Malayalam Lyrics

| | |

A A A

My Notes
M കടിഞ്ഞൂല്‍ കുഞ്ഞാടിനെ
ആബേല്‍ നല്‍കിയ പോല്‍
ഇന്നെന്റെ ജീവിതം ഞാന്‍
കാഴ്‌ച്ചയേകിടാം
F കടിഞ്ഞൂല്‍ കുഞ്ഞാടിനെ
ആബേല്‍ നല്‍കിയ പോല്‍
ഇന്നെന്റെ ജീവിതം ഞാന്‍
കാഴ്‌ച്ചയേകിടാം
M തോരാത്ത കണ്ണീരിന്‍
കാല്‍വരിയിലും
നദി പോലെ ആനന്ദം
ഒഴുകുമ്പോഴും
F ഈ കൊച്ചു ജീവിതം
കാത്തു സൂക്ഷിക്കാന്‍
കനിവാര്‍ന്ന കൈകളില്‍
ഏകിടുന്നു ഞാന്‍
A നീ ഒരുക്കണമേ, നാഥാ
നീ ഒരുക്കണമേ
സ്‌നേഹമോടീ കാഴ്‌ച്ചകള്‍
നല്‍കീടാനായ്
A നീ ഒരുക്കണമേ, നാഥാ
നീ ഒരുക്കണമേ
സ്‌നേഹമോടീ കാഴ്‌ച്ചകള്‍
നല്‍കീടാനായ്
—————————————–
M അലറുന്ന കടലിന്റെ
ആഴങ്ങളില്‍
യോനായെ കാത്തൊരാ
തൃക്കരങ്ങളില്‍
F അലറുന്ന കടലിന്റെ
ആഴങ്ങളില്‍
യോനായെ കാത്തൊരാ
തൃക്കരങ്ങളില്‍
M തരുമെന്റെ ജീവിതം
കാണിക്കയായ്
നിന്‍ സ്‌നേഹ തീരത്തു
ചേര്‍ത്തീടണേ
F തരുമെന്റെ ജീവിതം
കാണിക്കയായ്
നിന്‍ സ്‌നേഹ തീരത്തു
ചേര്‍ത്തീടണേ
A നീ ഒരുക്കണമേ, നാഥാ
നീ ഒരുക്കണമേ
സ്‌നേഹമോടീ കാഴ്‌ച്ചകള്‍
നല്‍കീടാനായ്
A നീ ഒരുക്കണമേ, നാഥാ
നീ ഒരുക്കണമേ
സ്‌നേഹമോടീ കാഴ്‌ച്ചകള്‍
നല്‍കീടാനായ്
—————————————–
F എരിയുന്ന മരുവിന്റെ
ശൂന്യതയില്‍
നീയെന്നെ കണ്ടൊരാ
നിമിഷങ്ങളില്‍
M എരിയുന്ന മരുവിന്റെ
ശൂന്യതയില്‍
നീയെന്നെ കണ്ടൊരാ
നിമിഷങ്ങളില്‍
F അടിയന്റെ ആത്മ
പ്രണാമങ്ങളായ്
നിന്‍ പാദേ ചേര്‍ക്കണേ
ഈ കാഴ്‌ച്ചകള്‍
M അടിയന്റെ ആത്മ
പ്രണാമങ്ങളായ്
നിന്‍ പാദേ ചേര്‍ക്കണേ
ഈ കാഴ്‌ച്ചകള്‍
A നീ ഒരുക്കണമേ, നാഥാ
നീ ഒരുക്കണമേ
സ്‌നേഹമോടീ കാഴ്‌ച്ചകള്‍
നല്‍കീടാനായ്
A നീ ഒരുക്കണമേ, നാഥാ
നീ ഒരുക്കണമേ
സ്‌നേഹമോടീ കാഴ്‌ച്ചകള്‍
നല്‍കീടാനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കടിഞ്ഞൂല്‍ കുഞ്ഞാടിനെ ആബേല്‍ നല്‍കിയ പോല്‍ Kadinjool Kunjadine Lyrics | Kadinjool Kunjadine Song Lyrics | Kadinjool Kunjadine Karaoke | Kadinjool Kunjadine Track | Kadinjool Kunjadine Malayalam Lyrics | Kadinjool Kunjadine Manglish Lyrics | Kadinjool Kunjadine Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadinjool Kunjadine Christian Devotional Song Lyrics | Kadinjool Kunjadine Christian Devotional | Kadinjool Kunjadine Christian Song Lyrics | Kadinjool Kunjadine MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kadinjool Kunjaadine
Aabel Nalkiya Pol
Innente Jeevitham Njan
Kaazhchayekidaam

Kadinjool Kunjaadine
Aabel Nalkiya Pol
Innente Jeevitham Njan
Kaazhchayekidaam

Thoraatha Kanneerin
Kalvariyilum
Nadhi Pole Aanandham
Ozhukumbozhum

Ee Kochu Jeevitham
Kaathu Sookshikkaan
Kanivaarnna Kaikalil
Ekidunnu Njan

Nee Orukkaname, Nadha
Nee Orukkaname
Snehamodee Kaazhchakal
Nalkeedaanaai

Nee Orukkaname, Nadha
Nee Orukkaname
Snehamodee Kaazhchakal
Nalkeedaanaai

-----

Alarunna Kadalinte
Aazhangalil
Yonaaye Kaathoraa
Thrukkarangalil

Alarunna Kadalinte
Aazhangalil
Yonaaye Kaathoraa
Thrukkarangalil

Tharumente Jeevitham
Kaanikkayaai
Nin Sneha Theerathu
Chertheedane

Tharumente Jeevitham
Kaanikkayaai
Nin Sneha Theerathu
Chertheedane

Nee Orukkaname, Nadha
Nee Orukkaname
Snehamodee Kaazhchakal
Nalkeedaanaai

Nee Orukkaname, Nadha
Nee Orukkaname
Snehamodee Kaazhchakal
Nalkeedaanaai

-----

Eriyunna Maruvinte
Shoonyathayil
Neeyenne Kandoraa
Nimishangalil

Eriyunna Maruvinte
Shoonyathayil
Neeyenne Kandoraa
Nimishangalil

Adiyante Aathma
Pranaamangalaai
Nin Paadhe Cherkkane
Ee Kaazhchakal

Adiyante Aathma
Pranaamangalaai
Nin Paadhe Cherkkane
Ee Kaazhchakal

Nee Orukkaname, Nadha
Nee Orukkaname
Snehamodee Kaazhchakal
Nalkidaanaai

Nee Orukkaname, Nadha
Nee Orukkaname
Snehamodee Kaazhchakal
Nalkidaanaai

Kadinjool Kadinjul Kunjadine Neeyorukkaname Neeyorukkename Orukkename


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 246.  Song ID 13859


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.