Malayalam Lyrics

| | |

A A A

My Notes
M ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും
സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ
F ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും
സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ
M ഇരുള്‍ നിറയും യാത്രയില്‍ ദിശ മറന്നാലും
വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും
F ഇരുള്‍ നിറയും യാത്രയില്‍ ദിശ മറന്നാലും
വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും
A കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം
A കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം
—————————————–
M ദേഹമാകെ മുറിവുകളാല്‍ മൂടിയെന്നാലും
യാത്രികനായ് യേശുവെന്റെ ചാരേ വന്നീടും
F ദേഹമാകെ മുറിവുകളാല്‍ മൂടിയെന്നാലും
യാത്രികനായ് യേശുവെന്റെ ചാരേ വന്നീടും
M കൈ പിടിച്ചീടും കോരിയെടുത്തീടും
എന്റെ നൊമ്പരങ്ങള്‍ മാറ്റി സൗഖ്യമേകീടും
സൗഖ്യമേകീടും
A കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം
A ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും
സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ
—————————————–
F ലോകമാകും മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയെന്നാലും
കൂട്ടം വിട്ട എന്നെത്തേടി ഇടയന്‍ വന്നീടും
M ലോകമാകും മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയെന്നാലും
കൂട്ടം വിട്ട എന്നെത്തേടി ഇടയന്‍ വന്നീടും
F മാറോടണച്ചീടും ചുംബനമേകിടും
തോളിലേറ്റിയെന്നെയെന്റെ കൂടണച്ചീടും
കൂടണച്ചീടും
A ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും
സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ
A ഇരുള്‍ നിറയും യാത്രയില്‍ ദിശ മറന്നാലും
വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും
A കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം
A കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം
A ല ല ല ല ല്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevithathin Veedhiyil Njan Veenupoyalum | ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും സ്നേഹിതനാം Jeevithathin Veedhiyil Njan Veenupoyalum Lyrics | Jeevithathin Veedhiyil Njan Veenupoyalum Song Lyrics | Jeevithathin Veedhiyil Njan Veenupoyalum Karaoke | Jeevithathin Veedhiyil Njan Veenupoyalum Track | Jeevithathin Veedhiyil Njan Veenupoyalum Malayalam Lyrics | Jeevithathin Veedhiyil Njan Veenupoyalum Manglish Lyrics | Jeevithathin Veedhiyil Njan Veenupoyalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevithathin Veedhiyil Njan Veenupoyalum Christian Devotional Song Lyrics | Jeevithathin Veedhiyil Njan Veenupoyalum Christian Devotional | Jeevithathin Veedhiyil Njan Veenupoyalum Christian Song Lyrics | Jeevithathin Veedhiyil Njan Veenupoyalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevithathin Veedhiyil Njan Veenupoyalum
Snehithanam Yeshu Ente Koode Undallo
Jeevithathin Veedhiyil Njan Veenupoyalum
Snehithanam Yeshu Ente Koode Undallo

Irul Nirayum Yaathrayil Disha Marannalum
Velichameki Yeshu Enne Vazhi Nadatheedum
Irul Nirayum Yaathrayil Disha Marannalum
Velichameki Yeshu Enne Vazhi Nadatheedum

Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam
Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam

-----

Dhehamake Murivukalal Moodee Ennalum
Yaathrikanay Yeshu Ente Chare Vanneedum
Dhehamake Murivukalal Moodee Ennalum
Yaathrikanay Yeshu Ente Chare Vanneedum

Kai Pidicheedum Koriyedutheedum
Ente Nomabarangal Maatti Saukhyamekidum
Saukhyamekidum

Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam

Jeevithathin Veedhiyil Njan Veenupoyalum
Snehithanam Yeshu Ente Koode Undallo

-----

Lokamakum Mulppadarppil Kudungiyennalum
Koottam Vitta Enne Thedi Idayan Vannidum
Lokamakum Mulppadarppil Kudungiyennalum
Koottam Vitta Enne Thedi Idayan Vannidum

Maarodanacheedum Chumbanamekidum
Tholiletti Enne Ente Koodanacheedum
Koodanacheedum

Jeevithathin Veedhiyil Njan Veenupoyalum
Snehithanam Yeshu Ente Koode Undallo

Irul Nirayum Yaathrayil Disha Marannalum
Velichameki Yeshu Enne Vazhi Nadatheedum

Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam
Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam

La La La La Lla

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 2543.  Song ID 3405


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.