Malayalam Lyrics
My Notes
M | ജീവിതം ഒരു കാല്‍വരി യാത്ര മനുഷ്യജീവിതം കാല്‍വരി യാത്ര |
F | മരണമാകും കാല്‍വരി തേടി ഇടറി നീങ്ങും സഹന യാത്ര |
A | ജീവിതം ഒരു കാല്‍വരി യാത്ര മനുഷ്യജീവിതം കാല്‍വരി യാത്ര |
—————————————– | |
M | മോഹഭംഗങ്ങളാം മുള്‍ക്കിരീടം ശിരസ്സില്‍ നമ്മള്‍, ചൂടുന്നു |
F | ജീവിതമേകും ദുരിതങ്ങളില്‍ ഇടറി നമ്മള്‍ വീഴുന്നു |
M | ജീവിതമേകും ദുരിതങ്ങളില്‍ ഇടറി നമ്മള്‍ വീഴുന്നു |
—————————————– | |
F | സ്നേഹിതരെല്ലാം വേര്‍പിരിയും ക്ലേശങ്ങളാലെന്‍, മനമിടറും |
M | കുരിശൊന്നു താങ്ങാന്‍, മുഖമൊന്നു തുടയ്‌ക്കാന്‍ യേശുവേ എന്നും നീ മാത്രം |
F | കുരിശൊന്നു താങ്ങാന്‍, മുഖമൊന്നു തുടയ്‌ക്കാന്‍ യേശുവേ എന്നും നീ മാത്രം |
A | ജീവിതം ഒരു കാല്‍വരി യാത്ര മനുഷ്യജീവിതം കാല്‍വരി യാത്ര |
A | മരണമാകും കാല്‍വരി തേടി ഇടറി നീങ്ങും സഹന യാത്ര |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitham Oru Kalvari Yathra | ജീവിതം ഒരു കാല്‍വരി യാത്ര മനുഷ്യജീവിതം കാല്‍വരി യാത്ര Jeevitham Oru Kalvari Yathra Lyrics | Jeevitham Oru Kalvari Yathra Song Lyrics | Jeevitham Oru Kalvari Yathra Karaoke | Jeevitham Oru Kalvari Yathra Track | Jeevitham Oru Kalvari Yathra Malayalam Lyrics | Jeevitham Oru Kalvari Yathra Manglish Lyrics | Jeevitham Oru Kalvari Yathra Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitham Oru Kalvari Yathra Christian Devotional Song Lyrics | Jeevitham Oru Kalvari Yathra Christian Devotional | Jeevitham Oru Kalvari Yathra Christian Song Lyrics | Jeevitham Oru Kalvari Yathra MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manushya Jeevitham Kalvari Yathra
Maranamakum Kalvari Thedi
Idari Neengum Sahana Yathra
Jeevitham Oru Kalvari Yathra
Manushya Jeevitham Kalvari Yathra
-----
Moha Bhangangalaam Mulkireedam
Shirassil Nammal, Choodunnu
Jeevithamekum Dhurithangalil
Idari Nammal Veezhunnu
Jeevithamekum Dhurithangalil
Idari Nammal Veezhunnu
-----
Snehitharellaam Verpiriyum
Kleshangalaalen, Manam Idarum
Kurishonnu Thaangaan, Mukhamonnu Thudaikkaan
Yeshuve Ennum Nee Mathram
Kurishonnu Thaangaan, Mukhamonnu Thudaikkaan
Yeshuve Ennum Nee Mathram
Jeevithamoru Kalvari Yathra
Manushya Jeevitham Kalvari Yathra
Maranamakum Kalvari Thedi
Idari Neengum Sahana Yathra
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet