Malayalam Lyrics

| | |

A A A

My Notes
M ജെറുസലേം.. യൂദയാ.. സമരിയായിലും..
ലോകത്തിന്‍ അതിരുകളും
F ജെറുസലേം.. യൂദയാ.. സമരിയായിലും..
ലോകത്തിന്‍ അതിരുകളും
M പോയിടേണം നിങ്ങള്‍, എന്റെ നാമമെങ്ങും
സാക്ഷ്യമായി ചൊല്ലീടാന്‍
F സാക്ഷ്യമായി ചൊല്ലീടാന്‍
A ജെറുസലേം.. യൂദയാ.. സമരിയായിലും..
ലോകത്തിന്‍ അതിരുകളും
A പോയിടേണം നിങ്ങള്‍, എന്റെ നാമമെങ്ങും
സാക്ഷ്യമായി ചൊല്ലീടാന്‍
A സാക്ഷ്യമായി ചൊല്ലീടാന്‍
—————————————–
M തമ്മില്‍ തമ്മില്‍ സ്‌നേഹിച്ചു, ദൈവ രാജ്യം സ്ഥാപിച്ചു
മുന്നേറിടുക നിങ്ങള്‍
നിങ്ങളെന്റെ കല്‍പന, പാലിച്ചെന്നാല്‍ നിങ്ങളില്‍
വാസം ചെയ്‌തിടും ഞാന്‍
F തമ്മില്‍ തമ്മില്‍ സ്‌നേഹിച്ചു, ദൈവ രാജ്യം സ്ഥാപിച്ചു
മുന്നേറിടുക നിങ്ങള്‍
നിങ്ങളെന്റെ കല്‍പന, പാലിച്ചെന്നാല്‍ നിങ്ങളില്‍
വാസം ചെയ്‌തിടും ഞാന്‍
M വാഗ്‌ദാനം തരുന്നു ഞാന്‍
നിങ്ങളിലെന്‍ സഹായകനാം
F ആത്മാവിന്‍ സമാധാനം
വരമേകും കൃപാ ദാനം
A ജെറുസലേം.. യൂദയാ.. സമരിയായിലും..
ലോകത്തിന്‍ അതിരുകളും
A പോയിടേണം നിങ്ങള്‍, എന്റെ നാമമെങ്ങും
സാക്ഷ്യമായി ചൊല്ലീടാന്‍
A സാക്ഷ്യമായി ചൊല്ലീടാന്‍
—————————————–
F വിശ്വാസത്താല്‍ നിങ്ങളിന്നെന്റെ നാമം ചൊല്ലുമ്പോള്‍
സൗഖ്യം നല്‍കിടും ഞാന്‍
നിത്യ ജീവന്‍ നല്‍കുന്ന, രക്ഷയേകും നിങ്ങള്‍ക്കു
സ്വര്‍ഗ്ഗം നല്‍കിടും ഞാന്‍
M വിശ്വാസത്താല്‍ നിങ്ങളിന്നെന്റെ നാമം ചൊല്ലുമ്പോള്‍
സൗഖ്യം നല്‍കിടും ഞാന്‍
നിത്യ ജീവന്‍ നല്‍കുന്ന, രക്ഷയേകും നിങ്ങള്‍ക്കു
സ്വര്‍ഗ്ഗം നല്‍കിടും ഞാന്‍
F മുന്തിരി ഞാന്‍ അതില്‍ നിങ്ങള്‍
ശാഖകളായ് നിരന്നീടില്‍
M ഞാന്‍ നല്‍കും ഫലം നിറയും
ശാഖകളായ് വളര്‍ന്നീടും
A ജെറുസലേം.. യൂദയാ.. സമരിയായിലും..
ലോകത്തിന്‍ അതിരുകളും
A പോയിടേണം നിങ്ങള്‍, എന്റെ നാമമെങ്ങും
സാക്ഷ്യമായി ചൊല്ലീടാന്‍
A സാക്ഷ്യമായി ചൊല്ലീടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജെറുസലേം.. യൂദയാ.. സമരിയായിലും.. ലോകത്തിന്‍ അതിരുകളും Jerusalem Yoodhaya Samariyayilum Lyrics | Jerusalem Yoodhaya Samariyayilum Song Lyrics | Jerusalem Yoodhaya Samariyayilum Karaoke | Jerusalem Yoodhaya Samariyayilum Track | Jerusalem Yoodhaya Samariyayilum Malayalam Lyrics | Jerusalem Yoodhaya Samariyayilum Manglish Lyrics | Jerusalem Yoodhaya Samariyayilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jerusalem Yoodhaya Samariyayilum Christian Devotional Song Lyrics | Jerusalem Yoodhaya Samariyayilum Christian Devotional | Jerusalem Yoodhaya Samariyayilum Christian Song Lyrics | Jerusalem Yoodhaya Samariyayilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jerusalem.. Yoodhayaa.. Samariyaayilum..
Lokathin Athirukalum
Jerusalem.. Yoodhayaa.. Samariyaayilum..
Lokathin Athirukalum

Poyidenam Ningal, Ente Naamamengum
Saakshyamaayi Cholleedaan
Saakshyamaayi Cholleedaan

Jerusalem.. Yoodhayaa.. Samariyaayilum..
Lokhathin Athirukalum
Poyidenam Ningal, Ente Naamamengum
Sakshyamaayi Cholleedaan
Sakshyamaayi Cholleedaan

-----

Thammil Thammil Snehichu, Daiva Raajyam Sthaapichu
Munneriduka Ningal
Ningalente Kalpana, Paalichennaal Ningalil
Vaasam Cheythidum Njan

Thammil Thammil Snehichu, Daiva Raajyam Sthaapichu
Munneriduka Ningal
Ningalente Kalpana, Paalichennaal Ningalil
Vaasam Cheythidum Njan

Vaagdhaanam Tharunnu Njan
Ningalilen Sahaayakanaam
Aathmaavin Samaadhaanam
Varamekum Krupaa Dhaanam

Jerusalem.. Yoodhayaa.. Samariyaayilum..
Lokathin Athirukalum
Poyidenam Ningal, Ente Naamamengum
Saakshyamaayi Cholleedaan
Saakshyamaayi Cholleedaan

-----

Vishwaasathaal Ningalinnente Naamam Chollumbol
Saukhyam Nalkidum Njan
Nithya Jeevan Nalkunna, Rakshayekum Ningalkku
Swarggam Nalkidum Njan

Vishwaasathaal Ningalinnente Naamam Chollumbol
Saukhyam Nalkidum Njan
Nithya Jeevan Nalkunna, Rakshayekum Ningalkku
Swarggam Nalkidum Njan

Munthiri Njan Athil Ningal
Shaakhakalaai Niranneedil
Njan Nalkum Phalam Nirayum
Shaakhakalaai Valarnneedum

Jerusalem.. Yoodhayaa.. Samariyayilum..
Lokathin Athirukalum
Poyidenam Ningal, Ente Naamam Engum
Saakshyamaayi Cholleedaan
Saakshyamaayi Cholleedaan

Jerusalem Yoodhaya Yoodaya Yudaya Yudhaya Samariyayilum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 244.  Song ID 12757


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.