Malayalam Lyrics

| | |

A A A

My Notes
M ജൂബിലി, പൊന്‍ സുദിനം
ആഗതമായി
അനുഗ്രഹത്തിന്‍, വരമാരി
ചൊരിയുകയായി
F ജൂബിലി, പൊന്‍ സുദിനം
ആഗതമായി
അനുഗ്രഹത്തിന്‍, വരമാരി
ചൊരിയുകയായി
M അണിയായ് ജനങ്ങള്‍ നിറച്ചേര്‍ന്നു പാടി
ജൂബിലി…
ആമോദത്താല്‍ ഒന്നായ് പാടി
ജൂബിലി…
F അണിയായ് ജനങ്ങള്‍ നിറച്ചേര്‍ന്നു പാടി
ജൂബിലി…
ആമോദത്താല്‍ ഒന്നായ് പാടി
ജൂബിലി…
A ജൂബിലി, ജൂബിലി
സുവര്‍ണ്ണ ജൂബിലി
A ജൂബിലി, ജൂബിലി
സുവര്‍ണ്ണ ജൂബിലി
—————————————–
M സമര്‍പ്പണത്തിന്‍ പാതയില്‍
നടന്ന നാളുകള്‍
സ്വയമെരിയും, മെഴുതിരിയായ്
ദീപ്‌തിയേകി നീ
F സമര്‍പ്പണത്തിന്‍ പാതയില്‍
നടന്ന നാളുകള്‍
സ്വയമെരിയും, മെഴുതിരിയായ്
ദീപ്‌തിയേകി നീ
M നൈവേദ്യമായ്.. നാഥനു നല്‍കി നീ..
നിന്‍ മൊഴികള്‍.. യേശുവിന്‍ മൊഴികളായ്..
F നൈവേദ്യമായ്.. നാഥനു നല്‍കി നീ..
നിന്‍ മൊഴികള്‍.. യേശുവിന്‍ മൊഴികളായ്..
A അണിയായ് ജനങ്ങള്‍ നിറച്ചേര്‍ന്നു പാടി
ജൂബിലി…
A ആമോദത്താല്‍ ഒന്നായ് പാടി
ജൂബിലി…
—————————————–
F തിരുസഭ തന്‍, മുത്തായ്‌ നീ
വിളങ്ങിടും സുദിനം
നാടെങ്ങും, സുവിശേഷം
പകര്‍ന്നിടും നിമിഷം
M തിരുസഭ തന്‍, മുത്തായ്‌ നീ
വിളങ്ങിടും സുദിനം
നാടെങ്ങും, സുവിശേഷം
പകര്‍ന്നിടും നിമിഷം
F നിന്‍ വഴികള്‍.. യേശുവിന്‍ വഴികളായ്..
നിന്‍ മിഴികള്‍.. യേശുവിന്‍ മിഴികളായ്..
M നിന്‍ വഴികള്‍.. യേശുവിന്‍ വഴികളായ്..
നിന്‍ മിഴികള്‍.. യേശുവിന്‍ മിഴികളായ്..
🎵🎵🎵
F ജൂബിലി, പൊന്‍ സുദിനം
ആഗതമായി
അനുഗ്രഹത്തിന്‍, വരമാരി
ചൊരിയുകയായി
M ജൂബിലി, പൊന്‍ സുദിനം
ആഗതമായി
അനുഗ്രഹത്തിന്‍, വരമാരി
ചൊരിയുകയായി
F അണിയായ് ജനങ്ങള്‍ നിറച്ചേര്‍ന്നു പാടി
ജൂബിലി…
ആമോദത്താല്‍ ഒന്നായ് പാടി
ജൂബിലി…
M അണിയായ് ജനങ്ങള്‍ നിറച്ചേര്‍ന്നു പാടി
ജൂബിലി…
ആമോദത്താല്‍ ഒന്നായ് പാടി
ജൂബിലി…
A ജൂബിലി, ജൂബിലി
സുവര്‍ണ്ണ ജൂബിലി
A ജൂബിലി, ജൂബിലി
സുവര്‍ണ്ണ ജൂബിലി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജൂബിലി, പൊന്‍ സുദിനം ആഗതമായി അനുഗ്രഹത്തിന്‍, വരമാരി ചൊരിയുകയായി Jubilee Pon Sudhinam Lyrics | Jubilee Pon Sudhinam Song Lyrics | Jubilee Pon Sudhinam Karaoke | Jubilee Pon Sudhinam Track | Jubilee Pon Sudhinam Malayalam Lyrics | Jubilee Pon Sudhinam Manglish Lyrics | Jubilee Pon Sudhinam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jubilee Pon Sudhinam Christian Devotional Song Lyrics | Jubilee Pon Sudhinam Christian Devotional | Jubilee Pon Sudhinam Christian Song Lyrics | Jubilee Pon Sudhinam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jubilee, Pon Sudhinam
Aagathamaayi
Anugrahathin, Varamaari
Choriyukayaayi

Jubilee, Pon Sudhinam
Aagathamaayi
Anugrahathin, Varamaari
Choriyukayaayi

Aniyaai Janangal Nirachernnu Paadi
Jubilee...
Aamodhathaal Onnaai Paadi
Jubilee...

Aniyaai Janangal Nirachernnu Paadi
Jubilee...
Aamodhathaal Onnaai Paadi
Jubilee...

Jubilee, Jubilee
Suvarnna Jubilee
Jubilee, Jubilee
Suvarnna Jubilee

-----

Samarppanathin Paathayil
Nadanna Naalukal
Swayameriyum, Mezhuthiriyaai
Dheepthiyeki Nee

Samarppanathin Paathayil
Nadanna Naalukal
Swayameriyum, Mezhuthiriyaai
Dheepthiyeki Nee

Naivedhyamaai.. Nadhanu Nalki Nee..
Nin Mozhikal.. Yeshuvin Mozhikalaai..
Naivedhyamaai.. Nadhanu Nalki Nee..
Nin Mozhikal.. Yeshuvin Mozhikalaai..

Aniyaai Janangal Nirachernnu Paadi
Jubilee...
Aamodhathaal Onnaai Paadi
Jubilee...

-----

Thirusabha Than, Muthaai Nee
Vilangidum Sudhinam
Naadengum, Suvishesham
Pakarnnidum Nimisham

Thirusabha Than, Muthaai Nee
Vilangidum Sudhinam
Naadengum, Suvishesham
Pakarnnidum Nimisham

Nin Vazhikal.. Yeshuvin Vazhikalaai..
Nin Mizhikal.. Yeshuvin Mizhikalaai..
Nin Vazhikal.. Yeshuvin Vazhikalaai..
Nin Mizhikal.. Yeshuvin Mizhikalaai..

Jubilee, Pon Sudhinam
Aagathamaayi
Anugrahathin, Varamaari
Choriyukayaayi

Jubilee, Pon Sudhinam
Aagathamaayi
Anugrahathin, Varamaari
Choriyukayaayi

Aniyaai Janangal Nirachernnu Paadi
Jubilee...
Aamodhathaal Onnaai Paadi
Jubilee...

Aniyaai Janangal Nirachernnu Paadi
Jubilee...
Aamodhathaal Onnaai Paadi
Jubilee...

Jubilee, Jubilee
Suvarnna Jubilee
Jubilee, Jubilee
Suvarnna Jubilee

Jubilee Jubili Pon Suthinam Sudhinam Ponsudhinam Aagathamayi Aagathamaayi Jubilee Pon Sudhinam Anugrahathin Varamari Varamaari Aniyayi Aniyaayi Aniyaai Aniyai Janangal Muthai Thiru Sabha


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 611.  Song ID 12713


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.