Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ കാരണമേ
A അങ്ങേ ആരാധിക്കുന്നു
M ഓരോ ശ്വാസത്തിലും
A അങ്ങേ ആരാധിക്കുന്നു
M ഹൃദയമിടിപ്പുകളില്‍
A അങ്ങേ ആരാധിക്കുന്നു
M ജീവിതം തന്നുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
F അമ്മ മറിയമൊപ്പം
A അങ്ങേ ആരാധിക്കുന്നു
F യൗസേപ്പിതാവിനൊപ്പം
A അങ്ങേ ആരാധിക്കുന്നു
F കാവല്‍ മാലാഖയൊപ്പം
A അങ്ങേ ആരാധിക്കുന്നു
F സകല വിശുദ്ധരൊപ്പം
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
M ദുഃഖങ്ങള്‍ തന്നുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
M ആകുലം തന്നുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
M വേദന തന്നുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
M കുറവുകള്‍ തന്നുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
F രോഗത്തിന്‍ വേദനയില്‍
A അങ്ങേ ആരാധിക്കുന്നു
F സങ്കടം തന്നുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
F കഷ്‌ടത തന്നുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
F ഒറ്റപ്പെടല്‍ തന്ന്
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
M സന്തോഷത്തോടെ ഞങ്ങള്‍
A അങ്ങേ ആരാധിക്കുന്നു
M പുഞ്ചിരി തൂകി ഞങ്ങള്‍
A അങ്ങേ ആരാധിക്കുന്നു
M സര്‍വ്വം മറന്നു ഞങ്ങള്‍
A അങ്ങേ ആരാധിക്കുന്നു
M സര്‍വ്വം സമര്‍പ്പിച്ചിന്ന്
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
F നന്ദി നിറഞ്ഞുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
F ഉള്ളു നിറഞ്ഞുകൊണ്ട്
A അങ്ങേ ആരാധിക്കുന്നു
F എല്ലാം തരുന്നതിന്
A അങ്ങേ ആരാധിക്കുന്നു
F പോറ്റുന്ന കൈകളോര്‍ത്ത്
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
M അനുതാപത്തോടെ ഞങ്ങള്‍
A അങ്ങേ ആരാധിക്കുന്നു
M പരിഹാരം ചെയ്‌തുകൊണ്ട്‌
A അങ്ങേ ആരാധിക്കുന്നു
M ഒത്തിരി താഴ്‌മയോടെ
A അങ്ങേ ആരാധിക്കുന്നു
M ഒത്തിരി സ്‌നേഹമോടെ
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
F തിരുസഭയോടൊപ്പം
A അങ്ങേ ആരാധിക്കുന്നു
F വിജയ സഭയോടൊപ്പം
A അങ്ങേ ആരാധിക്കുന്നു
F സമര സഭയോടൊപ്പം
A അങ്ങേ ആരാധിക്കുന്നു
F സഹന സഭയോടൊപ്പം
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
—————————————–
M നിത്യ സ്‌തുതിക്കര്‍ഹനെ
A അങ്ങേ ആരാധിക്കുന്നു
M പരമ കാരുണ്യമേ
A അങ്ങേ ആരാധിക്കുന്നു
M പരിശുദ്ധനായവനെ
A അങ്ങേ ആരാധിക്കുന്നു
M ആദിയും അന്ത്യവുമേ
A അങ്ങേ ആരാധിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു
A ആരാധിക്കുന്നു, കുമ്പിടുന്നു
ആരാധിക്കുന്നു, സ്‌തുതിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Karaname Ange Aaradhikkunnu | ജീവന്റെ കാരണമേ അങ്ങേ ആരാധിക്കുന്നു Jeevante Karaname Ange Aaradhikkunnu Lyrics | Jeevante Karaname Ange Aaradhikkunnu Song Lyrics | Jeevante Karaname Ange Aaradhikkunnu Karaoke | Jeevante Karaname Ange Aaradhikkunnu Track | Jeevante Karaname Ange Aaradhikkunnu Malayalam Lyrics | Jeevante Karaname Ange Aaradhikkunnu Manglish Lyrics | Jeevante Karaname Ange Aaradhikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Karaname Ange Aaradhikkunnu Christian Devotional Song Lyrics | Jeevante Karaname Ange Aaradhikkunnu Christian Devotional | Jeevante Karaname Ange Aaradhikkunnu Christian Song Lyrics | Jeevante Karaname Ange Aaradhikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Kaaraname
Ange Aaraadhikkunnu
Oro Shvaasathilum
Ange Aaraadhikkunnu

Hrudhayamidippukalil
Ange Aaraadhikkunnu
Jeevitham Thannukond
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Amma Mariyamoppam
Ange Aaradhikkunnu
Yauseppithavinoppam
Ange Aaradhikkunnu

Kaaval Malakhayoppam
Ange Aaradhikkunnu
Sakala Vishudharoppam
Ange Aaradhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Dhukhangal Thannukond
Ange Aaraadhikkunnu
Aakulam Thannukond
Ange Aaraadhikkunnu

Vedhana Thannukond
Ange Aaraadhikkunnu
Kuravukal Thannukond
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Rogathin Vedhanayil
Ange Aaraadhikkunnu
Sankadam Thannukond
Ange Aaraadhikkunnu

Kashttatha Thannukond
Ange Aaraadhikkunnu
Ottappedal Thannu
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Santhoshathode Njangal
Ange Aaraadhikkunnu
Punchiri Thooki Njangal
Ange Aaraadhikkunnu

Sarvvam Marannu Njangal
Ange Aaraadhikkunnu
Sarvvam Samarppichinnu
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Nandi Niranjukond
Ange Aaraadhikkunnu
Ullu Niranjukond
Ange Aaraadhikkunnu

Ellaam Tharunnathinu
Ange Aaraadhikkunnu
Pottunna Kaikalorth
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Anuthapathode Njangal
Ange Aaraadhikkunnu
Parihaaram Cheythukond
Ange Aaraadhikkunnu

Othiri Thaazhmayode
Ange Aaraadhikkunnu
Othiri Snehamode
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Thirusabhayodoppam
Ange Aaraadhikkunnu
Vijaya Sabhayodoppam
Ange Aaraadhikkunnu

Samara Sabhayodoppam
Ange Aaraadhikkunnu
Sahana Sabhayodoppam
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

-----

Nithya Sthuthikkarhane
Ange Aaraadhikkunnu
Parama Kaarunyame
Ange Aaraadhikkunnu

Parishudhanaayavane
Ange Aaraadhikkunnu
Aadhiyum Anthyavume
Ange Aaraadhikkunnu

Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu
Aaraadhikkunnu, Kumbidunnu
Aaraadhikkunnu, Sthuthikkunnu

Jeevante Karaname Kaaraname Ange Aaradhikkunnu Aaraadhikkunnu Aarathikkunnu Aaraathikkunnu


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 417.  Song ID 11654


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.