Malayalam Lyrics
My Notes
M | കദനം നിറയും കരളോടെ കണ്ണീര്‍ തുളുമ്പും മിഴിയോടെ ഞങ്ങളെ സ്‌നേഹിച്ച, ഞങ്ങളും സ്‌നേഹിച്ചോ- രാത്മാവിനായ്, ഞങ്ങള്‍ പ്രാര്‍ത്ഥിപ്പൂ ഈ ബലിവസ്‌തുക്കള്‍ സ്വീകരിക്കൂ |
F | കദനം നിറയും കരളോടെ കണ്ണീര്‍ തുളുമ്പും മിഴിയോടെ ഞങ്ങളെ സ്‌നേഹിച്ച, ഞങ്ങളും സ്‌നേഹിച്ചോ- രാത്മാവിനായ്, ഞങ്ങള്‍ പ്രാര്‍ത്ഥിപ്പൂ ഈ ബലിവസ്‌തുക്കള്‍ സ്വീകരിക്കൂ |
—————————————– | |
M | നിത്യ സൗഭാഗ്യത്തിന്‍ ഉന്നത പീഠങ്ങള്‍ കര്‍ത്താവേ നീ ഇയാള്‍ക്കേകേണമേ |
F | നിത്യ സൗഭാഗ്യത്തിന്‍ ഉന്നത പീഠങ്ങള്‍ കര്‍ത്താവേ നീ ഇയാള്‍ക്കേകേണമേ |
M | കാല്‍വരി മലയിലെ, യാഗമായ് മാറ്റുക ഞങ്ങളിന്നര്‍പ്പിക്കും ദിവ്യബലി |
F | കാല്‍വരി മലയിലെ, യാഗമായ് മാറ്റുക ഞങ്ങളിന്നര്‍പ്പിക്കും ദിവ്യബലി |
A | കദനം നിറയും കരളോടെ കണ്ണീര്‍ തുളുമ്പും മിഴിയോടെ ഞങ്ങളെ സ്‌നേഹിച്ച, ഞങ്ങളും സ്‌നേഹിച്ചോ- രാത്മാവിനായ്, ഞങ്ങള്‍ പ്രാര്‍ത്ഥിപ്പൂ ഈ ബലിവസ്‌തുക്കള്‍ സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കദനം നിറയും കരളോടെ കണ്ണീര്‍ തുളുമ്പും മിഴിയോടെ ഞങ്ങളെ സ്‌നേഹിച്ച... Kadhanam Nirayum Karalode Lyrics | Kadhanam Nirayum Karalode Song Lyrics | Kadhanam Nirayum Karalode Karaoke | Kadhanam Nirayum Karalode Track | Kadhanam Nirayum Karalode Malayalam Lyrics | Kadhanam Nirayum Karalode Manglish Lyrics | Kadhanam Nirayum Karalode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadhanam Nirayum Karalode Christian Devotional Song Lyrics | Kadhanam Nirayum Karalode Christian Devotional | Kadhanam Nirayum Karalode Christian Song Lyrics | Kadhanam Nirayum Karalode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanneer Thulumbum Mizhiyode
Njangale Snehicha, Njangalum Snehicho-
Raathmaavinaai, Njangal Praarthippoo
Ee Balivasthukkal Sweekarikkoo
Kadhanam Nirayum Karalode
Kanneer Thulumbum Mizhiyode
Njangale Snehicha, Njangalum Snehicho-
Raathmaavinaai, Njangal Praarthippoo
Ee Balivasthukkal Sweekarikkoo
-----
Nithya Saubhagyathin Unnatha Peedangal
Karthave Nee Iyaalkkekename
Nithya Saubhagyathin Unnatha Peedangal
Karthave Nee Iyaalkkekename
Kalvari Malayile, Yaagamaai Maattuka
Njangalinnarppikkum Divyabali
Kalvari Malayile, Yaagamaai Maattuka
Njangalinnarppikkum Divyabali
Kadhanam Nirayum Karalode
Kanneer Thulumbum Mizhiyode
Njangale Snehicha, Njangalum Snehicho-
Raathmaavinaai, Njangal Praarthippu
Ee Balivasthukkal Sweekarikku
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet