Malayalam Lyrics
My Notes
M | കദനം നിറയും കരളുകളുരുകി.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ എവിടെ… എവിടെ… |
F | കരുണ തന്‍ കടലേ, കര്‍ത്താവേ… കരകാണാതെ, അലയുന്നു ഞങ്ങള്‍ |
A | കദനം നിറയും കരളുകളുരുകി.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ |
—————————————– | |
M | ഹൃദയം തകര്‍ന്നു ഞങ്ങള്‍ വിളിക്കുന്നു എന്‍ ജീവ നാഥാ |
🎵🎵🎵 | |
F | ഹൃദയം തകര്‍ന്നു ഞങ്ങള്‍ വിളിക്കുന്നു എന്‍ ജീവ നാഥാ |
M | പാപമോ എന്നില്‍ നിറയുമ്പോള്‍ ധൂര്‍ത്തനായ് നിന്നില്‍ തീരുമ്പോള്‍ |
F | ദൂരെ ദൂരെ, നിന്നില്‍ ഞാന്‍ കരകാണാതെ അലയുന്നു ഞങ്ങള്‍ |
A | കദനം നിറയും കരളുകളുരുകി.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ |
—————————————– | |
F | പറയാന്‍ നീറുന്ന വ്യഥകള്‍ കേള്‍ക്കുന്നു തളരല്ലേ നിങ്ങള്‍ |
🎵🎵🎵 | |
M | പറയാന്‍ നീറുന്ന വ്യഥകള്‍ കേള്‍ക്കുന്നു തളരല്ലേ നിങ്ങള്‍ |
F | നന്മയായ് പാരില്‍ ചേരുമ്പോള്‍ തിന്മയായ് സ്‌നേഹം തളരുമ്പോള്‍ |
M | എല്ലാം എല്ലാം, കാണും ഞാന്‍ പറയാതെ ഞാന്‍, അറിയുന്നു കുഞ്ഞേ |
F | കദനം നിറയും കരളുകളുരുകി.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ എവിടെ… എവിടെ… |
M | കരുണ തന്‍ കടലേ, കര്‍ത്താവേ… കരകാണാതെ, അലയുന്നു ഞങ്ങള്‍ |
A | കദനം നിറയും കരളുകളുരുകി.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ.. കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kadhanam Nirayum Karalukaluruki | കദനം നിറയും കരളുകളുരികി കരയാന്‍ ഞങ്ങളില്‍, കണ്ണീരെവിടെ Kadhanam Nirayum Karalukaluruki Lyrics | Kadhanam Nirayum Karalukaluruki Song Lyrics | Kadhanam Nirayum Karalukaluruki Karaoke | Kadhanam Nirayum Karalukaluruki Track | Kadhanam Nirayum Karalukaluruki Malayalam Lyrics | Kadhanam Nirayum Karalukaluruki Manglish Lyrics | Kadhanam Nirayum Karalukaluruki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadhanam Nirayum Karalukaluruki Christian Devotional Song Lyrics | Kadhanam Nirayum Karalukaluruki Christian Devotional | Kadhanam Nirayum Karalukaluruki Christian Song Lyrics | Kadhanam Nirayum Karalukaluruki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karayaan Njangalil, Kaneer Evide
Evide.. Evide...
Karuna Than Kadale, Karthave..
Karakanathe, Alayunnu Njangal
Kadhanam Nirayum Karalukal Uruki..
Karayaan Njangalil, Kaneer Evide...
Karayaan Njangalil, Kaneer Evide
-----
Hrudhayam Thakarnnu Njangal
Vilikkunnu En Jeeva Nadha
🎵🎵🎵
Hrudhayam Thakarnnu Njangal
Vilikkunnu En Jeeva Nadha
Paapamo Ennil Nirayumbol
Dhoorthanaai Ninnil Theerumbol
Dhoore Dhoore, Ninnil Njan
Karakanathe Alayunnu Njangal
Kadhanam Nirayum Karalukal Uruki..
Karayaan Njangalil, Kaneer Evide...
Karayaan Njangalil, Kaneer Evide
-----
Parayaan Neerunna Vyadhakal
Kelkkunnu Thalaralle Ningal
🎵🎵🎵
Parayaan Neerunna Vyadhakal
Kelkkunnu Thalaralle Ningal
Nanmayaai Paaril Cherumbol
Thinmayaayi Sneham Thalarumbol
Ellam Ellam, Kaanum Njan
Parayathe Njan, Ariyunnu Kunje
Kadhanam Nirayum Karalukaluruki..
Karayaan Njangalil, Kaneer Evide
Evide.. Evide...
Karuna Than Kadale, Karthave..
Karakanathe, Alayunnu Njangal
Kathanam Nirayum Karalukal Uruki..
Karayan Njangalil, Kaneer Evide...
Karayan Njangalil, Kaneer Evide
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet