Malayalam Lyrics

| | |

A A A

My Notes
M കടലോളം സ്‌നേഹമായ്, കരതാരിലെരിയുന്ന
കനലാകുമെന്നും, എന്‍ കര്‍ത്താവേ
കാത്തിരിക്കുന്നു ഞാന്‍, എന്നുമെന്നും
നിന്നോടു ചേര്‍ന്നെന്നും ജീവിക്കുവാന്‍
F കടലോളം സ്‌നേഹമായ്, കരതാരിലെരിയുന്ന
കനലാകുമെന്നും, എന്‍ കര്‍ത്താവേ
കാത്തിരിക്കുന്നു ഞാന്‍, എന്നുമെന്നും
നിന്നോടു ചേര്‍ന്നെന്നും ജീവിക്കുവാന്‍
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ
—————————————–
M കണ്ണീരൊപ്പുവാന്‍, കദനം നീക്കുവാന്‍
കൂട്ടിനു വന്നതും നീ മാത്രമേ
F കണ്ണീരൊപ്പുവാന്‍, കദനം നീക്കുവാന്‍
കൂട്ടിനു വന്നതും നീ മാത്രമേ
M ഇടനെഞ്ചു പിടയുമ്പോള്‍ എന്നേശുവേ
നിന്‍ തിരുവചനമെന്‍ ആശ്വാസമേ
F ഇടനെഞ്ചു പിടയുമ്പോള്‍ എന്നേശുവേ
നിന്‍ തിരുവചനമെന്‍ ആശ്വാസമേ
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ
—————————————–
F സ്‌നേഹം നുകരുവാന്‍, സഹനം നല്‍കി നീ
സാന്ത്വനം നല്‍കീടും എന്‍ നാഥനെ
M സ്‌നേഹം നുകരുവാന്‍, സഹനം നല്‍കി നീ
സാന്ത്വനം നല്‍കീടും എന്‍ നാഥനെ
F നിന്‍ ഹൃദയത്തിന്റെ ചൂടേല്‍ക്കുവാന്‍
ആശയോടെ നില്‍ക്കും ദാസിയിതാ
M നിന്‍ ഹൃദയത്തിന്റെ ചൂടേല്‍ക്കുവാന്‍
ആശയോടെ നില്‍ക്കും ദാസിയിതാ
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ
F കടലോളം സ്‌നേഹമായ്, കരതാരിലെരിയുന്ന
കനലാകുമെന്നും, എന്‍ കര്‍ത്താവേ
കാത്തിരിക്കുന്നു ഞാന്‍, എന്നുമെന്നും
നിന്നോടു ചേര്‍ന്നെന്നും ജീവിക്കുവാന്‍
M കടലോളം സ്‌നേഹമായ്, കരതാരിലെരിയുന്ന
കനലാകുമെന്നും, എന്‍ കര്‍ത്താവേ
കാത്തിരിക്കുന്നു ഞാന്‍, എന്നുമെന്നും
നിന്നോടു ചേര്‍ന്നെന്നും ജീവിക്കുവാന്‍
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ
A നിന്നോടു ചേരുവാന്‍, നിന്നില്‍ ലയിക്കുവാന്‍
ഒരുക്കണേ എന്നെയും, ജീവനാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കടലോളം സ്‌നേഹമായ്, കരതാരിലെരിയുന്ന കനലാകുമെന്നും, എന്‍ കര്‍ത്താവേ Kadalolam Snehamayi Karatharil Eriyunna Lyrics | Kadalolam Snehamayi Karatharil Eriyunna Song Lyrics | Kadalolam Snehamayi Karatharil Eriyunna Karaoke | Kadalolam Snehamayi Karatharil Eriyunna Track | Kadalolam Snehamayi Karatharil Eriyunna Malayalam Lyrics | Kadalolam Snehamayi Karatharil Eriyunna Manglish Lyrics | Kadalolam Snehamayi Karatharil Eriyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadalolam Snehamayi Karatharil Eriyunna Christian Devotional Song Lyrics | Kadalolam Snehamayi Karatharil Eriyunna Christian Devotional | Kadalolam Snehamayi Karatharil Eriyunna Christian Song Lyrics | Kadalolam Snehamayi Karatharil Eriyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kadalolam Snehamaai, Karathaarileriyunna
Kanalaakumennum, En Karthave
Kathirikkunnu Njan, Ennumennum
Ninnodu Chernnennum Jeevikkuvaan

Kadalolam Snehamaai, Karathaarileriyunna
Kanalaakumennum, En Karthave
Kathirikkunnu Njan, Ennumennum
Ninnodu Chernnennum Jeevikkuvaan

Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha
Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha

-----

Kanneeroppuvaan, Kadhanam Neekkuvaan
Koottinu Vannathum Nee Maathrame
Kanneeroppuvaan, Kadhanam Neekkuvaan
Koottinu Vannathum Nee Maathrame

Idanenchu Pidayumbol Enneshuve
Nin Thiruvachanamen Aashwaasame
Idanenchu Pidayumbol Enneshuve
Nin Thiruvachanamen Aashwaasame

Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha
Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha

-----

Sneham Nukaruvaan, Sahanam Nalki Nee
Saanthwanam Nalkeedum En Nadhane
Sneham Nukaruvaan, Sahanam Nalki Nee
Saanthwanam Nalkeedum En Nadhane

Nin Hrudhayathinte Choodelkkuvaan
Aashayode Nilkkum Dhaasiyithaa
Nin Hrudhayathinte Choodelkkuvaan
Aashayode Nilkkum Dhaasiyithaa

Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha
Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha

Kadalolam Snehamaai, Karatharileriyunna
Kanalaakumennum, En Karthave
Kathirikkunnu Njan, Ennumennum
Ninnodu Chernnennum Jeevikkuvaan

Kadalolam Snehamaai, Karatharileriyunna
Kanalakumennum, En Karthave
Kathirikkunnu Njan, Ennumennum
Ninnodu Chernnennum Jeevikkuvaan

Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha
Ninnodu Cheruvaan, Ninnil Layikkuvaan
Orukkane Enneyum, Jeeva Nadha

Kadalolam Snehamayi Snehamaayi Snehamai Snehamaai Karatharil Karatharileriyunna Eriyunna Kanalaakum Kanalakum Ennum


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 296.  Song ID 12494


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.