Malayalam Lyrics
My Notes
M | ജീവിക്കും ദൈവമേ, ദിവ്യകുഞ്ഞാടെ |
A | ആരാധന, ആരാധന, ആരാധനാ |
M | സ്വര്‍ഗ്ഗീയ ഭോജ്യമേ, ദിവ്യകാരുണ്യമേ |
A | ആരാധന, ആരാധന, ആരാധനാ |
F | ജീവിക്കും ദൈവമേ, ദിവ്യകുഞ്ഞാടെ സ്വര്‍ഗ്ഗീയ ഭോജ്യമേ, ദിവ്യകാരുണ്യമേ |
M | ഉള്ളില്‍ വാഴാന്‍, കൂടെ വസിക്കാന്‍ ജീവന്റെ അപ്പമേ, നീയിന്നു വരണേ |
A | ആരാധന, ആരാധന തിരുവോസ്തി രൂപനെ ആരാധനാ… ആരാധന, ആരാധന ലോകത്തിന് പുണ്യമേ ആരാധനാ… |
—————————————– | |
M | അധ്വാനിച്ച്, മടുത്തവര്‍ ഞങ്ങള്‍ ആശ്വാസമേകുവാന്‍, യേശുവേ വരണേ |
F | ഭാരമേറി, വലഞ്ഞവര്‍ ഞങ്ങള്‍ അത്താണിയാകുവാന്‍, യേശുവേ വരണേ |
M | യേശുവേ നിന് ഹൃത്തിന്, ശാന്തിയാല്‍ ഇന്ന് അഭിഷേകം ചൊരിയുവാന്‍ വരണമേ |
F | യേശുവേ നിന് ഹൃത്തിന്, ശാന്തിയാല്‍ ഇന്ന് അഭിഷേകം ചൊരിയുവാന്‍ വരണമേ |
A | ആരാധന, ആരാധന തിരുവോസ്തി രൂപനെ ആരാധനാ… ആരാധന, ആരാധന ലോകത്തിന് പുണ്യമേ ആരാധനാ… |
—————————————– | |
F | പാപ നുകത്തിന്, കീഴിലായവര് ഞങ്ങള്‍ വിടുതല്‍ നല്കീടുവാന്, യേശുവേ വരണേ |
M | ഇടയാനില്ലാ..തലയുന്നാടുകള് ഞങ്ങള്‍ നേര്‍വഴി നയിക്കുവാന്‍, യേശുവേ നീ വരണേ |
F | യേശുവേ നിന് ഹൃത്തിന്, വിശുദ്ധിയാല്‍ ഇന്ന് നിര്മ്മലരാക്കുവാന് വരണമേ |
M | യേശുവേ നിന് ഹൃത്തിന്, വിശുദ്ധിയാല്‍ ഇന്ന് നിര്മ്മലരാക്കുവാന് വരണമേ |
A | ആരാധന, ആരാധന തിരുവോസ്തി രൂപനെ ആരാധനാ… ആരാധന, ആരാധന ലോകത്തിന് പുണ്യമേ ആരാധനാ… |
F | ജീവിക്കും ദൈവമേ, ദിവ്യകുഞ്ഞാടെ |
A | ആരാധന, ആരാധന, ആരാധനാ |
F | സ്വര്‍ഗ്ഗീയ ഭോജ്യമേ, ദിവ്യകാരുണ്യമേ |
A | ആരാധന, ആരാധന, ആരാധനാ |
M | ജീവിക്കും ദൈവമേ, ദിവ്യകുഞ്ഞാടെ സ്വര്‍ഗ്ഗീയ ഭോജ്യമേ, ദിവ്യകാരുണ്യമേ |
F | ഉള്ളില്‍ വാഴാന്‍, കൂടെ വസിക്കാന്‍ ജീവന്റെ അപ്പമേ, നീയിന്നു വരണേ |
A | ആരാധന, ആരാധന തിരുവോസ്തി രൂപനെ ആരാധനാ… ആരാധന, ആരാധന ലോകത്തിന് പുണ്യമേ ആരാധനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവിക്കും ദൈവമേ, ദിവ്യകുഞ്ഞാടെ സ്വര്‍ഗ്ഗീയ ഭോജ്യമേ, ദിവ്യകാരുണ്യമേ Jeevikkum Daivame Divya Kunjade Lyrics | Jeevikkum Daivame Divya Kunjade Song Lyrics | Jeevikkum Daivame Divya Kunjade Karaoke | Jeevikkum Daivame Divya Kunjade Track | Jeevikkum Daivame Divya Kunjade Malayalam Lyrics | Jeevikkum Daivame Divya Kunjade Manglish Lyrics | Jeevikkum Daivame Divya Kunjade Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevikkum Daivame Divya Kunjade Christian Devotional Song Lyrics | Jeevikkum Daivame Divya Kunjade Christian Devotional | Jeevikkum Daivame Divya Kunjade Christian Song Lyrics | Jeevikkum Daivame Divya Kunjade MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaraadhana, Aaraadhana, Aaraadhanaa
Swarggeeya Bhojyame, Divyakarunyame
Aaraadhana, Aaraadhana, Aaraadhanaa
Jeevikkum Daivame, Divya Kunjaade
Swarggeeya Bhojyame, Divya Karunyame
Ullil Vaazhaan, Koode Vasikkaan
Jeevante Appame, Neeyinnu Varane
Aaradhana, Aaradhana
Thiruvosthi Roopane Aaraadhanaa...
Aaradhana, Aaradhana
Lokathin Punyame Aaraadhanaa...
-----
Adhwaanichu, Maduthavar Njangal
Aashwaasamekuvaan, Yeshuve Varane
Bhaarameri, Valanjavar Njangal
Athaaniyaakuvaan, Yeshuve Varane
Yeshuve Nin Hruthin, Shaanthiyaal Innu
Abhishekam Choriyuvaan Varaname
Yeshuve Nin Hruthin, Shaanthiyaal Innu
Abhishekam Choriyuvaan Varaname
Aaradhana, Aaradhana
Thiruvosthi Roopane Aaraadhanaa...
Aaradhana, Aaradhana
Lokhathin Punyame Aaraadhanaa...
-----
Paapa Nukathin, Keezhilaayavar Njangal
Viduthal Nalkeeduvaan, Yeshuve Varane
Idayaanillaa..thalayunnaadukal Njangal
Nervazhi Nayikkuvaan, Yeshuve Nee Varane
Yeshuve Nin Hruthin, Vishudhiyaal Innu
Nirmmalaraakkuvaan Varaname
Yeshuve Nin Hruthin, Vishudhiyaal Innu
Nirmmalaraakkuvaan Varaname
Aaradhana, Aaradhana
Thiruvosthi Roopane Aaraadhanaa...
Aaradhana, Aaradhana
Lokhathin Punyame Aaraadhanaa...
Jeevikkum Daivame, Divyakunjaade
Aaraadhana, Aaraadhana, Aaraadhanaa
Swargeeya Bhojyame, Divyakarunyame
Aaraadhana, Aaraadhana, Aaraadhanaa
Jeevikkum Daivame, Divya Kunjaade
Swargeeya Bhojyame, Divya Karunyame
Ullil Vazhaan, Koode Vasikkaan
Jeevante Appame, Neeyinnu Varane
Aaradhana, Aaradhana
Thiruvosthi Roopane Aaraadhanaa...
Aaradhana, Aaradhana
Lokathin Punyame Aaraadhanaa...
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet