Malayalam Lyrics

| | |

A A A

My Notes
M ജീവിത ബലിയൊരുങ്ങീ
വ്രണിത മനമൊരുങ്ങീ
ദൈവകുമാരന്റെ സ്നേഹാതിരേകം
പാരിനു പകര്‍ന്നിടുവാന്‍
വിരുന്നു മുറിയൊരുങ്ങീ
F ജീവിത ബലിയൊരുങ്ങീ
വ്രണിത മനമൊരുങ്ങീ
ദൈവകുമാരന്റെ സ്നേഹാതിരേകം
പാരിനു പകര്‍ന്നിടുവാന്‍
വിരുന്നു മുറിയൊരുങ്ങീ
A വിരിയും, സ്വര്‍ഗ്ഗമിവിടെ
ഏക മനസ്സാല്‍ ബലിയേകിയാല്‍
ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍
സദയം, ഹൃദയമേകാം
A വിരിയും, സ്വര്‍ഗ്ഗമിവിടെ
ഏക മനസ്സാല്‍ ബലിയേകിയാല്‍
ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍
സദയം, ഹൃദയമേകാം
—————————————–
M എരിയുമീ തിരിനാളങ്ങള്‍
എന്നിലും ജ്വാല ഏകുന്നിതാ
F തളരുമീ മനവീഥിയില്‍
ദിവ്യകുഞ്ഞാടു‌ മെയ്യുന്നിതാ
M മരണഭീതി മറയുവാന്‍
നിണമണിഞ്ഞു നിന്നു നീ
F ശരണമെന്നില്‍ ഏകുവാന്‍
കുരിശുമേന്തി വീണു നീ
A ആ ത്യാഗമോര്‍ത്തിതാ
ഇനി ഞാനുമേകും ബലി
A വിരിയും, സ്വര്‍ഗ്ഗമിവിടെ
ഏക മനസ്സാല്‍ ബലിയേകിയാല്‍
ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍
സദയം, ഹൃദയമേകാം
A വിരിയും, സ്വര്‍ഗ്ഗമിവിടെ
ഏക മനസ്സാല്‍ ബലിയേകിയാല്‍
ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍
സദയം, ഹൃദയമേകാം
—————————————–
F തുടരുമെന്‍ മനഭീതിയില്‍
ദിവ്യകാരുണ്യമേകുന്നു നീ
M അടയുമെന്‍ ചെറുവാതിലില്‍
പുണ്യസംഗീതമാകുന്നു നീ
F ഇടറിവീണു കരയുവാന്‍
ഇടത്തരില്ലയെന്‍ നായകന്‍
M പഴയ പാപവേരുകള്‍
പിഴുതു മാറ്റുമെന്നേയ്‌ക്കുമായ്
A ആ സ്നേഹമോര്‍ത്തിതാ
ഇനി ഞാനുമേകും ബലി
A ജീവിത ബലിയൊരുങ്ങീ
വ്രണിത മനമൊരുങ്ങീ
ദൈവകുമാരന്റെ സ്നേഹാതിരേകം
പാരിനു പകര്‍ന്നിടുവാന്‍
വിരുന്നു മുറിയൊരുങ്ങീ
A വിരിയും, സ്വര്‍ഗ്ഗമിവിടെ
ഏക മനസ്സാല്‍ ബലിയേകിയാല്‍
ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍
സദയം, ഹൃദയമേകാം
A വിരിയും, സ്വര്‍ഗ്ഗമിവിടെ
ഏക മനസ്സാല്‍ ബലിയേകിയാല്‍
ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍
സദയം, ഹൃദയമേകാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitha Baliyorungi Vrunitha Manamorungi | ജീവിത ബലിയൊരുങ്ങീ വ്രണിത മനമൊരുങ്ങീ Jeevitha Baliyorungi Vrunitha Manamorungi Lyrics | Jeevitha Baliyorungi Vrunitha Manamorungi Song Lyrics | Jeevitha Baliyorungi Vrunitha Manamorungi Karaoke | Jeevitha Baliyorungi Vrunitha Manamorungi Track | Jeevitha Baliyorungi Vrunitha Manamorungi Malayalam Lyrics | Jeevitha Baliyorungi Vrunitha Manamorungi Manglish Lyrics | Jeevitha Baliyorungi Vrunitha Manamorungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitha Baliyorungi Vrunitha Manamorungi Christian Devotional Song Lyrics | Jeevitha Baliyorungi Vrunitha Manamorungi Christian Devotional | Jeevitha Baliyorungi Vrunitha Manamorungi Christian Song Lyrics | Jeevitha Baliyorungi Vrunitha Manamorungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevitha Baliyorungi
Vrunitha Manam Orungi
Daiva Kumarante Snehaathirekam
Paarinu Pakarnniduvan
Virunnu Muri Orungi

Jeevitha Baliyorungi
Vrunitha Manam Orungi
Daiva Kumarante Snehaathirekam
Paarinu Pakarnniduvan
Virunnu Muri Orungi

Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam

Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam

-----

Eriyumee Thirinaalangal
Ennilum Jwala Ekunnithaa
Thalarumee Mana Veedhiyil
Divya Kunjaadu Meyyunitha

Marana Bheethi Marayuvan
Ninam Aninju Ninnu Nee
Sharanam Ennil Ekuvan
Kurishum Enthi Veenu Nee

Aa Thyagam Orthithaa
Ini Njanum Ekum Bali

Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam

Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam

-----

Thudarum En Mana Bheethiyil
Divya Karunyam Ekunnu Nee
Adayum En Cheru Vaathilil
Punya Sangeethamakunnu Nee

Idari Veenu Karayuvan
Idatharillayen Naayakan
Pazhaya Paapa Verukal
Pizhuthu Maattumenneikkumai

Aa Sneham Orthithaa
Ini Njanum Ekum Bali

Jeevitha Baliyorungi
Vrunitha Manam Orungi
Daiva Kumarante Snehaathirekam
Paarinu Pakarnniduvan
Virunnu Muri Orungi

Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam

Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam

bali beli orungi baliyorungi beliyorungi vranitha vruitha


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 2163.  Song ID 4329


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.