Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ ജീവനാം ഈശോയെ
എന്‍ നാവിലലിയുന്ന കാരുണ്യമേ
നിന്നില്‍ ലയിച്ചിടാന്‍, നിന്റെതായ് തീര്‍ന്നിടാന്‍
എന്നെ, ഒരുക്കേണമേ
നാഥാ പൂര്‍ണ്ണമായ് മാറ്റേണമേ
F ജീവന്റെ ജീവനാം ഈശോയെ
എന്‍ നാവിലലിയുന്ന കാരുണ്യമേ
നിന്നില്‍ ലയിച്ചിടാന്‍, നിന്റെതായ് തീര്‍ന്നിടാന്‍
എന്നെ, ഒരുക്കേണമേ
നാഥാ പൂര്‍ണ്ണമായ് മാറ്റേണമേ
A ആരാധനാ… ആരാധനാ…
അങ്ങേയ്‌ക്കു മാത്രം, ആരാധനാ..
A ആരാധനാ… ആരാധനാ…
അങ്ങേയ്‌ക്കു മാത്രം, ആരാധനാ..
—————————————–
M ഒരുമാത്ര നീയെന്റെ അരികില്‍ വന്നാല്‍
അതുമാത്രം മതിയെനിക്കെന്റെ നാഥാ
F ഒരുമാത്ര നീയെന്റെ അരികില്‍ വന്നാല്‍
അതുമാത്രം മതിയെനിക്കെന്റെ നാഥാ
M നിന്‍ കര സ്‌പര്‍ശനമേറ്റിടുമ്പോള്‍
സൗഖ്യമായ് തീരുമെന്‍ വേദനകള്‍
F നിന്‍ കര സ്‌പര്‍ശനമേറ്റിടുമ്പോള്‍
സൗഖ്യമായ് തീരുമെന്‍ വേദനകള്‍
A ജീവന്റെ ജീവനാം ഈശോയെ
എന്‍ നാവിലലിയുന്ന കാരുണ്യമേ
നിന്നില്‍ ലയിച്ചിടാന്‍, നിന്റെതായ് തീര്‍ന്നിടാന്‍
എന്നെ, ഒരുക്കേണമേ
നാഥാ പൂര്‍ണ്ണമായ് മാറ്റേണമേ
A ജീവന്റെ ജീവനാം ഈശോയെ
—————————————–
F കുരിശുമായ് നിന്നെ ഒന്നനുഗമിക്കാന്‍
പ്രിയനേശുവേ എന്നെ വളര്‍ത്തേണമേ
M കുരിശുമായ് നിന്നെ ഒന്നനുഗമിക്കാന്‍
പ്രിയനേശുവേ എന്നെ വളര്‍ത്തേണമേ
F ജീവിത നൗക തുഴഞ്ഞിടുമ്പോള്‍
ഉള്‍ക്കരുത്തേകണേ തമ്പുരാനേ
M ജീവിത നൗക തുഴഞ്ഞിടുമ്പോള്‍
ഉള്‍ക്കരുത്തേകണേ തമ്പുരാനേ
F ജീവന്റെ ജീവനാം ഈശോയെ
എന്‍ നാവിലലിയുന്ന കാരുണ്യമേ
നിന്നില്‍ ലയിച്ചിടാന്‍, നിന്റെതായ് തീര്‍ന്നിടാന്‍
എന്നെ, ഒരുക്കേണമേ
നാഥാ പൂര്‍ണ്ണമായ് മാറ്റേണമേ
A ആരാധനാ… ആരാധനാ…
അങ്ങേയ്‌ക്കു മാത്രം, ആരാധനാ..
A ആരാധനാ… ആരാധനാ…
അങ്ങേയ്‌ക്കു മാത്രം, ആരാധനാ..
A ജീവന്റെ ജീവനാം ഈശോയെ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവന്റെ ജീവനാം ഈശോയെ എന്‍ നാവിലലിയുന്ന കാരുണ്യമേ നിന്നില്‍ ലയിച്ചിടാന്‍, നിന്റെതായ് തീര്‍ന്നിടാന്‍ എന്നെ, ഒരുക്കേണമേ Jeevante Jeevanam Eeshoye Lyrics | Jeevante Jeevanam Eeshoye Song Lyrics | Jeevante Jeevanam Eeshoye Karaoke | Jeevante Jeevanam Eeshoye Track | Jeevante Jeevanam Eeshoye Malayalam Lyrics | Jeevante Jeevanam Eeshoye Manglish Lyrics | Jeevante Jeevanam Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Jeevanam Eeshoye Christian Devotional Song Lyrics | Jeevante Jeevanam Eeshoye Christian Devotional | Jeevante Jeevanam Eeshoye Christian Song Lyrics | Jeevante Jeevanam Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Jeevanaam Eeshoye
En Naavilaliyunna Kaarunyame
Ninnil Layichidaan, Nintethaai Theernnidaan
Enne, Orukkename
Nadha Poornnamaai Maattename

Jeevante Jeevanaam Eeshoye
En Naavilaliyunna Kaarunyame
Ninnil Layichidaan, Nintethaai Theernnidaan
Enne, Orukkename
Nadha Poornnamaai Maattename

Aaraadhanaa… Aaraadhanaa...
Angeikku Maathram, Aaraadhanaa..
Aaraadhanaa… Aaraadhanaa...
Angaikku Maathram, Aaraadhanaa..

-----

Orumaathra Neeyente Arikil Vannaal
Athumaathram Mathiyenikkente Nadha
Orumaathra Neeyente Arikil Vannaal
Athumaathram Mathiyenikkente Nadha

Nin Kara Sparshanamettidumbol
Saukhyamaai Theerumen Vedhanakal
Nin Kara Sparshanamettidumbol
Saukhyamaai Theerumen Vedhanakal

Jeevante Jeevanaam Eeshoye
En Naavilaliyunna Karunyame
Ninnil Layichidaan, Nintethaai Theernnidaan
Enne, Orukkename
Nadha Poornnamaai Mattename

Jeevante Jeevanaam Eeshoye

-----

Kurishumaai Ninne Onnanugamikkaan
Priyaneshuve Enne Valarthename
Kurishumaai Ninne Onnanugamikkaan
Priyaneshuve Enne Valarthename

Jeevitha Nauka Thuzhanjidumbol
Ulkkaruthekane Thamburane
Jeevitha Nauka Thuzhanjidumbol
Ulkkaruthekane Thamburane

Jeevante Jeevanaam Eeshoye
En Naavilaliyunna Kaarunyame
Ninnil Layichidaan, Nintethaai Theernnidaan
Enne, Orukkename
Nadha Poornnamaai Maattename

Aaradhanaa… Aaradhanaa...
Angeikku Mathram, Aaradhanaa..
Aaradhanaa… Aaradhanaa...
Angaikku Mathram, Aaradhanaa..

Jeevante Jeevanaam Eeshoye...

Jeevante Jeevanam Jeevanaam Eeshoye En Navil Aliyunna Naavil Navilaliyunna Naavilaliyunna


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 348.  Song ID 12421


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.