Malayalam Lyrics
My Notes
M | ജറുസലേമിന് നായകന് രാജാധിരാജനാം മിശിഹാ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നു ഈ ഭൂമിയില്‍ നമ്മോടു കൂടെ |
F | ജറുസലേമിന് നായകന് രാജാധിരാജനാം മിശിഹാ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നു ഈ ഭൂമിയില്‍ നമ്മോടു കൂടെ |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
A | ജറുസലേമിന് നായകന് രാജാധിരാജനാം മിശിഹാ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നു ഈ ഭൂമിയില്‍ നമ്മോടു കൂടെ |
—————————————– | |
M | സൃഷ്ടാവിന് പ്രിയരെ അണയാം.. ബലിയില്‍.. ഈ.. അള്‍ത്താരയില്‍.. |
F | സൃഷ്ടാവിന് പ്രിയരെ അണയാം.. ബലിയില്‍.. ഈ.. അള്‍ത്താരയില്‍.. |
M | അനുരഞ്ജനത്തിന് ദീപവുമായ് ഒരുമയില്‍ അണിചേരുവിന്‍ |
F | പാപം ഹൃദയത്തില്‍ വീഴാതെ ഈ ബലിയില്‍, ചേരുവിന്‍ |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
—————————————– | |
F | ആദിയും അന്തവുമായ്.. വന്നു… ഭൂമിയില്‍ അഖിലേശന്‍.. |
M | ആദിയും അന്തവുമായ്.. വന്നു… ഭൂമിയില്‍ അഖിലേശന്‍.. |
F | സര്‍വ്വ മഹോന്നതനീശ്വരനേ വാഴ്ത്തി പാടുക നാം |
M | കരുണാമയനുടെ പാതയതില്‍ നാം ഒരുമയില്‍ അണിചേരാം |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
A | ജറുസലേമിന് നായകന് രാജാധിരാജനാം മിശിഹാ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നു ഈ ഭൂമിയില്‍ നമ്മോടു കൂടെ |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
A | ആ നാമം, സ്തുതിച്ചു പാടാം ആ വചനം, ഏറ്റു പാടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജറുസലേമിന് നായകന് രാജാധിരാജനാം മിശിഹാ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നു ഈ ഭൂമിയില്‍ നമ്മോടു കൂടെ Jerusalemin Nayakan Rajadhi Rajanam Mishiha Lyrics | Jerusalemin Nayakan Rajadhi Rajanam Mishiha Song Lyrics | Jerusalemin Nayakan Rajadhi Rajanam Mishiha Karaoke | Jerusalemin Nayakan Rajadhi Rajanam Mishiha Track | Jerusalemin Nayakan Rajadhi Rajanam Mishiha Malayalam Lyrics | Jerusalemin Nayakan Rajadhi Rajanam Mishiha Manglish Lyrics | Jerusalemin Nayakan Rajadhi Rajanam Mishiha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jerusalemin Nayakan Rajadhi Rajanam Mishiha Christian Devotional Song Lyrics | Jerusalemin Nayakan Rajadhi Rajanam Mishiha Christian Devotional | Jerusalemin Nayakan Rajadhi Rajanam Mishiha Christian Song Lyrics | Jerusalemin Nayakan Rajadhi Rajanam Mishiha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rajadhirajanaam Mishihaa
Swarggathil Ninnum Vannu
Ee Bhoomiyil Nammodu Koode
Jarusalemin Naayakan
Rajadhirajanaam Mishihaa
Swarggathil Ninnum Vannu
Ee Bhoomiyil Nammodu Koode
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
Jarusalemin Naayakan
Rajadhiraajanaam Mishihaa
Swargathil Ninnum Vannu
Ee Bhoomiyil Nammodu Koode
-----
Srushttaavin Priyare Anayaam.. Baliyil..
Ee.. Altharayil..
Srushttaavin Priyare Anayaam.. Baliyil..
Ee.. Altharayil..
Anuranjanathin Deepavumaai
Orumayil Anicheruvin
Paapam Hrudhayathil Veezhathe
Ee Baliyil, Cheruvin
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
-----
Aadhiyum Anthavumaai.. Vannu...
Bhoomiyil Akhileshan..
Aadhiyum Anthavumaai.. Vannu...
Bhoomiyil Akhileshan..
Sarvva Mahonnathaneeshwarane
Vaazhthi Paaduka Naam
Karunamayanude Paathayathil
Naam Orumayil Anicheraam
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
Jarusalemin Naayakan
Rajadhirajanaam Mishihaa
Swarggathil Ninnum Vannu
Ee Bhoomiyil Nammodu Koode
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
Aa Naamam, Sthuthichu Paadaam
Aa Vachanam, Ettu Paadaam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet