Malayalam Lyrics

| | |

A A A

My Notes
M കടലോളം.. സ്‌നേഹം തന്നെന്നെയെന്നും
കാത്തു രക്ഷിച്ച തമ്പുരാനെ
🎵🎵🎵
F കടലോളം.. സ്‌നേഹം തന്നെന്നെയെന്നും
കാത്തു രക്ഷിച്ച തമ്പുരാനെ
M കരയും നേരത്തെന്‍ ചാരത്തണഞ്ഞ്
കണ്ണീര്‍ തുടച്ച, രക്ഷകനെ
F കരയും നേരത്തെന്‍ ചാരത്തണഞ്ഞ്
കണ്ണീര്‍ തുടച്ച, രക്ഷകനെ
A അങ്ങേയ്‌ക്കു വേണ്ടി, കാത്തിരിക്കുന്നോര്‍ക്കു
അവിടുത്തെ പ്രതിഫലം നല്‍കേണമേ
—————————————–
M എനിക്കായ് നീതി നടത്തുന്ന ദൈവമേ
എന്‍ വിളിക്കുത്തരമേകണമേ
F എനിക്കായ് നീതി നടത്തുന്ന ദൈവമേ
എന്‍ വിളിക്കുത്തരമേകണമേ
M അത്ഭുതവും, അടയാളങ്ങളും
കാട്ടി, അവിടുന്നു ഞങ്ങളോടൊപ്പം വാഴണമേ
A കടലോളം.. സ്‌നേഹം തന്നെന്നെയെന്നും
കാത്തു രക്ഷിച്ച തമ്പുരാനെ
—————————————–
F അങ്ങേ മഹത്വം ആകാശത്തിനുമപ്പുറം
എന്നുമെന്നും വാഴ്‌ത്തി പാടിടുന്നു
M അങ്ങേ മഹത്വം ആകാശത്തിനുമപ്പുറം
എന്നുമെന്നും വാഴ്‌ത്തി പാടിടുന്നു
F വാഗ്‌ദത്ത ഭൂമിയാം കാനാന്‍ ദേശം പോല്‍
വാര്‍ത്തെടുക്കേണമേ, ഈ ജന്മ ഭൂമി
M വാഗ്‌ദത്ത ഭൂമിയാം കാനാന്‍ ദേശം പോല്‍
വാര്‍ത്തെടുക്കേണമേ, ഈ ജന്മ ഭൂമി
F കടലോളം.. സ്‌നേഹം തന്നെന്നെയെന്നും
കാത്തു രക്ഷിച്ച തമ്പുരാനെ
M കടലോളം.. സ്‌നേഹം തന്നെന്നെയെന്നും
കാത്തു രക്ഷിച്ച തമ്പുരാനെ
F കരയും നേരത്തെന്‍ ചാരത്തണഞ്ഞ്
കണ്ണീര്‍ തുടച്ച, രക്ഷകനെ
M കരയും നേരത്തെന്‍ ചാരത്തണഞ്ഞ്
കണ്ണീര്‍ തുടച്ച, രക്ഷകനെ
A അങ്ങേയ്‌ക്കു വേണ്ടി, കാത്തിരിക്കുന്നോര്‍ക്കു
അവിടുത്തെ പ്രതിഫലം നല്‍കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കടലോളം സ്‌നേഹം തന്നെന്നെയെന്നും കാത്തു രക്ഷിച്ച തമ്പുരാനെ Kadalolam Sneham Thannenne Ennum Lyrics | Kadalolam Sneham Thannenne Ennum Song Lyrics | Kadalolam Sneham Thannenne Ennum Karaoke | Kadalolam Sneham Thannenne Ennum Track | Kadalolam Sneham Thannenne Ennum Malayalam Lyrics | Kadalolam Sneham Thannenne Ennum Manglish Lyrics | Kadalolam Sneham Thannenne Ennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadalolam Sneham Thannenne Ennum Christian Devotional Song Lyrics | Kadalolam Sneham Thannenne Ennum Christian Devotional | Kadalolam Sneham Thannenne Ennum Christian Song Lyrics | Kadalolam Sneham Thannenne Ennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kadalolam.. Sneham Thannenneyennum
Kaathu Rakshicha Thamburaane

🎵🎵🎵

Kadalolam.. Sneham Thannenneyennum
Kaathu Rakshicha Thamburaane

Karayum Nerathen Chaarathananju
Kanneer Thudacha, Rakshakane
Karayum Nerathen Chaarathananju
Kanneer Thudacha, Rakshakane

Angeikku Vendi, Kaathirikkunnorkku
Aviduthe Prathiphalam Nalkename

-----

Enikkaai Neethi Nadathunna Daivame
En Vilikkutharamekaname
Enikkaai Neethi Nadathunna Daivame
En Vilikkutharamekaname
Albhuthavum, Adayaalangalum
Kaatti, Avidunnu Njangalodoppam Vaazhaname

Kadalolam.. Sneham Thannenneyennum
Kathurakshicha Thamburaane

-----

Ange Mahathwam Aakaashathinumappuram
Ennumennum Vaazhthi Paadidunnu
Ange Mahathwam Aakaashathinumappuram
Ennumennum Vaazhthi Paadidunnu

Vaagdhatha Bhoomiyaam Kaanaan Dhesham Pol
Vaarthedukkename, Ee Janma Bhoomi
Vaagdhatha Bhoomiyaam Kaanaan Dhesham Pol
Vaarthedukkename, Ee Janma Bhoomi



Kadalolam.. Sneham Thannenneyennum
Kaathu Rakshicha Thamburaane
Kadalolam.. Sneham Thannenneyennum
Kaathu Rakshicha Thamburaane

Karayum Nerathen Charathananju
Kanneer Thudacha, Rakshakane
Karayum Nerathen Charathananju
Kanneer Thudacha, Rakshakane

Angaikku Vendi, Kathirikkunnorkku
Aviduthe Prathiphalam Nalkename

Kadalolam Kadallolam Sneham Thannenne Ennum Thannu Enneyennum Thannenneyennum Kathurakshicha Kaathurakshicha Rekshicha Kathurekshicha Kaathurekshicha Kathu Kaathu Rakshicha Thamburane


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 191.  Song ID 13776


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.