Malayalam Lyrics

| | |

A A A

My Notes
M ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
🎵🎵🎵
F കര്‍ത്താവിന്‍ ഭൃത്യരെ സ്‌തുതി പാടുവിന്‍
🎵🎵🎵
M ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
കര്‍ത്താവിന്‍ ഭൃത്യരെ സ്‌തുതി പാടുവിന്‍
കര്‍ത്താവിന്‍ നാമം, ആദിയിലെന്ന പോല്‍
എന്നേയ്‌ക്കും വാഴ്‌ത്തപ്പെടുന്നുവല്ലോ
F ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
കര്‍ത്താവിന്‍ ഭൃത്യരെ സ്‌തുതി പാടുവിന്‍
കര്‍ത്താവിന്‍ നാമം, ആദിയിലെന്ന പോല്‍
എന്നേയ്‌ക്കും വാഴ്‌ത്തപ്പെടുന്നുവല്ലോ
A ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
—————————————–
M അരുണോദയം മുതല്‍, അസ്‌തമയം വരെ
കര്‍ത്താവു മഹത്വത്തെ പുല്‍കിടുന്നു
F അരുണോദയം മുതല്‍, അസ്‌തമയം വരെ
കര്‍ത്താവു മഹത്വത്തെ പുല്‍കിടുന്നു
M ഉയരത്തില്‍ വസിച്ചുകൊണ്ടാഴത്തില്‍ നോക്കുന്ന
കര്‍ത്താവിനു സദൃശ്യനായ് ആരുമില്ല
F കര്‍ത്താവിനു സദൃശ്യനായ് ആരുമില്ല
A ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
കര്‍ത്താവിന്‍ ഭൃത്യരെ സ്‌തുതി പാടുവിന്‍
കര്‍ത്താവിന്‍ നാമം, ആദിയിലെന്ന പോല്‍
എന്നേയ്‌ക്കും വാഴ്‌ത്തപ്പെടുന്നുവല്ലോ
A ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
—————————————–
F എളിയോരെ അവിടുന്നു, കുപ്പയില്‍ നിന്നും
ഉന്നത സ്ഥാനത്തേക്കുയര്‍ത്തിടുന്നു
M എളിയോരെ അവിടുന്നു, കുപ്പയില്‍ നിന്നും
ഉന്നത സ്ഥാനത്തേക്കുയര്‍ത്തിടുന്നു
F വന്ധ്യകള്‍ക്കലിവോടെ, മാതൃത്വമേകി
തനയരില്‍ ആനന്ദം നിറച്ചിടുന്നു
M അവിടുത്തെ പോലൊരു ദൈവമില്ല
F ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
കര്‍ത്താവിന്‍ ഭൃത്യരെ സ്‌തുതി പാടുവിന്‍
കര്‍ത്താവിന്‍ നാമം, ആദിയിലെന്ന പോല്‍
എന്നേയ്‌ക്കും വാഴ്‌ത്തപ്പെടുന്നുവല്ലോ
M ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി
കര്‍ത്താവിന്‍ ഭൃത്യരെ സ്‌തുതി പാടുവിന്‍
കര്‍ത്താവിന്‍ നാമം, ആദിയിലെന്ന പോല്‍
എന്നേയ്‌ക്കും വാഴ്‌ത്തപ്പെടുന്നുവല്ലോ
A ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജ്യോതിസിന്‍ സൃഷ്‌ടാവിനെന്നും സ്‌തുതി കര്‍ത്താവിന്‍ ഭൃത്യരെ സ്‌തുതി പാടുവിന്‍ Jyothisin Srishttavinenneum Sthuthi Lyrics | Jyothisin Srishttavinenneum Sthuthi Song Lyrics | Jyothisin Srishttavinenneum Sthuthi Karaoke | Jyothisin Srishttavinenneum Sthuthi Track | Jyothisin Srishttavinenneum Sthuthi Malayalam Lyrics | Jyothisin Srishttavinenneum Sthuthi Manglish Lyrics | Jyothisin Srishttavinenneum Sthuthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jyothisin Srishttavinenneum Sthuthi Christian Devotional Song Lyrics | Jyothisin Srishttavinenneum Sthuthi Christian Devotional | Jyothisin Srishttavinenneum Sthuthi Christian Song Lyrics | Jyothisin Srishttavinenneum Sthuthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jyothisin Srushttaavinennum Sthuthi

🎵🎵🎵

Karthavin Bhruthyare Sthuthi Paaduvin

🎵🎵🎵

Jyothisin Srushttaavinennum Sthuthi
Karthavin Bhruthyare Sthuthi Paaduvin
Karthavin Naamam, Aadhiyilenna Pol
Enneikkum Vaazhthappedunnuvallo

Jyothisin Srushttaavinennum Sthuthi
Karthavin Bhruthyare Sthuthi Paaduvin
Karthavin Naamam, Aadhiyil Ennapol
Enneikkum Vaazhthappedunnuvallo

Jyothissin Srushttavin Ennum Sthuthi

-----

Arunodhayam Muthal, Asthamayam Vare
Karthavu Mahathvathe Pulkidunnu
Arunodhayam Muthal, Asthamayam Vare
Karthavu Mahathvathe Pulkidunnu

Uyarathil Vasichukkondaazhathil Nokkunna
Karthavinu Sadhrushyanaai Aarumilla
Karthavinu Sadhrushyanaai Aarumilla

Jyothisin Srishttaavinennum Sthuthi
Karthavin Bhruthyare Sthuthi Paaduvin
Karthavin Naamam, Aadhiyilennapol
Enneikkum Vaazhthappedunnuvallo

Jyothisin Srishttavin Ennum Sthuthi

-----

Eliyore Avidunnu, Kuppayil Ninnum
Unnatha Sthaanathekkuyarthidunnu
Eliyore Avidunnu, Kuppayil Ninnum
Unnatha Sthaanathekkuyarthidunnu

Vandhyakalkkalivode, Maathruthvameki
Thanayaril Aanandham Nirachidunnu
Aviduthe Poloru Daivamilla

Jyothisin Srishttaavinennum Sthuthi
Karthavin Bruthyare Sthuthi Paaduvin
Karthavin Naamam, Aadhiyilennapol
Enneikkum Vaazhthappedunnuvallo

Jyothisin Srishttaavinennum Sthuthi
Karthavin Bruthyare Sthuthi Paaduvin
Karthavin Naamam, Aadhiyilennapol
Enneikkum Vaazhthappedunnuvallo

Jyothisin Srishttavin Ennum Sthuthi

Jyothisin Sthuthi Jyothissin Srishttavinenneum Srishtavinenneum Srushttavinenneum Srushtavinenneum Srishttavin Srishtavin Srushtavin Srushttavin Ennum Sthuthi Paduvin Namam Aadhiyil Ennapol Brithyare Bhrithyare Jyothisin srustavennennum sthuthi


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 161.  Song ID 13010


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.