Malayalam Lyrics
My Notes
M | ജീവിത യാത്രയില്‍, പാഥേയമാകുവാന്‍ അപ്പമായ് തീര്‍ന്നവനെ |
F | ജീവിത യാത്രയില്‍, പാഥേയമാകുവാന്‍ അപ്പമായ് തീര്‍ന്നവനെ |
M | ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നുവോ ചെറുതായ് മാറുവാന്‍, ഇത്രമാത്രം |
A | ജീവിത യാത്രയില്‍, പാഥേയമാകുവാന്‍ |
—————————————– | |
M | നീ കൂടെയുണ്ടെങ്കില്‍, എന്‍ സഹയാത്രികാ പാതകളെത്രയോ, സുഖമം |
F | പൊള്ളുന്ന വേനലോ, ഈറന്‍ നിലാവാകും വരളുന്ന കാറ്റോ, കുളിര് തെന്നലാം |
M | കുറയുന്ന സ്നേഹമോ, ഉറവയായ് ഒഴുകും |
F | കുറയുന്ന സ്നേഹമോ, ഉറവയായ് ഒഴുകും |
M | ഓ സഹയാത്രികാ, കരം പിടിക്കൂ |
F | ഓ സഹയാത്രികാ, കരം പിടിക്കൂ |
A | ജീവിത യാത്രയില്‍, പാഥേയമാകുവാന്‍ |
—————————————– | |
F | പാതി വഴിയില്‍, കൈവിടില്ലെന്നെ നീ പാവനാത്മനെ, തന്നവന് നീ |
M | ആത്മാവിന് തിരി.. നാളമാം യേശുവേ കരുണാര്‍ദ്ര സ്നേഹമാം, കൂദാശയേ |
F | കനിവിന് സാഗരമായ്, ഒഴുകുന്ന സ്നേഹമേ |
M | കനിവിന് സാഗരമായ്, ഒഴുകുന്ന സ്നേഹമേ |
F | ജീവന്റെ ഉറവയാം, കന്യാസുതാ |
M | ജീവന്റെ ഉറവയാം, കന്യാസുതാ |
F | ജീവിത യാത്രയില്‍, പാഥേയമാകുവാന്‍ അപ്പമായ് തീര്‍ന്നവനെ |
M | ജീവിത യാത്രയില്‍, പാഥേയമാകുവാന്‍ അപ്പമായ് തീര്‍ന്നവനെ |
F | ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നുവോ ചെറുതായ് മാറുവാന്‍, ഇത്രമാത്രം |
A | ജീവിത യാത്രയില്‍, പാഥേയമാകുവാന്‍ |
A | കരുതലായ് കാവലായ് കൂടെ വസിക്കും ദൈവം |
A | കരുതലായ് കാവലായ് കൂടെ വസിക്കും ദൈവം |
A | കരുതലായ് കാവലായ് കൂടെ വസിക്കും ദൈവം |
A | കരുതലായ് കാവലായ് കൂടെ വസിക്കും ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവിത യാത്രയില്‍, പാഥേയമാകുവാന്അപ്പമായ് തീര്‍ന്നവനെ Jeevitha Yathrayil Padheyamakuvan Lyrics | Jeevitha Yathrayil Padheyamakuvan Song Lyrics | Jeevitha Yathrayil Padheyamakuvan Karaoke | Jeevitha Yathrayil Padheyamakuvan Track | Jeevitha Yathrayil Padheyamakuvan Malayalam Lyrics | Jeevitha Yathrayil Padheyamakuvan Manglish Lyrics | Jeevitha Yathrayil Padheyamakuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitha Yathrayil Padheyamakuvan Christian Devotional Song Lyrics | Jeevitha Yathrayil Padheyamakuvan Christian Devotional | Jeevitha Yathrayil Padheyamakuvan Christian Song Lyrics | Jeevitha Yathrayil Padheyamakuvan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Appamaai Theernnavane
Jeevitha Yaathrayil, Paadheyamaakuvaan
Appamaai Theernnavane
Ithramelenne Nee Snehichirunnuvo
Cheruthaai Maaruvaan, Ithramaathram
Jeevitha Yaathrayil, Paadheyamaakuvaan
-----
Nee Koodeyundenkil, En Sahayaathrikaa
Paathakalethrayo, Sukhamam
Pollunna Venalo, Eeran Nilavaakum
Varalunna Kaatto, Kulir Thennalaam
Kurayunna Snehamo, Uravayaai Ozhukum
Kurayunna Snehamo, Uravayaai Ozhukum
Oh Sahayathrikaa, Karam Pidikkoo
Oh Sahayathrikaa, Karam Pidikkoo
Jeevitha Yathrayil, Padheyamaakuvaan
-----
Paathi Vazhiyil, Kaividillenne Nee
Paavanaathmane, Thannavan Nee
Aathmaavin Thiri.. Naalamaam Yeshuve
Karunaardhra Snehamaam, Koodhashaye
Kanivin Sagaramaai, Ozhukunna Snehame
Kanivin Sagaramaai, Ozhukunna Snehame
Jeevante Uravayaam, Kanyasuthaa
Jeevante Uravayaam, Kanyasuthaa
Jeevitha Yaathrayil, Paadheyamaakuvaan
Appamaai Theernnavane
Jeevitha Yaathrayil, Paadheyamaakuvaan
Appamaai Theernnavane
Ithramelenne Nee Snehichirunnuvo
Cheruthaai Maruvaan, Ithramathram
Jeevitha Yaathrayil, Paadheyamaakuvaan
Karuthalaai Kaavalaai
Koode Vasikkum Daivam
Karuthalaai Kaavalaai
Koode Vasikkum Daivam
Karuthalaai Kaavalaai
Koode Vasikkum Daivam
Karuthalaai Kaavalaai
Koode Vasikkum Daivam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet