Malayalam Lyrics
My Notes
M | ജൂബിലി തന് നിറവില്‍ ശോഭിതമീ സുദിനം ചൊരിയുക ദാസരില്‍ നിരതം നിന് തിരു കൃപ നാഥാ |
F | ജൂബിലി തന് നിറവില്‍ ശോഭിതമീ സുദിനം ചൊരിയുക ദാസരില്‍ നിരതം നിന് തിരു കൃപ നാഥാ |
A | മംഗള ഗീതവുമായ് വാനവര്‍ നിരചേരുന്നു |
A | പ്രാര്‍ത്ഥന ഹാരവുമായ് മാനവര്‍ അണിചേരുന്നു |
A | പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം |
—————————————– | |
M | ഒരു മെഴുതിരി പോലെരിയാന്‍ ഉരുകി ഉരുകി തെളിയാന്‍ |
F | ഒരു മെഴുതിരി പോലെരിയാന്‍ ഉരുകി ഉരുകി തെളിയാന്‍ |
M | ഒരു ജന്മമേകിയ ധന്യന്‍ നീ നിരതം പ്രാര്ത്ഥനയേകാം |
F | ഒരു ജന്മമേകിയ ധന്യന്‍ നീ നിരതം പ്രാര്ത്ഥനയേകാം |
A | മംഗള ഗീതവുമായ് വാനവര്‍ നിരചേരുന്നു |
A | പ്രാര്‍ത്ഥന ഹാരവുമായ് മാനവര്‍ അണിചേരുന്നു |
A | പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം |
—————————————– | |
F | അതിരുകളോളം പോകാന്‍ കതിരുകളേറെ കൊയ്യാന്‍ |
M | അതിരുകളോളം പോകാന്‍ കതിരുകളേറെ കൊയ്യാന്‍ |
F | വിളയും വയലുകളൊരുക്കാന് കൃപയാല്‍ നിറയുക ഇനിയും |
M | വിളയും വയലുകളൊരുക്കാന് കൃപയാല്‍ നിറയുക ഇനിയും |
A | ജൂബിലി തന് നിറവില്‍ ശോഭിതമീ സുദിനം ചൊരിയുക ദാസരില്‍ നിരതം നിന് തിരു കൃപ നാഥാ |
A | മംഗള ഗീതവുമായ് വാനവര്‍ നിരചേരുന്നു |
A | പ്രാര്‍ത്ഥന ഹാരവുമായ് മാനവര്‍ അണിചേരുന്നു |
A | പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം |
A | പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജൂബിലി തന് നിറവില്‍ ശോഭിതമീ സുദിനം ചൊരിയുക ദാസരില്‍ നിരതം Jubilee Than Niravil Shobithamee Sudhinam Lyrics | Jubilee Than Niravil Shobithamee Sudhinam Song Lyrics | Jubilee Than Niravil Shobithamee Sudhinam Karaoke | Jubilee Than Niravil Shobithamee Sudhinam Track | Jubilee Than Niravil Shobithamee Sudhinam Malayalam Lyrics | Jubilee Than Niravil Shobithamee Sudhinam Manglish Lyrics | Jubilee Than Niravil Shobithamee Sudhinam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jubilee Than Niravil Shobithamee Sudhinam Christian Devotional Song Lyrics | Jubilee Than Niravil Shobithamee Sudhinam Christian Devotional | Jubilee Than Niravil Shobithamee Sudhinam Christian Song Lyrics | Jubilee Than Niravil Shobithamee Sudhinam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shobhithamee Sudhinam
Choriyuka Dhaasaril Niratham
Nin Thiru Krupa Nadha
Jubilee Than Niravil
Shobhithamee Sudhinam
Choriyuka Dhaasaril Niratham
Nin Thiru Krupa Nadha
Mangala Geethavumaai
Vaanavar Niracherunnu
Praarthana Haaravumaai
Maanavar Anicherunnu
Paadaam Navamoru Gaanam
Jubilee Mangala Gaanam
-----
Oru Mezhuthiri Poleriyaan
Uruki Uruki Theliyaan
Oru Mezhuthiri Poleriyaan
Uruki Uruki Theliyaan
Oru Janmamekiya Dhanyan Nee
Niratham Praarthanayekaam
Oru Janmamekiya Dhanyan Nee
Niratham Praarthanayekaam
Mangala Geethavumaai
Vaanavar Niracherunnu
Prarthana Haravumaai
Maanavar Anicherunnu
Padaam Navamoru Ganam
Jubilee Mangala Ganam
-----
Athirukalolam Pokaan
Kathirukalere Koyyaan
Athirukalolam Pokaan
Kathirukalere Koyyaan
Vilayum Vayalukalorukkaan
Krupayaal Nirayuka Iniyum
Vilayum Vayalukalorukkaan
Krupayaal Nirayuka Iniyum
Jubilee Than Niravil
Shobhithamee Sudhinam
Choriyuka Dhasaril Niratham
Nin Thiru Kripa Nadha
Mangala Geethavumaai
Vaanavar Niracherunnu
Praarthana Haaravumaai
Maanavar Anicherunnu
Paadaam Navamoru Gaanam
Jubilee Mangala Gaanam
Paadaam Navamoru Gaanam
Jubilee Mangala Gaanam
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet