Malayalam Lyrics

| | |

A A A

My Notes
M കടലിന്നാഴം പോലെ
അളവില്ലാതൊരു സ്‌നേഹം
അമ്മേ.. നിന്‍ സ്‌നേഹം
F നൊന്തു കരഞ്ഞു വിളിച്ചാല്‍
കണ്ണിമ ചിമ്മും മുന്‍പേ
വരണേ.. നീ അരികില്‍
A നീയല്ലാതൊരു, ആശ്രയമില്ലേ
മാതാവേ വഴി, കാട്ടുകയില്ലേ
ഇരുളാണെങ്ങും, ചതിയാണെങ്ങും
നിഴലായ് നിത്യം, തുണ വരൂ…
A കടലിന്നാഴം പോലെ
അളവില്ലാതൊരു സ്‌നേഹം
അമ്മേ.. നിന്‍ സ്‌നേഹം
—————————————–
M നന്മ, നിറയും, മാതാവേ, സ്വസ്‌തി
കര്‍ത്താവ്, എന്നും, നിന്‍ കൂടെയില്ലയോ
F ഇന്നും, എന്നും, എന്റെ മരണ നേരവും
ദൈവം, കേള്‍ക്കേ, പ്രാര്‍ത്ഥിക്കേണമേ
M ജപമാലയില്‍, ഈ മന്ത്രണം
ഉരുവിട്ടു കേഴുന്നിതാ
F നീര്‍മുത്തുകള്‍, പൊഴിയുമ്പോഴും
നാം ഇടറാതെ ചൊല്ലുന്നിതാ
A നീയല്ലാതൊരു, ആശ്രയമില്ലേ
മാതാവേ വഴി, കാട്ടുകയില്ലേ
ഇരുളാണെങ്ങും, ചതിയാണെങ്ങും
നിഴലായ് നിത്യം, തുണ വരൂ…
A കടലിന്നാഴം പോലെ
അളവില്ലാതൊരു സ്‌നേഹം
അമ്മേ.. നിന്‍ സ്‌നേഹം
—————————————–
F എരിയും, പകലിന്‍, തിരശ്ശീല വീഴവേ
കാറും, കോളും, നിറയും സന്ധ്യാ നേരമായ്
M ഉള്ളില്‍, നോവിന്‍, തീരാഭാരം പേറി ഞാന്‍
വരവായ്, അമ്മേ, നിന്‍ ആലയത്തിലായ്
F പരിശുദ്ധമാം, പരിപൂജ്യമാം
മാതാവിന്‍ തിരുസന്നിധേ
M കാല്‍മുട്ടുകള്‍, താഴ്‌ത്തുന്നിതാ
കൈകൂപ്പി കേഴുന്നിതാ
A നീയല്ലാതൊരു, ആശ്രയമില്ലേ
മാതാവേ വഴി, കാട്ടുകയില്ലേ
ഇരുളാണെങ്ങും, ചതിയാണെങ്ങും
നിഴലായ് നിത്യം, തുണ വരൂ…
F കടലിന്നാഴം പോലെ
അളവില്ലാതൊരു സ്‌നേഹം
അമ്മേ.. നിന്‍ സ്‌നേഹം
M നൊന്തു കരഞ്ഞു വിളിച്ചാല്‍
കണ്ണിമ ചിമ്മും മുന്‍പേ
വരണേ.. നീ അരികില്‍
F വരണേ.. നീ അരികില്‍
M വരണേ.. നീ അരികില്‍
A വരണേ.. നീ അരികില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കടലിന്നാഴം പോലെ അളവില്ലാതൊരു സ്‌നേഹം അമ്മേ.. നിന്‍ സ്‌നേഹം Kadalin Aazham Pole Alavillathoru Sneham Lyrics | Kadalin Aazham Pole Alavillathoru Sneham Song Lyrics | Kadalin Aazham Pole Alavillathoru Sneham Karaoke | Kadalin Aazham Pole Alavillathoru Sneham Track | Kadalin Aazham Pole Alavillathoru Sneham Malayalam Lyrics | Kadalin Aazham Pole Alavillathoru Sneham Manglish Lyrics | Kadalin Aazham Pole Alavillathoru Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadalin Aazham Pole Alavillathoru Sneham Christian Devotional Song Lyrics | Kadalin Aazham Pole Alavillathoru Sneham Christian Devotional | Kadalin Aazham Pole Alavillathoru Sneham Christian Song Lyrics | Kadalin Aazham Pole Alavillathoru Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kadalinnaazham Pole
Alavillaathoru Sneham
Amme.. Nin Sneham

Nonthu Karanju Vilichaal
Kannima Chimmum Munpe
Varane.. Nee Arikil

Neeyallaathoru, Aashrayamille
Mathave Vazhi, Kaattukayille
Irulaanengum, Chathiyaanengum
Nizhalaai Nithyam, Thuna Varoo...

Kadalinnaazham Pole
Alavillathoru Sneham
Amme.. Nin Sneham

-----

Nanma, Nirayum, Maathaave, Swasthi
Karthav, Ennum, Nin Koodeyillayo
Innum, Ennum, Ente Marana Neravum
Daivam, Kelkke, Praarthikkename

Japamalayil, Ee Manthranam
Uruvittu Kezhunnithaa
Neermuthukal, Pozhiyumbozhum
Naam Idaraathe Chollunnithaa

Neeyallaathoru, Aashrayamille
Mathave Vazhi, Kaattukayille
Irulaanengum, Chathiyaanengum
Nizhalaai Nithyam, Thuna Varu...

Kadalinnaazham Pole
Alavillathoru Sneham
Amme.. Nin Sneham

-----

Eriyum, Pakalin, Thirasheela Veezhave
Kaarum, Kolum, Nirayum Sandhya Neramaai
Ullil, Novin, Theeraabhaaram Peri Njan
Varavaai, Amme, Nin Aalayathilaai

Parishudhamaam, Paripoojyamaam
Mathavin Thirusannidhe
Kaalmuttukal, Thaazhthunnithaa
Kaikooppi Kezhunnithaa

Neeyallaathoru, Aashrayamille
Mathave Vazhi, Kaattukayille
Irulanengum, Chathiyanengum
Nizhalaai Nithyam, Thuna Varu...

Kadalinnaazham Pole
Alavillaathoru Sneham
Amme.. Nin Sneham

Nonthu Karanju Vilichaal
Kannima Chimmum Munpe
Varane.. Nee Arikil
Varane.. Nee Arikil
Varane.. Nee Arikil
Varane.. Nee Arikil

Kadalin Aazham Kadalinnazham Kadalinnaazham Kadalinazham Kadalinaazham Pole Alavillathoru Sneham Neeyallathoru Nee Allathoru


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 461.  Song ID 11837


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.