Malayalam Lyrics
My Notes
M | കൈയ്യടിച്ചു പാടിടാം, കര്‍ത്തനെ സ്തുതിച്ചിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം |
F | കൈയ്യടിച്ചു പാടിടാം, കര്‍ത്തനെ സ്തുതിച്ചിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം |
—————————————– | |
M | ഭൂമി തന്നടിത്തറ കുലുങ്ങിടട്ടെ മോദമായ് |
F | ഭൂമി തന്നടിത്തറ കുലുങ്ങിടട്ടെ മോദമായ് |
M | ഭൂതലത്തിലാകവേ നിറഞ്ഞിടട്ടെ ഗീതികള്‍ |
F | ഭൂതലത്തിലാകവേ നിറഞ്ഞിടട്ടെ ഗീതികള്‍ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ…ല്ലേലുയ്യാ |

A | കൈയ്യടിച്ചു പാടിടാം, കര്‍ത്തനെ സ്തുതിച്ചിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം |
—————————————– | |
F | ആര്‍ത്തുപാടി നീങ്ങിടുന്ന തീയിരമ്പല് പോലെ നാം |
M | ആര്‍ത്തുപാടി നീങ്ങിടുന്ന തീയിരമ്പല് പോലെ നാം |
F | കിന്നരങ്ങള്‍ മീട്ടി നല്, സ്തുതികളാലപിച്ചിടാം |
M | കിന്നരങ്ങള്‍ മീട്ടി നല്, സ്തുതികളാലപിച്ചിടാം |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ…ല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ…ല്ലേലുയ്യാ |
A | കൈയ്യടിച്ചു പാടിടാം, കര്‍ത്തനെ സ്തുതിച്ചിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം |
—————————————– | |
M | സ്തുതികളില്‍ വസിച്ചിടും, പരമ സ്നേഹ പൂര്‍ണ്ണനാം |
F | സ്തുതികളില്‍ വസിച്ചിടും, പരമ സ്നേഹ പൂര്‍ണ്ണനാം |
M | ക്രിസ്തു നാഥനായ് ദിനം, സ്തുതികള്‍ പാടി വാഴ്ത്തിടാം |
F | ക്രിസ്തു നാഥനായ് ദിനം, സ്തുതികള്‍ പാടി വാഴ്ത്തിടാം |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ…ല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ…ല്ലേലുയ്യാ |
A | കൈയ്യടിച്ചു പാടിടാം, കര്‍ത്തനെ സ്തുതിച്ചിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം |
A | കൈയ്യടിച്ചു പാടിടാം, കര്‍ത്തനെ സ്തുതിച്ചിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kai Adichu Padidam Karthane Sthuthichidam | കൈയ്യടിച്ചു പാടിടാം, കര്‍ത്തനെ സ്തുതിച്ചിടാം സര്‍വ്വ ശക്തി ശബ്ദമോടെ കീര്‍ത്തനങ്ങള്‍ പാടിടാം Kai Adichu Padidam Karthane Sthuthichidam Lyrics | Kai Adichu Padidam Karthane Sthuthichidam Song Lyrics | Kai Adichu Padidam Karthane Sthuthichidam Karaoke | Kai Adichu Padidam Karthane Sthuthichidam Track | Kai Adichu Padidam Karthane Sthuthichidam Malayalam Lyrics | Kai Adichu Padidam Karthane Sthuthichidam Manglish Lyrics | Kai Adichu Padidam Karthane Sthuthichidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kai Adichu Padidam Karthane Sthuthichidam Christian Devotional Song Lyrics | Kai Adichu Padidam Karthane Sthuthichidam Christian Devotional | Kai Adichu Padidam Karthane Sthuthichidam Christian Song Lyrics | Kai Adichu Padidam Karthane Sthuthichidam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarvva Shakthi Shabdhamode Keerthanangal Paadidaam

Kaiyyadichu Paadidaam, Karthane Sthuthichidaam

-----
Bhoomi Thannadithara Kulungidatte Modhamaai

Bhoothalathilaakave Niranjidatte Geethikal

Haalleluyyaa, Haalleluyyaa
Haa...lleluyyaa
Haalleluyyaa, Haalleluyyaa
Haa...lleluyyaa
Kaiyyadichu Paadidaam, Karthane Sthuthichidaam
Sarva Shakthi Shabdhamode Keerthanangal Paadidaam

Aarthupaadi Neengidunna Theeyirambal Pole Naam

Kinnarangal Meetti Nal, Sthuthikal Aalapichidaam
Kinnarangal Meetti Nal, Sthuthikal Aalapichidaam
Haalleluyyaa, Haalleluyyaa
Haa...lleluyyaa
Haalleluyyaa, Haalleluyyaa
Haa...lleluyyaa
Kaiyyadichu Paadidaam, Karthane Sthuthichidaam
Sarva Shakthi Shabdhamode Keerthanangal Paadidaam
Sarva Shakthi Shabdhamode Keerthanangal Paadidaam
-----
Sthuthikalil Vasichidum, Parama Sneha Poornnanaam

Kristhu Nadhanaai Dhinam, Sthuthikal Paadi Vaazhthidaam
Kristhu Nadhanaai Dhinam, Sthuthikal Paadi Vaazhthidaam
Haalleluyyaa, Haalleluyyaa
Haa...lleluyyaa
Haalleluyyaa, Haalleluyyaa
Haa...lleluyyaa
Kaiyyadichu Paadidaam, Karthane Sthuthichidaam
Sarva Shakthi Shabdhamode Keerthanangal Paadidaam
Sarva Shakthi Shabdhamode Keerthanangal Paadidaam
Kaiyyadichu Paadidaam, Karthane Sthuthichidaam
Sarva Shakthi Shabdhamode Keerthanangal Paadidaam
Sarva Shakthi Shabdhamode Keerthanangal Paadidaam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet