Malayalam Lyrics

| | |

A A A

My Notes
M കൈകളില്‍ ഇത്തിരി പൂക്കളുമായ്
കരളില്‍ ഒത്തിരി കണ്ണീരുമായ്
ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു
കരുണാമയന്‍ ഇതു കൈക്കൊള്ളുമോ
F കൈകളില്‍ ഇത്തിരി പൂക്കളുമായ്
കരളില്‍ ഒത്തിരി കണ്ണീരുമായ്
ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു
കരുണാമയന്‍ ഇതു കൈക്കൊള്ളുമോ
—————————————–
M ആബേല്‍ നല്‍കിയ ബലിപോലെ ഞങ്ങളും
ആത്മാവു ദാനമായി നല്‍കുമല്ലോ
F ആബേല്‍ നല്‍കിയ ബലിപോലെ ഞങ്ങളും
ആത്മാവു ദാനമായി നല്‍കുമല്ലോ
A കനിവോടെ കൈകൊള്ളും, വരമിന്നു നല്‍കീടു
കദനങ്ങള്‍ ഒഴിഞ്ഞീടാന്‍ കൃപയേകീടു
A കൈകളില്‍ ഇത്തിരി പൂക്കളുമായ്
കരളില്‍ ഒത്തിരി കണ്ണീരുമായ്
ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു
കരുണാമയന്‍ ഇതു കൈക്കൊള്ളുമോ
—————————————–
F കാല്‍വരി മുകളിലെ അര്‍പ്പണം പോലെയീ
ജീവിതം യാഗമായ് നല്‍കീടുന്നു
M കാല്‍വരി മുകളിലെ അര്‍പ്പണം പോലെയീ
ജീവിതം യാഗമായ് നല്‍കീടുന്നു
A ആര്‍ദ്രവാനല്ലയോ, സ്‌നേഹ പിതാവു നീ
വരധാരയേകുവാന്‍ മനസ്സാകണേ
A കൈകളില്‍ ഇത്തിരി പൂക്കളുമായ്
കരളില്‍ ഒത്തിരി കണ്ണീരുമായ്
ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു
കരുണാമയന്‍ ഇതു കൈക്കൊള്ളുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaikalil Ithiri Pookkalumayi Karalil Othiri Kaneerumaai | കൈകളില്‍ ഇത്തിരി പൂക്കളുമായ് കരളില്‍ ഒത്തിരി കണ്ണീരുമായ് Kaikalil Ithiri Pookkalumayi Lyrics | Kaikalil Ithiri Pookkalumayi Song Lyrics | Kaikalil Ithiri Pookkalumayi Karaoke | Kaikalil Ithiri Pookkalumayi Track | Kaikalil Ithiri Pookkalumayi Malayalam Lyrics | Kaikalil Ithiri Pookkalumayi Manglish Lyrics | Kaikalil Ithiri Pookkalumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaikalil Ithiri Pookkalumayi Christian Devotional Song Lyrics | Kaikalil Ithiri Pookkalumayi Christian Devotional | Kaikalil Ithiri Pookkalumayi Christian Song Lyrics | Kaikalil Ithiri Pookkalumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaikalil Ithiri Pookkalumaai
Karalil Othiri Kaneerumaai
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo

Kaikalil Ithiri Pookkalumaai
Karalil Othiri Kaneerumaai
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo

-----

Abel Nalkiya Bali Pole Njangalum
Aathmavu Dhaanamai Nalkumallo
Abel Nalkiya Bali Pole Njangalum
Aathmavu Dhaanamai Nalkumallo

Kanivode Kaikollum, Varam Innu Nalkeedu
Kadhanangal Ozhinjeedan Krupayekeedu

Kaikalilithiri Pookkalumaai
Karalil Othiri Kaneerumaai
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo

-----

Kalvari Mukalile Arppanam Pole Ee
Jeevitham Yaagamaai Nalkeedunnu
Kalvari Mukalile Arppanam Pole Ee
Jeevitham Yaagamaai Nalkeedunnu

Aardhravaanallayo, Sneha Pithavu Nee
Varadhaarayekuvaan Manassakane

Kaikalilithiri Pookkalumayi
Karalilothiri Kaneerumayi
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo

kaikalil kaykalil kayikalil kaikalil ithiri pookalumayi pookkalumayi pookkalumai pookkalumaai


Media

If you found this Lyric useful, sharing & commenting below would be Extraordinary!
  1. Cyril Joy

    January 19, 2024 at 6:09 AM

    Yes. This is very useful for Choir team and those who are like the Christian songs👍

  2. Julian

    April 29, 2024 at 10:56 AM

    Can you please correct the last line ചരണം word വരദാനമേകുവാൻ to വരദാരയേകുവാൻ .

    • MADELY Admin

      April 29, 2024 at 10:59 AM

      Thank you for finding that error! 😀 (Hope you meant വരധാര instead of വരദാര 🤔)

Your email address will not be published. Required fields are marked *





Views 3559.  Song ID 5349


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.