Malayalam Lyrics

| | |

A A A

My Notes
M ജെറുസലേം​ നായകാ, ലോകത്തിന്‍ പാലകാ
പാപികള്‍ ഞങ്ങളില്‍, നിന്‍ വെളിച്ചം തൂകണേ
നിന്റെ സ്‌നേഹം, മനസ്സിലാനന്ദം…
F ജെറുസലേം​ നായകാ, ലോകത്തിന്‍ പാലകാ
പാപികള്‍ ഞങ്ങളില്‍, നിന്‍ വെളിച്ചം തൂകണേ
നിന്റെ സ്‌നേഹം, മനസ്സിലാനന്ദം…
A മനസ്സു മുഴുവന്‍ നീ.. മായാതെ നീ..
കണ്ണടച്ചാലും നീ… കണ്‍തുറന്നാലും നീ…
യേശുവേ നിന്‍, തിരുമുഖം മാത്രം
യേശുവേ നിന്‍, തൂമുഖം മാത്രം
—————————————–
M ​ഓര്‍ത്തിരിപ്പൂ, നിന്നെ ഞാന്‍
എന്‍ മനസ്സിന്‍ നാഥനെ
നന്ദിയോടെ ഞാന്‍… നിന്‍ പുകള്‍ പാടാം..
പാവനം നിന്‍ സ്‌നേഹം
എന്നും, എന്റെ യേശുവേ
F ​ഓര്‍ത്തിരിപ്പൂ, നിന്നെ ഞാന്‍
എന്‍ മനസ്സിന്‍ നാഥനെ
നന്ദിയോടെ ഞാന്‍… നിന്‍ പുകള്‍ പാടാം..
പാവനം നിന്‍ സ്‌നേഹം
എന്നും, എന്റെ യേശുവേ
A മനസ്സു മുഴുവന്‍ നീ.. മായാതെ നീ..
കണ്ണടച്ചാലും നീ… കണ്‍തുറന്നാലും നീ…
യേശുവേ നിന്‍, തിരുമുഖം മാത്രം
യേശുവേ നിന്‍, തൂമുഖം മാത്രം
—————————————–
F കാത്തിരിക്കും, കണ്‍കളില്‍
നിന്റെ ദര്‍ശനമേകി നീ
സത്യ ദൈവമേ… നിത്യ സ്‌നേഹമേ..
വാഴ്‌ത്തിടുന്നു നിന്നെ, ഞാന്‍
എന്റെ ദൈവമേ
M കാത്തിരിക്കും, കണ്‍കളില്‍
നിന്റെ ദര്‍ശനമേകി നീ
സത്യ ദൈവമേ… നിത്യ സ്‌നേഹമേ..
വാഴ്‌ത്തിടുന്നു നിന്നെ, ഞാന്‍
എന്റെ ദൈവമേ
A മനസ്സു മുഴുവന്‍ നീ.. മായാതെ നീ..
കണ്ണടച്ചാലും നീ… കണ്‍തുറന്നാലും നീ…
യേശുവേ നിന്‍, തിരുമുഖം മാത്രം
യേശുവേ നിന്‍, തൂമുഖം മാത്രം
F ജെറുസലേം​ നായകാ, ലോകത്തിന്‍ പാലകാ
പാപികള്‍ ഞങ്ങളില്‍, നിന്‍ വെളിച്ചം തൂകണേ
നിന്റെ സ്‌നേഹം, മനസ്സിലാനന്ദം…
A മനസ്സു മുഴുവന്‍ നീ.. മായാതെ നീ..
കണ്ണടച്ചാലും നീ… കണ്‍തുറന്നാലും നീ…
യേശുവേ നിന്‍, തിരുമുഖം മാത്രം
യേശുവേ നിന്‍, തൂമുഖം മാത്രം
M യേശുവേ നിന്‍… തൂമുഖം മാത്രം…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jerusalem Nayaka Lokhathin Palaka | ജെറുസലേം​ നായകാ, ലോകത്തിന്‍ പാലകാ പാപികള്‍ ഞങ്ങളില്‍, നിന്‍ വെളിച്ചം തൂകണേ Jerusalem Nayaka Lokhathin Palaka Lyrics | Jerusalem Nayaka Lokhathin Palaka Song Lyrics | Jerusalem Nayaka Lokhathin Palaka Karaoke | Jerusalem Nayaka Lokhathin Palaka Track | Jerusalem Nayaka Lokhathin Palaka Malayalam Lyrics | Jerusalem Nayaka Lokhathin Palaka Manglish Lyrics | Jerusalem Nayaka Lokhathin Palaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jerusalem Nayaka Lokhathin Palaka Christian Devotional Song Lyrics | Jerusalem Nayaka Lokhathin Palaka Christian Devotional | Jerusalem Nayaka Lokhathin Palaka Christian Song Lyrics | Jerusalem Nayaka Lokhathin Palaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jerusalem Naayakaa, Lokathin Paalakaa
Paapikal Njangalil, Nin Velicham Thookane
Ninte Sneham, Manassil Aanandham…

Jerusalem Naayakaa, Lokathin Paalakaa
Paapikal Njangalil, Nin Velicham Thookane
Ninte Sneham, Manassil Aanandham…

Manassu Muzhuvan Nee.. Maayaathe Nee..
Kannadachaalum Nee... Kannthurannaalum Nee...
Yeshuve Nin, Thirumukham Maathram
Yeshuve Nin, Thoomukham Maathram

-----

Orthirippoo, Ninne Njan
En Manassin Nadhane
Nandiyode Njan... Nin Pukal Paadaam..
Paavanam Nin Sneham
Ennum, Ente Yeshuve

Orthirippoo, Ninne Njan
En Manassin Nadhane
Nandiyode Njan... Nin Pukal Paadaam..
Paavanam Nin Sneham
Ennum, Ente Yeshuve

Manassu Muzhuvan Nee.. Maayaathe Nee..
Kannadachaalum Nee... Kannthurannaalum Nee...
Yeshuve Nin, Thirumukham Maathram
Yeshuve Nin, Thoomukham Maathram

-----

Kaathirikkum, Kannkalil
Ninte Dharshanameki Nee
Sathya Daivame... Nithya Snehame..
Vaazhthidunnu Ninne, Njan
Ente Daivame

Kaathirikkum, Kannkalil
Ninte Dharshanameki Nee
Sathya Daivame... Nithya Snehame..
Vaazhthidunnu Ninne, Njan
Ente Daivame

Manassu Muzhuvan Nee.. Maayaathe Nee..
Kannadachaalum Nee... Kannthurannaalum Nee...
Yeshuve Nin, Thirumukham Maathram
Yeshuve Nin, Thoomukham Maathram

Jerusalem Naayakaa, Lokathin Paalakaa
Paapikal Njangalil, Nin Velicham Thookane
Ninte Sneham, Manassil Aanandham…

Manassu Muzhuvan Nee.. Maayaathe Nee..
Kannadachaalum Nee... Kannthurannaalum Nee...
Yeshuve Nin, Thirumukham Maathram
Yeshuve Nin, Thoomukham Maathram

Yeshuve Nin... Thoomukham Maathram...

Jerusalem Jarusalem Jeruselem Jaruselem yerusalem yerushalem Nayaka Naayaka Lokhathin Lokathin Palaka Paalaka


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 327.  Song ID 11715


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.