Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ ഉറവിടം ക്രിസ്‌തുവത്രേ
നാവിനാല്‍ അവനെ നാം ഘോഷിക്കാം
അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു
A അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു
—————————————–
F താഴ്‌ച്ചയില്‍ എനിക്കവന്‍ തണലേകി
താങ്ങിയെന്നെ വീഴ്‌ച്ചയില്‍ വഴി നടത്തി
തുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍
A തുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍
A ജീവന്റെ ഉറവിടം ക്രിസ്‌തുവത്രേ
നാവിനാല്‍ അവനെ നാം ഘോഷിക്കാം
അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു
A അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു
—————————————–
M കരകാണാതാഴിയില്‍ വലയുവോരേ
കരുണയെ കാംക്ഷിക്കും മൃതപ്രായരേ
വരികവന്‍ ചാരത്തു ബന്ധിതരേ
തരുമവന്‍ കൃപ മനഃശാന്തിയതും
A വരികവന്‍ ചാരത്തു ബന്ധിതരേ
തരുമവന്‍ കൃപ മനഃശാന്തിയതും
A ജീവന്റെ ഉറവിടം ക്രിസ്‌തുവത്രേ
നാവിനാല്‍ അവനെ നാം ഘോഷിക്കാം
അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു
A അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു
—————————————–
F നമുക്കു മുന്‍ ചൊന്നതാം വിശുദ്ധന്മാരാല്‍
അലംകൃതമായ തിരുവചനം
അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കും അതിസന്തോഷത്താല്‍
A അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കും അതിസന്തോഷത്താല്‍
A ജീവന്റെ ഉറവിടം ക്രിസ്‌തുവത്രേ
നാവിനാല്‍ അവനെ നാം ഘോഷിക്കാം
അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു
A അവനത്രേ, എന്‍ പാപഹരന്‍
തന്‍ ജീവനാല്‍ എന്നെയും വീണ്ടെടുത്തു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Uravidam Kristhuvathre | ജീവന്റെ ഉറവിടം ക്രിസ്‌തുവത്രേ നാവിനാല്‍ അവനെ നാം ഘോഷിക്കാം Jeevante Uravidam Kristhuvathre Lyrics | Jeevante Uravidam Kristhuvathre Song Lyrics | Jeevante Uravidam Kristhuvathre Karaoke | Jeevante Uravidam Kristhuvathre Track | Jeevante Uravidam Kristhuvathre Malayalam Lyrics | Jeevante Uravidam Kristhuvathre Manglish Lyrics | Jeevante Uravidam Kristhuvathre Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Uravidam Kristhuvathre Christian Devotional Song Lyrics | Jeevante Uravidam Kristhuvathre Christian Devotional | Jeevante Uravidam Kristhuvathre Christian Song Lyrics | Jeevante Uravidam Kristhuvathre MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Uravidam Kristhuvathre
Naavinaal Avane Naam Khoshikkaam

Avanathre, En Paapaharan
Than Jeevanaal Enneyum Veendeduthu
Avanathre, En Paapaharan
Than Jeevanaal Enneyum Veendeduthu

-----

Thaazhchayil Enikkavan Thanaleki
Thaangiyenne Veezhchayil Vazhi Nadathi

Thudachente Kannuneer Pon Karathaal
Thudikkunnen Manam Swargga Santhoshathaal
Thudachente Kannuneer Pon Karathaal
Thudikkunnen Manam Swargga Santhoshathaal

Jeevante Uravidam Kristhuvathre
Navinaal Avane Naam Khoshikkaam

Avanathre, En Paapa Haran
Than Jeevanaal Enneyum Veendeduthu
Avanathre, En Paapa Haran
Than Jeevanaal Enneyum Veendeduthu

-----

Karakaanaathaazhiyil Valayuvore
Karunaye Kaamkshikkum Mruthapraayare

Varikavan Chaarathu Bandhithare
Tharumavan Krupa Manashaanthiyathum
Varikavan Chaarathu Bandhithare
Tharumavan Krupa Manashaanthiyathum

Jeevante Uravidam Kristhuvathre
Navinaal Avane Naam Khoshikkaam

Avanathre, En Paapa Haran
Than Jeevanaal Enneyum Veendeduthu
Avanathre, En Paapa Haran
Than Jeevanaal Enneyum Veendeduthu

-----

Namukku Mun Chonnathaam Vishudhanmaaraal
Alamkruthamaaya Thiruvachanam

Anudhinam Tharumavan Puthushakthiyaal
Anubhavikkum Athi Santhoshathaal
Anudhinam Tharumavan Puthushakthiyaal
Anubhavikkum Athi Santhoshathaal

Jeevante Uravidam Kristhuvathre
Navinaal Avane Naam Khoshikkaam

Avanathre, En Paapa Haran
Than Jeevanaal Enneyum Veendeduthu
Avanathre, En Paapa Haran
Than Jeevanaal Enneyum Veendeduthu

Jeevante Uravidam Kristhuvathre Kristhu Athre Chrithu Christhuvathre


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 1205.  Song ID 11591


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.