Malayalam Lyrics

| | |

A A A

My Notes
A കര്‍ത്തന്‍ വേഗം വന്നിടും, ക്ഷീണമെല്ലാം തീര്‍ന്നിടും
A കര്‍ത്തന്‍ വേഗം വന്നിടും, ക്ഷീണമെല്ലാം തീര്‍ന്നിടും
A ആ സ്വര്‍പ്പുരിയില്‍, വേഗം ചേര്‍ന്നിടും
A ആ സ്വര്‍പ്പുരിയില്‍, വേഗം ചേര്‍ന്നിടും
🎵🎵🎵
M കാഹളനാദം കേള്‍ക്കുവാന്‍ കാത്തിരുന്നോനെ
F കാഹളനാദം കേള്‍ക്കുവാന്‍ കാത്തിരുന്നോനെ
M താമസിച്ചു പോയെന്നോര്‍ത്തു ക്ഷീണിച്ചിടല്ലേ
F താമസിച്ചു പോയെന്നോര്‍ത്തു ക്ഷീണിച്ചിടല്ലേ
A കര്‍ത്തന്‍ വേഗം വന്നിടും, ക്ഷീണമെല്ലാം തീര്‍ന്നിടും
A കര്‍ത്തന്‍ വേഗം വന്നിടും, ക്ഷീണമെല്ലാം തീര്‍ന്നിടും
A ആ സ്വര്‍പ്പുരിയില്‍, വേഗം ചേര്‍ന്നിടും
A ആ സ്വര്‍പ്പുരിയില്‍, വേഗം ചേര്‍ന്നിടും
—————————————–
M കാത്തു കാത്തിരുന്ന തന്റെ കാന്തയെ ചേര്‍പ്പാന്‍
F കാത്തു കാത്തിരുന്ന തന്റെ കാന്തയെ ചേര്‍പ്പാന്‍
M പ്രേമ മണവാളന്‍ യേശു വാനില്‍ വരുമ്പോള്‍
F പ്രേമ മണവാളന്‍ യേശു വാനില്‍ വരുമ്പോള്‍
A സ്വര്‍ണ്ണ ഹാരമണിഞ്ഞു, തങ്ക പുടവ ചാര്‍ത്തി
A സ്വര്‍ണ്ണ ഹാരമണിഞ്ഞു, തങ്ക പുടവ ചാര്‍ത്തി
A മിന്നും ശോഭയില്‍, തിളങ്ങിടും നാം
A മിന്നും ശോഭയില്‍, തിളങ്ങിടും നാം
—————————————–
F സ്വര്‍ണ്ണ ശോഭയേറിടും സിംഹാസനത്തിന്‍ മേല്‍
M സ്വര്‍ണ്ണ ശോഭയേറിടും സിംഹാസനത്തിന്‍ മേല്‍
F പങ്കിലമകന്ന പളുങ്കിന്‍ കടല്‍ തീരെ
M പങ്കിലമകന്ന പളുങ്കിന്‍ കടല്‍ തീരെ
A പൊന്മണി മകുടമായ്, മിന്നും മാളികകളില്‍
A പൊന്മണി മകുടമായ്, മിന്നും മാളികകളില്‍
A കാന്തന്‍ മാര്‍വ്വതില്‍, ചാരും മോദമായ്
A കാന്തന്‍ മാര്‍വ്വതില്‍, ചാരും മോദമായ്
—————————————–
M വാന ദൂത സംഘങ്ങളൊന്നായ് വണങ്ങുമ്പോള്‍
F വാന ദൂത സംഘങ്ങളൊന്നായ് വണങ്ങുമ്പോള്‍
M വാന മധ്യത്തില്‍, പ്രിയന്‍ വിളംബരം ചെയ്യും
F വാന മധ്യത്തില്‍, പ്രിയന്‍ വിളംബരം ചെയ്യും
A എന്റെ കാന്തയാമിവള്‍, പാരില്‍ കഷ്‌ടമേറ്റതാല്‍
A എന്റെ കാന്തയാമിവള്‍, പാരില്‍ കഷ്‌ടമേറ്റതാല്‍
A വാഴും രാജ്ഞിയായ് യുഗായുഗങ്ങള്‍
A വാഴും രാജ്ഞിയായ് യുഗായുഗങ്ങള്‍
A വാഴും രാജ്ഞിയായ് യുഗായുഗങ്ങള്‍
A വാഴും രാജ്ഞിയായ് യുഗായുഗങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kahala Nadham Kelkkuvan Kathirunnone | കര്‍ത്തന്‍ വേഗം വന്നിടും, ക്ഷീണമെല്ലാം തീര്‍ന്നിടും Kahala Nadham Kelkkuvan Kathirunnone Lyrics | Kahala Nadham Kelkkuvan Kathirunnone Song Lyrics | Kahala Nadham Kelkkuvan Kathirunnone Karaoke | Kahala Nadham Kelkkuvan Kathirunnone Track | Kahala Nadham Kelkkuvan Kathirunnone Malayalam Lyrics | Kahala Nadham Kelkkuvan Kathirunnone Manglish Lyrics | Kahala Nadham Kelkkuvan Kathirunnone Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kahala Nadham Kelkkuvan Kathirunnone Christian Devotional Song Lyrics | Kahala Nadham Kelkkuvan Kathirunnone Christian Devotional | Kahala Nadham Kelkkuvan Kathirunnone Christian Song Lyrics | Kahala Nadham Kelkkuvan Kathirunnone MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthan Vegam Vannidum, Ksheenamellam Theernnidum
Karthan Vegam Vannidum, Ksheenamellam Theernnidum
Aa Swarppuriyil, Vegam Chernnidum
Aa Swarppuriyil, Vegam Chernnidum

🎵🎵🎵

Kahala Nadham Kelkkuvan Kathirunnone
Kahala Nadham Kelkkuvan Kathirunnone
Thamasichu Poyennorthu Ksheenicheedalle
Thamasichu Poyennorthu Ksheenicheedalle

Karthan Vegam Vannidum, Ksheenamellam Theernnidum
Karthan Vegam Vannidum, Ksheenamellam Theernnidum
Aa Swarppuriyil, Vegam Chernnidum
Aa Swarppuriyil, Vegam Chernnidum

-----

Kaathu Kaathirunna Thante Kaanthaye Cherppaan
Kaathu Kaathirunna Thante Kaanthaye Cherppaan
Prema Manavalan Yeshu Vaanil Varumbol
Prema Manavalan Yeshu Vaanil Varumbol

Swarnna Haaramaninju, Thanka Pudava Chaarthi
Swarnna Haaramaninju, Thanka Pudava Chaarthi
Minnum Shobhayil, Thilangidum Naam
Minnum Shobhayil, Thilangidum Naam

-----

Swarnna Shobhayeridum Simhasanathin Mel
Swarnna Shobhayeridum Simhasanathin Mel
Pankilamakanna Palunkin Kadal Theere
Pankilamakanna Palunkin Kadal Theere

Ponmani Makudamaai, Minnum Maalikakayil
Ponmani Makudamaai, Minnum Maalikakayil
Kanthan Marvvathil, Chaarum Modhamaai
Kanthan Marvvathil, Chaarum Modhamaai

-----

Vaana Dhootha Sankangalonnaai Vanangumbol
Vaana Dhootha Sankangalonnaai Vanangumbol
Vaana Madhyathil Priyan Vilambaram Cheyyum
Vaana Madhyathil Priyan Vilambaram Cheyyum

Ente Kaanthayaam Ival Paaril Kashtamettathaal
Ente Kaanthayaam Ival Paaril Kashtamettathaal
Vaazhum Raajniyaai Yugaa Yugangal
Vaazhum Raajniyaai Yugaa Yugangal
Vaazhum Raajniyaai Yugaa Yugangal
Vaazhum Raajniyaai Yugaa Yugangal

Kahala Kaahala Nadham Naatham Nadham Naatham Kelkkuvan Kelkkuvaan Kathirunnone Kaathirunnone Kahalanadham Nadam Kahalanadam Kahalanatham


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 950.  Song ID 9878


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.