Malayalam Lyrics

| | |

A A A

My Notes
A ജീവനുള്ള സകലതും
സ്‌തുതിക്കട്ടെ സ്‌തുതിക്കട്ടെ
A ജീവനുള്ള സകലതും
സ്‌തുതിക്കട്ടെ സ്‌തുതിക്കട്ടെ
M താഴ്‌വരയില്‍ സ്‌തുതിക്കും
പര്‍വ്വതത്തില്‍ സ്‌തുതിക്കും
ഉറപ്പുള്ളപ്പോള്‍ സ്‌തുതിക്കും
സംശയത്തില്‍ സ്‌തുതിക്കും
F കൂട്ടത്തില്‍ സ്‌തുതിക്കും
ഒറ്റയ്‌ക്കും സ്‌തുതിക്കും
ശത്രുവിനെ മുക്കും
പെരുവെള്ളമത്രെ എന്റെ സ്‌തുതി
A എന്നില്‍ ജീവനുള്ള നാളെല്ലാം
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
—————————————–
M തോന്നുമ്പോള്‍ സ്‌തുതിക്കും
തോന്നാത്തപ്പോഴും സ്‌തുതിക്കും
എല്ലാ നാളും സ്‌തുതിക്കും
അങ്ങിപ്പോഴും പ്രവര്‍ത്തിക്കുന്നോന്‍
F സ്‌തുതി വെറും ശബ്‌ദമല്ല
സ്‌തുതി എന്റെ ആയുധം
യെരീഹോ മതില്‍ തകര്‍ക്കും
ആര്‍പ്പിന്‍ ശക്തിയത്രെ എന്റെ സ്‌തുതി
A എന്നില്‍ ജീവനുള്ള നാളെല്ലാം
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
M ഞാന്‍ മിണ്ടാതിരിക്കില്ലെന്‍, ദൈവം ജീവിക്കുന്നു
എങ്ങനെ ഞാന്‍ മറയ്‌ക്കും
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
—————————————–
F പരമാധികാരിയെ സ്‌തുതിക്കുന്നെ
വാഴുന്നോനെ സ്‌തുതിക്കുന്നെ
മരണത്തെ ജയിച്ചെഴുന്നേറ്റോനെ
സ്‌തുതിക്കുന്നെ
F വിശ്വസ്‌തനെ അങ്ങേ സ്‌തുതിക്കുന്നെ
സത്യവാനെ സ്‌തുതിക്കുന്നെ
അങ്ങേപോല്‍ ശ്രേഷ്‌ഠന്‍
വേറാരുമില്ലേ
M പരമാധികാരിയെ സ്‌തുതിക്കുന്നെ
വാഴുന്നോനെ സ്‌തുതിക്കുന്നെ
മരണത്തെ ജയിച്ചെഴുന്നേറ്റോനെ
സ്‌തുതിക്കുന്നെ
M വിശ്വസ്‌തനെ അങ്ങേ സ്‌തുതിക്കുന്നെ
സത്യവാനെ സ്‌തുതിക്കുന്നെ
അങ്ങേപോല്‍ ശ്രേഷ്‌ഠന്‍
വേറാരുമില്ലേ
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
F ഞാന്‍ മിണ്ടാതിരിക്കില്ലെന്‍, ദൈവം ജീവിക്കുന്നു
എങ്ങനെ ഞാന്‍ മറയ്‌ക്കും
M ഞാന്‍ മിണ്ടാതിരിക്കില്ലെന്‍, ദൈവം ജീവിക്കുന്നു
എങ്ങനെ ഞാന്‍ മറയ്‌ക്കും
A ഞാന്‍ മിണ്ടാതിരിക്കില്ലെന്‍, ദൈവം ജീവിക്കുന്നു
എങ്ങനെ ഞാന്‍ മറയ്‌ക്കും
A സ്‌തുതി ചെയ്യ് കര്‍ത്തനെ
മനമേ, സ്‌തുതി ചെയ്യ്
—————————————–
A ജീവനുള്ള സകലതും
സ്‌തുതിക്കട്ടെ സ്‌തുതിക്കട്ടെ
A ജീവനുള്ള സകലതും
സ്‌തുതിക്കട്ടെ സ്‌തുതിക്കട്ടെ
A ജീവനുള്ള സകലതും
സ്‌തുതിക്കട്ടെ സ്‌തുതിക്കട്ടെ
A ജീവനുള്ള സകലതും
സ്‌തുതിക്കട്ടെ സ്‌തുതിക്കട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവനുള്ള സകലതും സ്‌തുതിക്കട്ടെ സ്‌തുതിക്കട്ടെ താഴ്‌വരയില്‍ സ്‌തുതിക്കും പര്‍വ്വതത്തില്‍ സ്‌തുതിക്കും Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Lyrics | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Song Lyrics | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Karaoke | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Track | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Malayalam Lyrics | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Manglish Lyrics | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Christian Devotional Song Lyrics | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Christian Devotional | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) Christian Song Lyrics | Jeevanulla Sakalathum Sthuthikkatte (Sthuthi Cheyy Karthane) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevanulla Sakalathum
Sthuthikkatte Sthuthikkatte
Jeevanulla Sakalathum
Sthuthikkatte Sthuthikkatte

Thaazhvarayil Sthuthikkum
Parvvathathil Sthuthikkum
Urappullappol Sthuthikkum
Samshayathil Sthuthikkum

Koottathil Sthuthikkum
Ottaikkum Sthuthikkum
Shathruvine Mukkum
Peruvellamathre Ente Sthuthi

Ennil Jeevanulla Naalellaam
Sthuthi Cheyy Karthane
Maname, Sthuthi Cheyy
Sthuthi Cheyy Karthane
Maname, Sthuthi Cheyy

-----

Thonnumpol Sthuthikkum
Thonnaathappozhum Sthuthikkum
Ellaa Naalum Sthuthikkum
Angippozhum Pravarthikkunnon

Sthuthi Verum Shabdhamalla
Sthuthi Ente Aayudham
Yereeho Mathil Thakarkkum
Aarppin Shakthiyathre Ente Sthuthi

Ennil Jeevanulla Naalellaam
Sthuthi Cheyy Karthane
Maname, Sthuthi Cheyy
Sthuthi Cheyy Karthane
Maname, Sthuthi Cheyy

Njan Mindaathirikkillen, Daivam Jeevikkunnu
Engane Njan Maraikkum
Sthuthi Cheyy Karthane
Maname, Sthuthi Cheyy

-----

Paramaadhikaariye Sthuthikkunne
Vaazhunnone Sthuthikkunne
Maranathe Jayichezhunnettone
Sthuthikkunne

Vishwasthane Ange Sthuthikkunne
Sathyavaane Sthuthikkunne
Angepol Sreshttan
Veraarumille

Paramadhikaariye Sthuthikkunne
Vaazhunnone Sthuthikkunne
Maranathe Jayichezhunnettone
Sthuthikkunne

Vishwasthane Ange Sthuthikkunne
Sathyavaane Sthuthikkunne
Angepol Sreshttan
Veraarumille

Sthuthi Cheyy Karthane
Maname, Sthuthi Cheyy
Sthuthi Cheyy Karthane
Maname, Sthuthi Cheyy

Sthuthi Cheyy Karthane
Maname, Sthuthi Cheyy
Sthuthi Cheyy Karthane
Maname, Sthuthi Cheyy

Njan Mindaathirikkillen, Daivam Jeevikkunnu
Engane Njan Maraikkum
Njan Mindaathirikkillen, Daivam Jeevikkunnu
Engane Njan Maraikkum
Njan Mindaathirikkillen, Daivam Jeevikkunnu
Engane Njan Maraikkum

Sthuthi Cheyy Karthane
Maname, Sthuthi Cheyy

-----

Jeevanulla Sakalathum
Sthuthikkatte Sthuthikkatte
Jeevanulla Sakalathum
Sthuthikkatte Sthuthikkatte

Jeevanulla Sakalathum
Sthuthikkatte Sthuthikkatte
Jeevanulla Sakalathum
Sthuthikkatte Sthuthikkatte

Jeevanulla Sakalathum Sthuthikkatte Jeevanulla Sakalathum Sthuthikkatte Thazhvarayil Sthuthikkum Parvathathil Sthuthikkum Praise Praise the Lord Oh, my soul


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 170.  Song ID 14045


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.