Malayalam Lyrics

| | |

A A A

My Notes
M ജെറുസലേം വീഥിയില്‍ കണ്ടു ഞാന്‍
ഇസ്രയേലിന്‍ നാഥനെ കണ്ടു ഞാന്‍
നീറും ഹൃദയങ്ങളില്‍, നിറയും നയനങ്ങളില്‍
ഇടറും പാദങ്ങളില്‍, ആത്മ ദുഃഖങ്ങളില്‍
സാന്ത്വനം നല്‍കിടും വചനമായ്
🎵🎵🎵
F ജെറുസലേം വീഥിയില്‍ കണ്ടു ഞാന്‍
ഇസ്രയേലിന്‍ നാഥനെ കണ്ടു ഞാന്‍
നീറും ഹൃദയങ്ങളില്‍, നിറയും നയനങ്ങളില്‍
ഇടറും പാദങ്ങളില്‍, ആത്മ ദുഃഖങ്ങളില്‍
സാന്ത്വനം നല്‍കിടും വചനമായ്
—————————————–
M കൈക്കുമ്പിളില്‍, തൃകാഴ്‌ച്ചയായ്
നല്‍കുവാന്‍ ഒന്നുമില്ലെങ്കിലും
അശ്രുപുഷ്‌പങ്ങളും, ആര്‍ദ്രസ്വപ്‍നങ്ങളും
അര്‍പണം ചെയ്‌തു ഞാന്‍ നില്‍ക്കവേ
F കൈക്കുമ്പിളില്‍, തൃകാഴ്‌ച്ചയായ്
നല്‍കുവാന്‍ ഒന്നുമില്ലെങ്കിലും
അശ്രുപുഷ്‌പങ്ങളും, ആര്‍ദ്രസ്വപ്‍നങ്ങളും
അര്‍പണം ചെയ്‌തു ഞാന്‍ നില്‍ക്കവേ
A നാമ സങ്കീര്‍ത്തനം, പാടി മാലാഖമാര്‍
കിന്നരം മീട്ടിടും വേളയില്‍
A ജെറുസലേം വീഥിയില്‍ കണ്ടു ഞാന്‍
ഇസ്രയേലിന്‍ നാഥനെ കണ്ടു ഞാന്‍
നീറും ഹൃദയങ്ങളില്‍, നിറയും നയനങ്ങളില്‍
ഇടറും പാദങ്ങളില്‍, ആത്മ ദുഃഖങ്ങളില്‍
സാന്ത്വനം നല്‍കിടും വചനമായ്
—————————————–
F മൃതമാനസം, നവജീവനായ്
കൈക്കൊള്ളും ആ സ്‌നേഹ വൈഭവം
പാഴ്‌മണല്‍കാട്ടിലെ, വെള്ളി നീര്‍ചോലയായ്
പാപിയാം എന്നിലേകൊഴുകവേ
M മൃതമാനസം, നവജീവനായ്
കൈക്കൊള്ളും ആ സ്‌നേഹ വൈഭവം
പാഴ്‌മണല്‍കാട്ടിലെ, വെള്ളി നീര്‍ചോലയായ്
പാപിയാം എന്നിലേകൊഴുകവേ
A ലോകനാഥന്‍ തരും, ജന്മസായൂജ്യമായ്
ജീവനില്‍ ജീവനായ് നിറയവേ
A ജെറുസലേം വീഥിയില്‍ കണ്ടു ഞാന്‍
ഇസ്രയേലിന്‍ നാഥനെ കണ്ടു ഞാന്‍
നീറും ഹൃദയങ്ങളില്‍, നിറയും നയനങ്ങളില്‍
ഇടറും പാദങ്ങളില്‍, ആത്മ ദുഃഖങ്ങളില്‍
സാന്ത്വനം നല്‍കിടും വചനമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jerusalem Veedhiyil Kandu Njan | ജെറുസലേം വീഥിയില്‍ കണ്ടു ഞാന്‍ ഇസ്രയേലിന്‍ നാഥനെ കണ്ടു ഞാന്‍ Jerusalem Veedhiyil Kandu Njan Lyrics | Jerusalem Veedhiyil Kandu Njan Song Lyrics | Jerusalem Veedhiyil Kandu Njan Karaoke | Jerusalem Veedhiyil Kandu Njan Track | Jerusalem Veedhiyil Kandu Njan Malayalam Lyrics | Jerusalem Veedhiyil Kandu Njan Manglish Lyrics | Jerusalem Veedhiyil Kandu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jerusalem Veedhiyil Kandu Njan Christian Devotional Song Lyrics | Jerusalem Veedhiyil Kandu Njan Christian Devotional | Jerusalem Veedhiyil Kandu Njan Christian Song Lyrics | Jerusalem Veedhiyil Kandu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jerusalem Veedhiyil Kandu Njan
Israyelin Nadhane Kandu Njan
Neerum Hridayangalil, Ninrayum Nayanangalil
Idarum Paadhangalil, Aathma Dhukhangalil
Saanthwanam Nalkidum Vachanamaai

🎵🎵🎵

Jerusalem Veedhiyil Kandu Njan
Israyelin Nadhane Kandu Njan
Neerum Hridayangalil, Ninrayum Nayanangalil
Idarum Paadhangalil, Aathma Dhukhangalil
Saanthwanam Nalkidum Vachanamaai

-----

Kaikumbilil, Thrikaazhchayaai
Nalkuvaan Onnumillenkilum
Ashrupushpangalum, Aardhra Swapnangalum
Arppanam Cheythu Njaan Nilkave

Kaikumbilil, Thrikaazhchayaai
Nalkuvaan Onnumillenkilum
Ashrupushpangalum, Aardhra Swapnangalum
Arppanam Cheythu Njaan Nilkave

Naama Sankeerthanam, Paadi Malakhamaar
Kinnaram Meettidum Veelayil

Jerushalem Veedhiyil Kandu Njan
Israyelin Nadhane Kandu Njan
Neerum Hridayangalil, Ninrayum Nayanangalil
Idarum Paadhangalil, Aathma Dhukhangalil
Saanthwanam Nalkidum Vachanamaai

-----

Mrithamaanasam, Navajeevanaai
Kaikollum Aa Sneha Vaibhavam
Paazhmanal Kaattile, Velli Neercholayaai
Paapiyaam Ennilekk Ozhukave

Mrithamaanasam, Navajeevanaai
Kaikollum Aa Sneha Vaibhavam
Paazhmanal Kaattile, Velli Neercholayaai
Paapiyaam Ennilekk Ozhukave

Loka Nadhan Tharum, Janma Sayoojyamaai
Jeevanil Jeevanaai Nirayave

Jerushalem Veethiyil Kandu Njan
Israyelin Nadhane Kandu Njan
Neerum Hridayangalil, Ninrayum Nayanangalil
Idarum Paadhangalil, Aathma Dhukhangalil
Saanthwanam Nalkidum Vachanamaai

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!
  1. Siby Mathews

    March 11, 2023 at 9:30 AM

    Who wrote the lyrics in Jerusalem Veethiyil Kandu Njan

    • MADELY Admin

      March 11, 2023 at 6:58 PM

      From the Publisher’s YouTube Channel, we were only able to find these details…
      Music : Peter Cheraneloor
      Lyricist : Sabarimani

Your email address will not be published. Required fields are marked *





Views 1440.  Song ID 7315


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.