Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ നാഥനെ, ജീവന്റെ അപ്പമേ
ജീവന്‍ തന്നന്നെ, വീണ്ടെടുത്തവനെ
F ജീവന്റെ നാഥനെ, ജീവന്റെ അപ്പമേ
ജീവന്‍ തന്നന്നെ, വീണ്ടെടുത്തവനെ
M കാല്‍വരി ക്രൂശില്‍, കാരിരുമ്പാണിയാല്‍
കാല്‍കരം തുളഞ്ഞു, മരിച്ചവനെ
F കാല്‍വരി ക്രൂശില്‍, കാരിരുമ്പാണിയാല്‍
കാല്‍കരം തുളഞ്ഞു, മരിച്ചവനെ
A നിന്‍ വേദനാ…  നിന്‍ വേദനാ…
പ്രാണന്റെ വേദനാ…
A നിന്‍ വേദനാ…  നിന്‍ വേദനാ…
പ്രാണന്റെ വേദനാ…
A നിന്‍ പ്രാണന്റെ വേദനാ…
A ഏലീ.. ഏലീ…
ലമ്മാ, ശബക്താനി
A ഏലീ.. ഏലീ…
ലമ്മാ, ശബക്താനി
—————————————–
M എന്റെ ശാപങ്ങള്‍ക്കു വേണ്ടി
സ്വന്ത ജീവന്‍ നല്‍കിയോനെ
എന്റെ പാപങ്ങള്‍ക്കു വേണ്ടി
സ്വന്ത രക്തം നല്‍കിയോനെ
F എന്റെ ശാപങ്ങള്‍ക്കു വേണ്ടി
സ്വന്ത ജീവന്‍ നല്‍കിയോനെ
എന്റെ പാപങ്ങള്‍ക്കു വേണ്ടി
സ്വന്ത രക്തം നല്‍കിയോനെ
🎵🎵🎵
A നിന്‍ വേദനാ…  നിന്‍ വേദനാ…
പ്രാണന്റെ വേദനാ…
A നിന്‍ വേദനാ…  നിന്‍ വേദനാ…
പ്രാണന്റെ വേദനാ…
A നിന്‍ പ്രാണന്റെ വേദനാ…
A ഏലീ.. ഏലീ…
ലമ്മാ, ശബക്താനി
A ഏലീ.. ഏലീ…
ലമ്മാ, ശബക്താനി
—————————————–
F എന്റെ രോഗങ്ങള്‍ക്കു വേണ്ടി
നിന്‍ ശരീരം നല്‍കിയോനെ
എന്റെ ഭാരങ്ങള്‍ക്കു വേണ്ടി
നിന്നെ യാഗമായ് നല്‍കിയോനെ
M എന്റെ രോഗങ്ങള്‍ക്കു വേണ്ടി
നിന്‍ ശരീരം നല്‍കിയോനെ
എന്റെ ഭാരങ്ങള്‍ക്കു വേണ്ടി
നിന്നെ യാഗമായ് നല്‍കിയോനെ
🎵🎵🎵
A നിന്‍ വേദനാ…  നിന്‍ വേദനാ…
പ്രാണന്റെ വേദനാ…
A നിന്‍ വേദനാ…  നിന്‍ വേദനാ…
പ്രാണന്റെ വേദനാ…
A നിന്‍ പ്രാണന്റെ വേദനാ…
A ഏലീ.. ഏലീ…
ലമ്മാ, ശബക്താനി
A ഏലീ.. ഏലീ…
ലമ്മാ, ശബക്താനി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവന്റെ നാഥനെ, ജീവന്റെ അപ്പമേ ജീവന്‍ തന്നന്നെ, വീണ്ടെടുത്തവനെ Jeevante Nadhane Jeevante Appame Lyrics | Jeevante Nadhane Jeevante Appame Song Lyrics | Jeevante Nadhane Jeevante Appame Karaoke | Jeevante Nadhane Jeevante Appame Track | Jeevante Nadhane Jeevante Appame Malayalam Lyrics | Jeevante Nadhane Jeevante Appame Manglish Lyrics | Jeevante Nadhane Jeevante Appame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Nadhane Jeevante Appame Christian Devotional Song Lyrics | Jeevante Nadhane Jeevante Appame Christian Devotional | Jeevante Nadhane Jeevante Appame Christian Song Lyrics | Jeevante Nadhane Jeevante Appame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Nadhane, Jeevante Appame
Jeevan Thannanne, Veendeduthavane
Jeevante Nadhane, Jeevante Appame
Jeevan Thannanne, Veendeduthavane

Kalvari Krooshil, Kaarirumbaaniyaal
Kaalkaram Thulanju, Marichavane
Kalvari Krooshil, Kaarirumbaaniyaal
Kaalkaram Thulanju, Marichavane

Nin Vedhanaa... Nin Vedhanaa...
Praanante Vedhanaa...
Nin Vedhanaa... Nin Vedhanaa...
Praanante Vedhanaa...
Nin Praanante Vedhanaa...

Elee.. Elee...
Lammaa, Shabakthaani
Elee.. Elee...
Lammaa, Shabakthaani

-----

Ente Shaapangalkku Vendi
Swantha Jeevan Nalkiyone
Ente Paapangalkku Vendi
Swantha Raktham Nalkiyone

Ente Shaapangalkku Vendi
Swantha Jeevan Nalkiyone
Ente Paapangalkku Vendi
Swantha Raktham Nalkiyone

🎵🎵🎵

Nin Vedhanaa... Nin Vedhanaa...
Praanante Vedhanaa...
Nin Vedhanaa... Nin Vedhanaa...
Praanante Vedhanaa...
Nin Pranante Vedhanaa...

Eli.. Eli...
Lamaa, Shabakthaani
Elee.. Elee...
Lamaa, Shabakthaani

-----

Ente Rogangalkku Vendi
Nin Shareeram Nalkiyone
Ente Bhaarangalkku Vendi
Ninne Yaagamaai Nalkiyone

Ente Rogangalkku Vendi
Nin Shareeram Nalkiyone
Ente Bharangalkku Vendi
Ninne Yagamaai Nalkiyone

🎵🎵🎵

Nin Vedhanaa... Nin Vedhanaa...
Praanante Vedhanaa...
Nin Vedhanaa... Nin Vedhanaa...
Praanante Vedhanaa...
Nin Pranante Vedhanaa...

Eli.. Eli...
Lamaa, Shabakthaani
Elee.. Elee...
Lamaa, Shabakthaani

Jeevante Nadhane Jeevante Appame Nathane Shabakthani


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 351.  Song ID 13383


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.