Malayalam Lyrics

| | |

A A A

My Notes
M ജീവനുള്ള ഏക സത്യ ദൈവമേ
പാപിയാമെന്നില്‍, കനിയണേ
F ജനനം മുതലെന്നില്‍, അന്തര്‍ലീനമാം
പാപങ്ങള്‍ പൂര്‍ണ്ണമായ്, നീക്കേണമേ
M ജനനം മുതലെന്നില്‍, അന്തര്‍ലീനമാം
പാപങ്ങള്‍ പൂര്‍ണ്ണമായ്, നീക്കേണമേ
F അടിയന്‍ തിരുസവിധെ, അണയുന്നിതാ
A ജീവനുള്ള ഏക സത്യ ദൈവമേ
പാപിയാമെന്നില്‍, കനിയണേ
—————————————–
M ഓര്‍മ്മവെച്ചനാള്‍ മുതല്‍ ചെയ്‌തതാം
പാപങ്ങള്‍ എന്നോടു ക്ഷമിക്കേണമേ
F പാപ ചെളിയില്‍ ആഴ്‌ന്നുപോയ എന്നെയും
നിന്‍ കരങ്ങളാല്‍ കോരിയെടുക്കേണമേ
M തിരുരക്തത്താല്‍ ശുദ്ധി ചെയ്യേണമേ
നിന്‍ പൈതലാക്കി, തീര്‍ക്കേണമേ
F തിരുരക്തത്താല്‍ ശുദ്ധി ചെയ്യേണമേ
നിന്‍ പൈതലാക്കി, തീര്‍ക്കേണമേ
A ജീവനുള്ള ഏക സത്യ ദൈവമേ
പാപിയാമെന്നില്‍, കനിയണേ
—————————————–
F ദുഃഖത്താല്‍ ഉയരുന്നു എന്റെ രോദനം
അകൃത്യത്താല്‍ തകരുന്നു എന്‍ മാനസം
M നിന്‍ സന്നിധെ ഞാന്‍ അണയുന്നെ
തിരുമാറിലെന്നെ ചേര്‍ക്കണേ, പൈതലായ്
F രക്ഷയിന്‍ സന്തോഷം, ഏകീടണേ
ശുദ്ധനാക്കി മാറ്റണേ, ഏഴയാം എന്നെ
M രക്ഷയിന്‍ സന്തോഷം, ഏകീടണേ
ശുദ്ധനാക്കി മാറ്റണേ, ഏഴയാം എന്നെ
F ജീവനുള്ള ഏക സത്യ ദൈവമേ
പാപിയാമെന്നില്‍, കനിയണേ
M ജനനം മുതലെന്നില്‍, അന്തര്‍ലീനമാം
പാപങ്ങള്‍ പൂര്‍ണ്ണമായ്, നീക്കേണമേ
F ജനനം മുതലെന്നില്‍, അന്തര്‍ലീനമാം
പാപങ്ങള്‍ പൂര്‍ണ്ണമായ്, നീക്കേണമേ
M അടിയന്‍ തിരുസവിധെ, അണയുന്നിതാ
A ജീവനുള്ള ഏക സത്യ ദൈവമേ
പാപിയാമെന്നില്‍, കനിയണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവനുള്ള ഏക സത്യ ദൈവമേ പാപിയാമെന്നില്‍, കനിയണേ Jeevanulla Eka Sathya Daivame Lyrics | Jeevanulla Eka Sathya Daivame Song Lyrics | Jeevanulla Eka Sathya Daivame Karaoke | Jeevanulla Eka Sathya Daivame Track | Jeevanulla Eka Sathya Daivame Malayalam Lyrics | Jeevanulla Eka Sathya Daivame Manglish Lyrics | Jeevanulla Eka Sathya Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanulla Eka Sathya Daivame Christian Devotional Song Lyrics | Jeevanulla Eka Sathya Daivame Christian Devotional | Jeevanulla Eka Sathya Daivame Christian Song Lyrics | Jeevanulla Eka Sathya Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Jeevanulla Eka Sathya Daivame
Paapiyaamennil, Kaniyane
Jananam Muthalennil, Antharleenamaam
Paapangal Poornnamaai, Neekkename

Jananam Muthalennil, Antharleenamaam
Paapangal Poornnamaai, Neekkename
Adiyan Thirusavidhe, Anayunnithaa

Jeevanulla Eka Sathya Daivame
Paapiyaamennil, Kaniyane

-----

Ormmavechanaal Muthal Cheythathaam
Paapangal Ennodu Kshamikkename
Paapa Cheliyil Aazhnnupoya Enneyum
Nin Karangalaal Koriyedukkename

Thirurakthathaal Shudhi Cheyyename
Nin Paithalaakki, Theerkkename
Thirurakthathaal Shudhi Cheyyename
Nin Paithalaakki, Theerkkename

Jeevanulla Eka Sathya Daivame
Paapiyaamennil, Kaniyane

-----

Dhukhathaal Uyarunnu Ente Rodhanam
Akruthyathaal Thakarunnu En Maanasam
Nin Sannidhe Njan Anayunne
Thirumaarilenne Cherkkane, Paithalaai

Rakshayin Santhosham, Ekeedane
Shudhanaakki Maattane, Ezhayaam Enne
Rakshayin Santhosham, Ekeedane
Shudhanaakki Maattane, Ezhayaam Enne

Jeevanulla Eka Sathya Daivame
Paapiyaamennil, Kaniyane
Jananam Muthal Ennil, Antharleenamaam
Paapangal Poornnamaai, Neekkename
Jananam Muthal Ennil, Antharleenamaam
Paapangal Poornnamaai, Neekkename
Adiyan Thirusavidhe, Anayunnithaa

Jeevanulla Eka Sathya Daivame
Paapiyaamennil, Kaniyane

Jeevanulla Eka Sathya Daivame Ekasathya Dhaivame Dheivame Deivame Jeevannulla Satya Ekasatya Papiyamennil Paapiyamennil Papiyaamennil Paapiyaamennil


Media

If you found this Lyric useful, sharing & commenting below would be Grateful!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 485.  Song ID 15203


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.