Malayalam Lyrics

| | |

A A A

My Notes
M ജീവിക്കും ഞാന്‍, നിനക്കായ് മാത്രം
ജീവന്‍ തന്നവനെ…
ജീവന്റെ ദായകനെ…
F അര്‍ദ്ധപ്രാണനായ്, വഴിയരികില്‍
കിടന്നതാം എന്നെയും
M കണ്ടവരെല്ലാം, കാണാതെ പോയ്
കണ്ടിട്ടും മനസ്സലിഞ്ഞില്ലാ
F കണ്ടിട്ടും മനസ്സലിഞ്ഞില്ലാ
A ജീവിക്കും ഞാന്‍, നിനക്കായ് മാത്രം
ജീവന്‍ തന്നവനെ…
ജീവന്റെ ദായകനെ…
—————————————–
M മരണമാം ശത്രുവിനും..
തകര്‍ക്കുവാന്‍ കഴിയാത്ത..
M നിത്യ ജീവ ദായകനാം
സത്യ ദൈവ പുത്രനാം
M യേശു നാഥാ….
M എന്നേശു നാഥാ…
A ജീവിക്കും ഞാന്‍, നിനക്കായ് മാത്രം
ജീവന്‍ തന്നവനെ…
ജീവന്റെ ദായകനെ…
A നീയേ ജീവന്‍, നീ തന്നെ വഴിയും
നീ തന്നെ സത്യവുമേ
കൃപയാല്‍ ഞാന്‍ വാഴും, ജീവനില്‍ വാഴും
യേശുവിനോടൊപ്പം ജീവിച്ചിടും
എന്നേശുവിനായ് എന്നും ജീവിച്ചിടും
—————————————–
F ഉയിര്‍പ്പിന്‍ പ്രഭയാല്‍, ഉന്നതനാമങ്ങു
മരണ നിദ്രയിലാര്‍ന്നിടും
F മാനവ കുലത്തെ
ഉയിരിലേക്കു നയിക്കുന്ന..
F ജീവ ദായകാ…
F ശ്രീയേശു നാഥനെ…
M ജീവിക്കും ഞാന്‍, നിനക്കായ് മാത്രം
ജീവന്‍ തന്നവനെ…
ജീവന്റെ ദായകനെ…
F അര്‍ദ്ധപ്രാണനായ്, വഴിയരികില്‍
കിടന്നതാം എന്നെയും
M കണ്ടവരെല്ലാം, കാണാതെ പോയ്
കണ്ടിട്ടും മനസ്സലിഞ്ഞില്ലാ
F കണ്ടിട്ടും മനസ്സലിഞ്ഞില്ലാ
A ജീവിക്കും ഞാന്‍, നിനക്കായ് മാത്രം
ജീവന്‍ തന്നവനെ…
ജീവന്റെ ദായകനെ…
A നീയേ ജീവന്‍, നീ തന്നെ വഴിയും
നീ തന്നെ സത്യവുമേ
കൃപയാല്‍ ഞാന്‍ വാഴും, ജീവനില്‍ വാഴും
യേശുവിനോടൊപ്പം ജീവിച്ചിടും
എന്നേശുവിനായ് എന്നും ജീവിച്ചിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവിക്കും ഞാന്‍, നിനക്കായ് മാത്രം ജീവന്‍ തന്നവനെ... ജീവന്റെ ദായകനെ... Jeevikkum Njan Ninakkayi Mathram Lyrics | Jeevikkum Njan Ninakkayi Mathram Song Lyrics | Jeevikkum Njan Ninakkayi Mathram Karaoke | Jeevikkum Njan Ninakkayi Mathram Track | Jeevikkum Njan Ninakkayi Mathram Malayalam Lyrics | Jeevikkum Njan Ninakkayi Mathram Manglish Lyrics | Jeevikkum Njan Ninakkayi Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevikkum Njan Ninakkayi Mathram Christian Devotional Song Lyrics | Jeevikkum Njan Ninakkayi Mathram Christian Devotional | Jeevikkum Njan Ninakkayi Mathram Christian Song Lyrics | Jeevikkum Njan Ninakkayi Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevikkum Njan, Ninakkaai Maathram
Jeevan Thannavane...
Jeevante Dhaayakane...

Ardhapraananaai, Vazhiyarikil
Kidannathaam Enneyum
Kandavarellaam, Kaanaathe Poi
Kandittum Manassalinjillaa
Kandittum Manassalinjillaa

Jeevikkum Njan, Ninakkaai Mathram
Jeevan Thannavane...
Jeevante Dhayakane...

-----

Maranamaam Shathruvinum..
Thakarkkuvaan Kazhiyaatha..
Nithya Jeeva Dhaayakanaam
Sathya Daiva Puthranaam
Yeshu Nadha....
Enneshu Nadha...

Jeevikkum Njan, Ninakkaai Maathram
Jeevan Thannavane...
Jeevante Dayakane...

Neeye Jeevan, Nee Thanne Vazhiyum
Nee Thanne Sathyavume
Krupayaal Njan Vaazhum, Jeevanil Vaazhum
Yeshuvinodoppam Jeevichidum
Enneshuvinaai Ennum Jeevichidum

-----

Uyirppin Prabhayaal, Unnathanaamangu
Marana Nidhrayilaarnnidum
Maanava Kulathe
Uyirilekku Nayikkunna..
Jeeva Dhaayakaa...
Shreeyeshu Nadhane...


Jeevikkum Njan, Ninakkaai Maathram
Jeevan Thannavane...
Jeevante Dhaayakane...

Ardhaprananaai, Vazhiyarikil
Kidannathaam Enneyum
Kandavarellaam, Kaanaathe Poi
Kandittum Manassalinjillaa
Kandittum Manassalinjillaa

Jeevikkum Njan, Ninakkaai Maathram
Jeevan Thannavane...
Jeevante Daayakane...

Neeye Jeevan, Nee Thanne Vazhiyum
Nee Thanne Sathyavume
Kripayaal Njan Vaazhum, Jeevanil Vazhum
Yeshuvinodoppam Jeevichidum
Enneshuvinaai Ennum Jeevichidum

Jeevikkum Njan Njaan Ninakkayi Ninakkaayi Ninakkai Ninakkaai Jeevikkum Njan Ninakkayi Mathram Maathram


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 128.  Song ID 13443


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.