai
Alinjeedunnu

Nee Ennil Snehamaai
Nee Ennil Jeevanaai
Jeevante Bhojyamaai
Alinjeedunnu

Nin Sneha Thanalil Njan
Maranjeedunnu
Nin Sneha Thanalil Njan
Maranjeedunnu

Nee Mathrameyulloo
Ente Aashrayam

Divyakarunyame, Oh Ente Yeshuve
Osthiroopanamen, Jeeva Dhayaka
Divyakarunyame, Oh Ente Yeshuve
Osthiroopanamen, Jeeva Dhayaka
Nin Mozhi Than Krupayale
Saukhyamakum Ennathmam

-----

Nee Ennil Deepamaai
Nee Ennil Dhaahamaai
Jeevante Aruviyaai
Ozhukeedunnu

Nee Ennil Deepamaai
Nee Ennil Dhaahamaai
Jeevante Aruviyaai
Ozhukeedunnu

En Paapa Karayellaam
Kazhukidunnu
En Paapa Karayellaam
Kazhukidunnu

Than Kunjine Pole
Karutheedunnu

Jeevante Appamaai, Nee Ennil Vazhuvaan
Ninnil Onnaai Theeruvaanaai
Thudikkunnu En Manam

Ninne, Kaikkolluvaanaai
Adiyanil Yogyatha, Illa Yeshuve
Nin Mozhi Than Krupayaale
Saukhyamakum Ennaathmam

Divya Karunyame, Oyente Yeshuve
Osthiroopanaamen, Jeevadhayaka
Divya Karunyame, Oyente Yeshuve
Osthiroopanaamen, Jeevadhayaka
Nin Mozhi Than Kripayale
Saukhyamaakum Ennaathmam

Jeevante Appamayi Appamaayi Appamai Appamaai Nee Ennil Neeyennil Vazhuvan Vazhuvaan Vaazhuvan Vaazhuvaan


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 212.  Song ID 13311


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.