Malayalam Lyrics
My Notes
M | ജീവിത യാത്രയില്‍ ഈ വഴിയരികില്‍ നിന്റെ രൂപം കണ്ടു ഞാന്‍ അന്ധത മൂടിയ കണ്ണുകളില്‍ പൊന്നൊളിയായ് അണഞ്ഞു നീ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
F | ജീവിത യാത്രയില്‍ ഈ വഴിയരികില്‍ നിന്റെ രൂപം കണ്ടു ഞാന്‍ അന്ധത മൂടിയ കണ്ണുകളില്‍ പൊന്നൊളിയായ് അണഞ്ഞു നീ |
—————————————– | |
M | അങ്ങേ സ്‌നേഹ കടലിന്നാഴം അറിയാന്‍ വൈകി ഞാന്‍ |
F | അഭയം നല്‍കും നിന്‍ തിരുസന്നിധി അണയാന്‍ വൈകി ഞാന്‍ |
M | ഒടുവില്‍ നിന്നുടെ വിരലിന്‍ സ്‌പര്‍ശനം അറിവൂ ഞാന്‍ |
F | ഒടുവില്‍ നിന്നുടെ വിരലിന്‍ സ്‌പര്‍ശനം അറിവൂ ഞാന്‍ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
—————————————– | |
F | ബെത്സയ്‌ദായുടെ കരയില്‍ നിന്നുടെ തിരുമൊഴി കേട്ടു ഞാന്‍ |
M | ബഥാനിയായുടെ വീഥിയില്‍ നിന്നെ തിരഞ്ഞലഞ്ഞു ഞാന്‍ |
F | ഒടുവില്‍ നിന്നുടെ അരികില്‍ അഭയം തേടി ഞാന്‍ |
M | ഒടുവില്‍ നിന്നുടെ അരികില്‍ അഭയം തേടി ഞാന്‍ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
F | ജീവിത യാത്രയില്‍ ഈ വഴിയരികില്‍ നിന്റെ രൂപം കണ്ടു ഞാന്‍ അന്ധത മൂടിയ കണ്ണുകളില്‍ പൊന്നൊളിയായ് അണഞ്ഞു നീ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | സത്യമായ വചനമേ സത്യ മാര്‍ഗ്ഗം തെളിക്കണേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
A | എന്നെന്നും കൂടെ വാഴുവാന്‍ കാരുണ്യം തൂകിടേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitha Yathrayil Ee Vazhi Arikil | ജീവിത യാത്രയില്‍ ഈ വഴിയരികില്‍ നിന്റെ രൂപം കണ്ടു ഞാന്‍ Jeevitha Yathrayil Ee Vazhi Arikil Lyrics | Jeevitha Yathrayil Ee Vazhi Arikil Song Lyrics | Jeevitha Yathrayil Ee Vazhi Arikil Karaoke | Jeevitha Yathrayil Ee Vazhi Arikil Track | Jeevitha Yathrayil Ee Vazhi Arikil Malayalam Lyrics | Jeevitha Yathrayil Ee Vazhi Arikil Manglish Lyrics | Jeevitha Yathrayil Ee Vazhi Arikil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitha Yathrayil Ee Vazhi Arikil Christian Devotional Song Lyrics | Jeevitha Yathrayil Ee Vazhi Arikil Christian Devotional | Jeevitha Yathrayil Ee Vazhi Arikil Christian Song Lyrics | Jeevitha Yathrayil Ee Vazhi Arikil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Roopam Kandu Njan
Andhatha Moodiya Kannukalil
Ponnoliyaai Ananju Nee
Sathyamaaya Vachaname
Sathya Maarggam Thelikkane
Sathyamaaya Vachaname
Sathya Maarggam Thelikkane
Ennennum Koode Vaazhuvaan
Karunyam Thookidename
Ennennum Koode Vaazhuvaan
Karunyam Thookidename
Jeevitha Yaathrayil Ee Vazhiyarikil
Ninte Roopam Kandu Njaan
Andhatha Moodiya Kannukalil
Ponnoliyaai Ananju Nee
-----
Ange Sneha Kadalinnaazham
Ariyaan Vaiki Njan
Abhayam Nalkum Nin Thirusannidhi
Anayaan Vaiki Njan
Oduvil Ninnude Viralin
Sparshanam Arivoo Njan
Oduvil Ninnude Viralin
Sparshanam Arivoo Njan
Sathyamaya Vachaname
Sathya Marggam Thelikkane
Sathyamaya Vachaname
Sathya Marggam Thelikkane
Ennennum Koode Vaazhuvaan
Karunyam Thookidename
Ennennum Koode Vaazhuvaan
Karunyam Thookidename
-----
Bethsaydhaayude Karayil Ninnude
Thirumozhi Kettu Njan
Badhaaniyaayude Veedhiyil Ninne
Thiranjalanju Njan
Oduvil Ninnude Arikil
Abhayam Thedi Njan
Oduvil Ninnude Arikil
Abhayam Thedi Njan
Sathyamaya Vachaname
Sathya Margam Thelikkane
Sathyamaya Vachaname
Sathya Margam Thelikkane
Ennennum Koode Vazhuvaan
Karunyam Thookidename
Ennennum Koode Vazhuvaan
Karunyam Thookidename
Jeevitha Yaathrayil Ee Vazhiyarikil
Ninte Rupam Kandu Njan
Anthatha Moodiya Kannukalil
Ponnoliyaai Ananju Nee
Sathyamaaya Vachaname
Sathya Maargam Thelikkane
Sathyamaaya Vachaname
Sathya Maargam Thelikkane
Ennennum Koode Vaazhuvaan
Karunyam Thookidename
Ennennum Koode Vaazhuvaan
Karunyam Thookidename
Jeevitha Yathrayil Yaathrayil Ee Vazhi Arikil Eevazhi Vazhiyarikil Yathrayilee Yaathrayilee Sathyamaya Vajaname Margam Marggam Jeevitha Yathrayil Ee Vazhi Arikil
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet