Malayalam Lyrics
My Notes
M | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ |
F | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ |
M | കൈമുതല്‍ മുഴുവനും, കര്‍മങ്ങളും സ്വീകരിക്കേണമേ ദൈവമേ നീ |
F | കൈമുതല്‍ മുഴുവനും, കര്‍മങ്ങളും സ്വീകരിക്കേണമേ ദൈവമേ നീ |
A | സ്വീകരിക്കേണമേ ദൈവമേ നീ |
A | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ |
—————————————– | |
M | സമര്‍പ്പണം ചെയ്തിടാന്‍, യോഗ്യരാക്കീടണേ ബലിവസ്തുക്കള്‍, പവിത്രീകരിക്കണേ |
🎵🎵🎵 | |
F | കാസയില്‍ പകര്‍ന്നിടും മുന്തിരി വീഞ്ഞില്‍ ഞങ്ങള്‍ തന് മാനസം നിറയ്ക്കേണമേ |
M | സ്നേഹമേ, ദിവ്യ സ്നേഹമേ നിന് മാറിലെന്നെ നീ ചേര്‍ത്തീടണേ |
F | സ്നേഹമേ, ദിവ്യ സ്നേഹമേ നിന് മാറിലെന്നെ നീ ചേര്‍ത്തീടണേ |
A | നിന് മാറിലെന്നെ നീ ചേര്‍ത്തീടണേ |
A | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ |
—————————————– | |
F | ജീവിതം ദാനമായ് നല്കിയ ദൈവത്തിന് സന്നിധിയില്‍ ഞാന്‍ നിന്നിടുമ്പോള്‍ |
🎵🎵🎵 | |
M | ഉണരുമെന്‍ മാനസം, അഭിഷേക മാരിയാല് ഉയരുമെന് ജീവിതം പ്രത്യാശയാല്‍ |
F | സ്നേഹമേ, ദിവ്യ കാരുണ്യമേ നിന്നില്‍ ഞാനെന്നും, ലയിച്ചീടട്ടെ |
M | സ്നേഹമേ, ദിവ്യ കാരുണ്യമേ നിന്നില്‍ ഞാനെന്നും, ലയിച്ചീടട്ടെ |
A | നിന്നില്‍ ഞാനെന്നും, ലയിച്ചീടട്ടെ |
F | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ |
M | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ |
F | കൈമുതല്‍ മുഴുവനും, കര്‍മങ്ങളും സ്വീകരിക്കേണമേ ദൈവമേ നീ |
M | കൈമുതല്‍ മുഴുവനും, കര്‍മങ്ങളും സ്വീകരിക്കേണമേ ദൈവമേ നീ |
A | സ്വീകരിക്കേണമേ ദൈവമേ നീ |
A | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജീവിതം കാഴ്ച്ചയായേകാം എന്നാത്മ നാഥന്റെ മുമ്പില്‍ കൈമുതല്‍ മുഴുവനും, കര്‍മങ്ങളും സ്വീകരിക്കേണമേ ദൈവമേ നീ Jeevitham Kazhchayayekam En Aathma Nadante Munbil Lyrics | Jeevitham Kazhchayayekam En Aathma Nadante Munbil Song Lyrics | Jeevitham Kazhchayayekam En Aathma Nadante Munbil Karaoke | Jeevitham Kazhchayayekam En Aathma Nadante Munbil Track | Jeevitham Kazhchayayekam En Aathma Nadante Munbil Malayalam Lyrics | Jeevitham Kazhchayayekam En Aathma Nadante Munbil Manglish Lyrics | Jeevitham Kazhchayayekam En Aathma Nadante Munbil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitham Kazhchayayekam En Aathma Nadante Munbil Christian Devotional Song Lyrics | Jeevitham Kazhchayayekam En Aathma Nadante Munbil Christian Devotional | Jeevitham Kazhchayayekam En Aathma Nadante Munbil Christian Song Lyrics | Jeevitham Kazhchayayekam En Aathma Nadante Munbil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennaathma Nadhante Mumbil
Jeevitham Kaazhchayaayekaam
Ennaathma Nadhante Mumbil
Kaimuthal Muzhuvanum, Karmangalum
Sweekarikkename Daivame Nee
Kaimuthal Muzhuvanum, Karmangalum
Sweekarikkename Daivame Nee
Sweekarikkename Daivame Nee
Jeevitham Kaazhchayaayekaam
Ennaathma Nadhante Mumbil
-----
Samarppanam Cheythidaan, Yogyaraakkeedane
Balivasthukkal, Pavithreekarikkane
🎵🎵🎵
Kaasayil Pakarnnidum Munthiri Veenjil
Njangal Than Maanasam Niraikkename
Snehame, Divya Snehame
Nin Maarilenne Nee Chertheedane
Snehame, Divya Snehame
Nin Maarilenne Nee Chertheedane
Nin Maarilenne Nee Chertheedane
Jeevitham Kaazhchayaayekaam
Ennaathma Nadhante Mumbil
-----
Jeevitham Dhaanamaai Nalkiya Daivathin
Sannidhiyil Njan Ninnidumbol
🎵🎵🎵
Unarumen Maanasam, Abhisheka Maariyaal
Uyarumen Jeevitham Prathyaashayaal
Snehame, Divya Kaarunyame
Ninnil Njanennum, Layicheedatte
Snehame, Divya Kaarunyame
Ninnil Njanennum, Layicheedatte
Ninnil Njanennum, Layicheedatte
Jeevitham Kaazhchayaayekaam
Ennaathma Nadhante Mumbil
Jeevitham Kaazhchayaayekaam
Ennaathma Nadhante Mumbil
Kaimuthal Muzhuvanum, Karmangalum
Sweekarikkename Daivame Nee
Kaimuthal Muzhuvanum, Karmangalum
Sweekarikkename Daivame Nee
Sweekarikkename Daivame Nee
Jeevitham Kaazhchayaayekaam
Ennaathma Nadhante Mumbil
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet