Malayalam Lyrics

| | |

A A A

My Notes
A ജെറുസലേം… പ്രിയ സുതന്‍…
എഴുന്നള്ളിടുന്നു…
🎵🎵🎵
M ജെറുസലേം പ്രിയസുതന്‍ എഴുന്നള്ളിടുന്നു..
🎵🎵🎵
M സ്‌നേഹത്തിന്റെ ദൂതുമായി അവനണയുന്നു
🎵🎵🎵
F ജെറുസലേം പ്രിയസുതന്‍ എഴുന്നള്ളിടുന്നു
സ്‌നേഹത്തിന്റെ ദൂതുമായി അവനണയുന്നു
M സക്കേവൂസായിടാം, മരക്കൊമ്പിലേറാം
സിക്കമൂര്‍ മരച്ചുവട്ടില്‍ അവന്‍ കാത്തു നില്‍പ്പൂ
F സക്കേവൂസായിടാം, മരക്കൊമ്പിലേറാം
ഇന്നു നിന്‍ ഭവനത്തിലും അവന്‍ വിരുന്നെത്തും
A ജെറുസലേം.. പ്രിയസുതന്‍.. എഴുന്നള്ളിടുന്നു
സ്‌നേഹത്തിന്റെ.. ദൂതുമായി.. അവനണയുന്നു
—————————————–
M ലോകത്തിന്‍ ഇടയനവന്‍ നിന്‍ ചാരത്തു വന്നിടുമ്പോള്‍
കൂട്ടത്തില്‍ പോയി മറഞ്ഞു നിന്നീടല്ലേ
F സ്‌നേഹം തുളുമ്പും മിഴികള്‍ നിന്നെ തിരഞ്ഞീടുമ്പോള്‍
കാണാമറയത്തെങ്ങും നിന്നീടല്ലേ
M സക്കേവൂസായിടൂ.. മരക്കൊമ്പിലേറിടൂ..
സ്വയമൊന്നു താഴ്‌ന്നിടൂ.. തിരുമുന്‍പില്‍ വന്നിടൂ….
🎵🎵🎵
A ജെറുസലേം.. പ്രിയസുതന്‍ എഴുന്നള്ളിടുന്നു
സ്‌നേഹത്തിന്റെ.. ദൂതുമായി.. അവനണയുന്നു
—————————————–
F ഈ മണ്ണില്‍ നിന്റെ സ്വപ്‌നം ഓരോന്നായ് പൂവണിയുമ്പോള്‍
നേട്ടങ്ങള്‍ സ്വന്തമാണെന്നോര്‍ത്തീടല്ലേ
M ഞാനെന്ന ഭാവം നിന്നില്‍ ആഴത്തില്‍ വേരൂന്നുമ്പോള്‍
ദൈവത്തിന്‍ വഴികള്‍ മറന്നു നടന്നീടല്ലേ
F സക്കേവൂസായിടൂ.. മരക്കൊമ്പിലേറിടൂ..
സ്വയമൊന്നു താഴ്‌ന്നിടൂ.. തിരുമുന്‍പില്‍ വന്നിടൂ….
🎵🎵🎵
M ജെറുസലേം പ്രിയസുതന്‍ എഴുന്നള്ളിടുന്നു
സ്‌നേഹത്തിന്റെ ദൂതുമായി അവനണയുന്നു
F സക്കേവൂസായിടാം, മരക്കൊമ്പിലേറാം
സിക്കമൂര്‍ മരച്ചുവട്ടില്‍ അവന്‍ കാത്തു നില്‍പ്പൂ
M സക്കേവൂസായിടാം, മരക്കൊമ്പിലേറാം
ഇന്നു നിന്‍ ഭവനത്തിലും അവന്‍ വിരുന്നെത്തും
A ജെറുസലേം.. പ്രിയസുതന്‍.. എഴുന്നള്ളിടുന്നു
സ്‌നേഹത്തിന്റെ.. ദൂതുമായി.. അവനണയുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജെറുസലേം പ്രിയസുതന്‍ എഴുന്നള്ളിടുന്നു സ്‌നേഹത്തിന്റെ ദൂതുമായി അവനണയുന്നു Jerusalem Priya Suthan Lyrics | Jerusalem Priya Suthan Song Lyrics | Jerusalem Priya Suthan Karaoke | Jerusalem Priya Suthan Track | Jerusalem Priya Suthan Malayalam Lyrics | Jerusalem Priya Suthan Manglish Lyrics | Jerusalem Priya Suthan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jerusalem Priya Suthan Christian Devotional Song Lyrics | Jerusalem Priya Suthan Christian Devotional | Jerusalem Priya Suthan Christian Song Lyrics | Jerusalem Priya Suthan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jerusalem… Priya Suthan…
Ezhunnallidunnu…

🎵🎵🎵

Jerusalem Priyasuthan Ezhunnallidunnu..

🎵🎵🎵

Snehathinte Dhoothumaayi Avananayunnu

🎵🎵🎵

Jerusalem Priyasuthan Ezhunnallidunnu
Snehathinte Dhoothumaayi Avananayunnu

Sakkevoosaayidaam, Marakkombileraam
Sikkamoor Marachuvattil Avan Kaathu Nilppoo
Sakkevoosaayidaam, Marakkombileraam
Innu Nin Bhavanathilum Avan Virunnethum

Jerusalem... Priya Suthan.. Ezhunnallidunnu
Snehathinte.. Dhoothumaayi.. Avan Anayunnu

-----

Lokathin Idayanavan Nin Chaarathu Vannidumbol
Koottathil Poyi Maranju Ninneedalle
Sneham Thulumbum Mizhikal Ninne Thiranjeedumbol
Kaanaamarayathengum Ninneedalle

Sakkevoosaayidoo.. Marakkombileridoo..
Swayamonnu Thaazhnnidoo.. Thirumunpil Vannidoo....

🎵🎵🎵

Jerusalem.. Priyasuthan.. Ezhunnallidunnu
Snehathinte.. Dhoothumaayi.. Avananayunnu

-----

Ee Mannil Ninte Swapnam Oronnaai Poovaniyumbol
Nettangal Swanthamaanennortheedalle
Njanenna Bhaavam Ninnil Aazhathil Veroonnumbol
Daivathin Vazhikal Marannu Nadanneedalle

Sakkevoosaayidoo.. Marakkombileridoo..
Swayamonnu Thaazhnnidoo.. Thirumunpil Vannidoo….

🎵🎵🎵

Jerusalem Priyasuthan Ezhunnallidunnu
Snehathinte Dhoothumaayi Avananayunnu

Sakkevusaayidaam, Marakkombileraam
Sikkamoor Marachuvattil Avan Kaathu Nilppu
Sakkevusaayidaam, Marakkombileraam
Innu Nin Bhavanathilum Avan Virunnethum

Jerusalem.. Priyasuthan.. Ezhunnallidunnu
Snehathinte.. Dhoothumaayi.. Avananayunnu

Jerusalem Jarusalem Priyasuthan Priya Suthan Sudhan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 262.  Song ID 11848


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.