Malayalam Lyrics
My Notes
M | കൈ തൊടാന്‍ ദൂരത്തു വന്നു നീ ദിവ്യകാരുണ്യമായ് എന്നരികേ |
F | കൈ തൊടാന്‍ ദൂരത്തു വന്നു നീ ദിവ്യകാരുണ്യമായ് എന്നരികേ |
M | മുറിവേറ്റ പാണികള്‍ നീട്ടുന്നിതാ സ്‌നേഹമായെന്നെ തലോടുവാനായ് |
F | മുറിവേറ്റ പാണികള്‍ നീട്ടുന്നിതാ സ്‌നേഹമായെന്നെ തലോടുവാനായ് |
A | കൈ തൊടാന്‍ ദൂരത്തു വന്നു നീ ദിവ്യകാരുണ്യമായ് എന്നരികേ |
—————————————– | |
M | പണിയാം വിശുദ്ധിയോടെ ദേഹമാം എന്നാലയം |
F | പണിയാം വിശുദ്ധിയോടെ ദേഹമാം എന്നാലയം |
M | എന്നെ നിനക്കായിയേകാം ഹൃദയം നിനക്കായൊരുക്കാം |
F | എന്നെ നിനക്കായിയേകാം ഹൃദയം നിനക്കായൊരുക്കാം |
A | കൈ തൊടാന്‍ ദൂരത്തു വന്നു നീ ദിവ്യകാരുണ്യമായ് എന്നരികേ |
A | മുറിവേറ്റ പാണികള്‍ നീട്ടുന്നിതാ സ്‌നേഹമായെന്നെ തലോടുവാനായ് |
—————————————– | |
F | നിറയൂ എന്‍ മനതാരില്‍ ഓസ്‌തിരൂപനാം നാഥാ |
M | നിറയൂ എന്‍ മനതാരില്‍ ഓസ്‌തിരൂപനാം നാഥാ |
F | മെനയാം നിനക്കായിയെന്നും ബലിവേദി അകതാരിന്നുള്ളില്‍ |
M | മെനയാം നിനക്കായിയെന്നും ബലിവേദി അകതാരിന്നുള്ളില്‍ |
F | കൈ തൊടാന്‍ ദൂരത്തു വന്നു നീ ദിവ്യകാരുണ്യമായ് എന്നരികേ |
M | മുറിവേറ്റ പാണികള്‍ നീട്ടുന്നിതാ സ്‌നേഹമായെന്നെ തലോടുവാനായ് |
A | കൈ തൊടാന്‍ ദൂരത്തു വന്നു നീ ദിവ്യകാരുണ്യമായ് എന്നരികേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൈ തൊടാന്‍ ദൂരത്തു വന്നു നീ ദിവ്യകാരുണ്യമായ് എന്നരികേ Kai Thodan Dhoorathu Vannu Nee Lyrics | Kai Thodan Dhoorathu Vannu Nee Song Lyrics | Kai Thodan Dhoorathu Vannu Nee Karaoke | Kai Thodan Dhoorathu Vannu Nee Track | Kai Thodan Dhoorathu Vannu Nee Malayalam Lyrics | Kai Thodan Dhoorathu Vannu Nee Manglish Lyrics | Kai Thodan Dhoorathu Vannu Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kai Thodan Dhoorathu Vannu Nee Christian Devotional Song Lyrics | Kai Thodan Dhoorathu Vannu Nee Christian Devotional | Kai Thodan Dhoorathu Vannu Nee Christian Song Lyrics | Kai Thodan Dhoorathu Vannu Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divyakarunyamaai Ennarike
Kai Thodaan Dhoorathu Vannu Nee
Divyakarunyamaai Ennarike
Murivetta Paanikal Neettunnithaa
Snehamaayenne Thaloduvaanaai
Murivetta Paanikal Neettunnithaa
Snehamaayenne Thaloduvaanaai
Kai Thodaan Dhoorathu Vannu Nee
Divya Karunyamaai Ennarike
-----
Paniyaam Vishudhiyode
Dhehamaam Ennaalayam
Paniyaam Vishudhiyode
Dhehamaam Ennaalayam
Enne Ninakkaayiyekaam
Hrudhayam Ninakkaayorukkaam
Enne Ninakkaayiyekaam
Hrudhayam Ninakkaayorukkaam
Kai Thodan Dhoorathu Vannu Nee
Divyakarunyamaai Ennarike
Murivetta Panikal Neettunnithaa
Snehamayenne Thaloduvanaai
-----
Nirayoo En Manathaaril
Osthiroopanaam Nadha
Nirayoo En Manathaaril
Osthiroopanaam Nadha
Menayaam Ninakkaayiyennum
Balivedhi Akathaarinnullil
Menayaam Ninakkaayiyennum
Balivedhi Akathaarinnullil
Kai Thodaan Dhoorathu Vannu Nee
Divyakarunyamaai Ennarike
Murivetta Paanikal Neettunnithaa
Snehamaayenne Thaloduvaanaai
Kai Thodaan Dhoorathu Vannu Nee
Divya Karunyamaai Ennarike
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet